• Search results for one day
Image Title
wi

ഐപില്‍ തുണച്ചു; റസ്സല്‍ ലോകകപ്പിന്; ഗെയ്‌ലുണ്ട് പൊള്ളാര്‍ഡില്ല; വീന്‍ഡീസ് റെഡി

ഐപിഎല്ലില്‍ മാരക ഫോമില്‍ കളിക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം ആന്ദ്രെ റസ്സല്‍ വെസ്റ്റിന്‍ഡീസിന്റെ ലോകകപ്പ് ടീമില്‍

Published on 24th April 2019
GettyImages-631179632

പ്രത്യേക അസംബ്ലി ചേർന്ന് സ്കൂളിൽ വച്ച് ലോകകപ്പ് ടീം പ്രഖ്യാപനം; ന്യൂസിലൻഡ് ഒരുങ്ങി; 15 അം​ഗ സ്ക്വാഡിൽ സർപ്രൈസ്

ഇം​ഗ്ലണ്ടിലും വെയ്ൽസിലുമായി അടുത്ത മാസം അവസാനം ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു

Published on 3rd April 2019
D058iAtV4AELjUu

പൊരുതി നോക്കിയ ഓസീസിനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ; രണ്ടാം പോരിൽ വിജയം

ആവേശപ്പോരിൽ ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യ തുടർച്ചയായ രണ്ടാം ഏകദിനത്തിലും വിജയം സ്വന്തമാക്കി

Published on 5th March 2019
Harbhajan-Singh-2

അത് ആരായാലും ശരി; ഐപിഎല്ലിലെ മികവ് കൊണ്ടൊന്നും ഇന്ത്യൻ ടീമിലേക്ക് വിളി പ്രതീക്ഷിക്കണ്ട; സൂപ്പർ താരത്തെ തള്ളി ഭാജി

ഐപിഎല്ലിൽ മികച്ച പ്രടനം നടത്തിയാലും നിലവിലെ അവസ്ഥയിൽ ഇന്ത്യൻ ടീമിൽ കയറാൻ കഴിയില്ലെന്ന നിരീക്ഷവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ

Published on 24th February 2019
3542

ബാറ്റിങിൽ മങ്ങി, ബൗളിങിൽ മിന്നി; ഇം​ഗ്ലീഷ് വനിതകളെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ

ഇം​ഗ്ലണ്ട് വനിതകൾക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം

Published on 22nd February 2019
Rahane-Pant-PTI

രഹാനെയും പന്തും ഇന്ത്യ എ ടീമിൽ; ലക്ഷ്യം ലോകകപ്പ് സീറ്റ്; ​​ഗ്രീൻഫീൽഡിൽ കളി സൗജന്യമായി കാണാം

അജിൻക്യ രഹാനെയും റിഷഭ് പന്തും ടീമിലിടം പിടിച്ചു. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ രഹാനെയാണ് ടീമിനെ നയിക്കുക

Published on 19th January 2019
in

ഇന്ത്യയെ കാത്ത് ഏകദിന പരമ്പരയെന്ന ചരിത്രം നേട്ടം; മാനം കാക്കാൻ ഓസ്ട്രേലിയ; മൂന്നാം ഏകദിനം ഇന്ന്

ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര എന്ന ചരിത്ര നേട്ടത്തിനു പിന്നാലെ ആദ്യ ഏകദിന പരമ്പര നേട്ടവും ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

Published on 18th January 2019

ഓസീസിനെ 'ചാര'മാക്കാന്‍ തയ്യാറെടുത്ത് കോഹ് ലിയും ടീം ഇന്ത്യയും  ;  ഒന്നാം ഏകദിനം ഇന്ന്

ഓസീസ് മണ്ണില്‍ ചരിത്രം കുറിച്ച ടെസ്റ്റ് പരമ്പര വിജയത്തിന്റെ ആത്മ വിശ്വാസത്തില്‍ ഇന്ത്യ ഇന്ന് ഓസീസിനെതിരായ ആദ്യ ഏകദിനത്തിനിറങ്ങും. മൂന്ന് ഏകദിന മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. സിഡ്‌നിയിലെ സമയം

Published on 12th January 2019
australia-vs-india-759

കളിയിൽ പഴയ പ്രതാപമില്ലെങ്കിലും മികവ് ഓർമപ്പെടുത്താൻ ​ഗൃഹാതുര ഓർമകളിലേക്ക് മടക്കം; ഓസീസിന്റെ ജേഴ്സി സർപ്രൈസ്

1986ൽ അലന്‍ ബോര്‍ഡറും സംഘവും അണിഞ്ഞ വിഖ്യാത ജഴ്‌സിയെ ഓർമപ്പെടുത്തുന്ന തരത്തിലാണ് ഇതിന്റെ ഡിസൈൻ

Published on 10th January 2019
MS-Dhoni-14

ധോണി മടങ്ങിയെത്തി; ലോകകപ്പിനായുള്ള മുന്നൊരുക്കം; ഇന്ത്യയുടെ ഏകദിന, ടി20 ടീം ഇതാ

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Published on 24th December 2018

'നിങ്ങളുടെ യൂണിഫോം ഊരിക്കും' ; പൊലീസിനെതിരെ ഭീഷണിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്

ബിജെപി പ്രവര്‍ത്തകരെ പൊലീസ് പീഡിപ്പിക്കുകയാണ്. ഓരോ കാര്യങ്ങളും പാര്‍ട്ടി റെക്കോഡ് ചെയ്യുന്നുണ്ട്

Published on 24th December 2018

അപ്രമാദിത്വം നിലനിര്‍ത്തി കോഹ്‌ലി, ബുംമ്ര ഒന്നാം റാങ്കില്‍ തുടരുന്നു; ഏകദിനത്തില്‍ ഇന്ത്യ രണ്ടാമത്

ഏറ്റവും പുതിയ ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പേസ് ബൗളര്‍ ജസ്പ്രിത് ബുംമ്രയും

Published on 13th November 2018

ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ്‌ലി, ബുംറ; നേട്ടം സ്വന്തമാക്കി യുസ്‌വേന്ദ്ര ചഹല്‍

ഐസിസിയുടെ പുതിയ ഏകദിന റാങ്കിങില്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ബൗളര്‍മാരില്‍ ജസ്പ്രിത് ബുംറയും ഒന്നാം റാങ്ക് നിലനിര്‍ത്തി

Published on 2nd November 2018

അനായാസം ഇന്ത്യ, ദയനീയം വിന്‍ഡീസ്; കാര്യവട്ടത്ത് പരമ്പര നേട്ടം 

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അനായാസം വീഴ്ത്തി ഇന്ത്യ വിജയവും പരമ്പരയും സ്വന്തമാക്കി

Published on 1st November 2018

കാര്യവട്ടത്ത് കളി മറന്ന് വിന്‍ഡീസ്; ഇന്ത്യക്ക് അനായാസ ലക്ഷ്യം; ധവാന്‍ പുറത്ത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ഏകദിന പോരാട്ടത്തില്‍ ഇന്ത്യക്ക് 105 റണ്‍സ് വിജയ ലക്ഷ്യം

Published on 1st November 2018

Search results 1 - 15 of 29