• Search results for online class
Image Title
schools

സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു, ഓണ്‍ലൈന്‍ പഠനം തുടരും ; ഹോസ്റ്റലുകളും പൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് 

ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വിദ്യാലയങ്ങള്‍ അടച്ചിടാനാണ് ഉത്തരവ്

Published on 20th March 2021
online_class

സ്കൂളുകൾ ഉടൻ തുറക്കില്ല; 15-ാം തിയതിക്ക് ശേഷം തുറക്കുമെന്ന റിപ്പോർട്ട് തെറ്റെന്ന് വിദ്യാഭ്യാസവകുപ്പ് 

കോവിഡ്  ശമിച്ചിട്ടേ സ്കൂൾ തുറക്കുന്നകാര്യം പരിഗണിക്കൂ എന്നാണ് അറിയിപ്പ്

Published on 3rd November 2020
onlineclass

ഓൺലൈൻ ക്ലാസിൽ മകൾ ഉത്തരം പറഞ്ഞില്ല, പെൻസിൽ കൊണ്ട് കുത്തി അമ്മ; കേസെടുത്തു 

പെൻസിൽ കൊണ്ട് കുട്ടിയുടെ പുറകുവശത്ത് പല തവണ കുത്തുകയും കടിക്കുകയുമായിരുന്നു

Published on 24th October 2020
PRITHVI

'ഒരു മണിക്കൂർ ഓൺലൈൻ ക്ലാസില്ലാത്തതിന്റെ സന്തോഷം'; അല്ലിയെ തോളിലേറ്റി പൃഥ്വിരാജ്

മകളേയും തോളിൽ  ഇരുത്തി ജനലിന് അടുത്തു നിന്ന് പുറത്തേക്ക് നോക്കി നിൽക്കുന്ന പൃഥ്വിയാണ് ചിത്രത്തിൽ

Published on 27th July 2020
toddy

കള്ളുമോഷണത്തിൽ നാട്ടിലെ പ്രമുഖൻ പിടിയിലായി; നഷ്ടപരിഹാരമായി മൂന്ന് വിദ്യാർത്ഥികൾക്ക് ടിവി

മോഷണ കഥ പുറത്തുവിടാതിരിക്കാനുള്ള പ്രതിഫലമായി നാട്ടുകാർ ചോദിച്ചത് മൂന്ന് ടിവിക്കുള്ള പണമാണ്

Published on 12th June 2020
ONLINE_STUDY

പഠിക്കണമെങ്കിൽ മൊബൈൽ പ്ലാവിൽ കെട്ടിത്തൂക്കണം; അച്ഛന്റെ ബുദ്ധിയിൽ മകളുടെ പഠനം; വിഡിയോ

ഇടുക്കി കൊക്കയാർ മുക്കുളത്തെ വിദ്യാർത്ഥികളാണ് ഓൺലൈൻ പഠനം നടത്താൻ കഷ്ടപ്പെടുന്നത്

Published on 12th June 2020
santhosh_t_kulangara

മകളുടെ പിറന്നാൾ ദിനത്തിൽ 15 ടിവിയും അഞ്ച് ടാബ്ലെറ്റും വിദ്യാർത്ഥികൾക്ക് നൽകി സന്തോഷ് ടി കുരുവിള; കയ്യടി

തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സന്തോഷ് ടി. കുരുവിള തന്നെയാണ് ഇക്കാര്യം അറിയിച്ചത്

Published on 7th June 2020
poornima

ബിരിയാണിയും കപ്പയും മുതല്‍ കരിക്ക് പായസം വരെ, ഭക്ഷണം വിറ്റ് വാങ്ങിയത് എട്ട് ടിവി; ഓണ്‍ലൈന്‍ ക്ലാസിന് സഹായവുമായി പൂര്‍ണിമയുടെ മക്കളും കൂട്ടരും 

ബിരിയാണി, ബട്ടര്‍ ചിക്കന്‍, കപ്പ മീന്‍ കറി, ചിക്കന്‍ ഫ്രൈ, സാൻഡ്‍‍വിച്ച്, ഡോനട്ട്, കപ്പ് കേക്ക് എന്നിങ്ങനെ നീളുന്നതായിരുന്നു മെനു

Published on 7th June 2020
subish

കയ്യിൽ പൈസയില്ലായിരുന്നിട്ടും വിദ്യാർത്ഥികൾക്ക് ടിവി വാങ്ങി നല്‍കി സുബീഷ്; പണം ചോദിച്ച് ആരും വിളിക്കരുതെന്ന് താരം

ഡിവൈഎഫ്ഐയുടെ ടിവി ചലഞ്ചിലേക്കാണ് താരം ദുബായിലുള്ള സുഹൃത്ത് യു. സുരേഷേട്ടനൊപ്പം ചേർന്ന് ടിവി സംഭാവന ചെയ്തത്

Published on 5th June 2020
tovino

രഞ്ജുവിന്റെ വീട്ടിൽ സ്മാർട്ട് ടിവിയുമായി ടൊവിനോ; പത്ത് വിദ്യാർത്ഥികൾക്ക് താരത്തിന്റെ സഹായം, മഞ്ജു വാര്യർ അഞ്ച് ടിവി നൽകും

വരന്തരപ്പിള്ളി എച്ചിപ്പാറ ഗവൺമെന്റ് ട്രൈബല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കെ.ആര്‍ രഞ്ജുവിനാണ് താരം സ്മാർട്ട് ടിവി സമ്മാനിച്ചത്

Published on 4th June 2020
JAYASURYA

ഓൺലൈനിൽ പഠിക്കാൻ 11 വിദ്യാർത്ഥികൾക്ക് ടാബുകൾ നൽകി ജയസൂര്യ; ഹൈബി ഈഡന്റെ ടാബ് ലറ്റ് ചലഞ്ചിന് മികച്ച പ്രതികരണം

എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ സർക്കാർ സ്കൂളുകൾക്കാണ് ടാബുകൾ കൈമാറുക

Published on 4th June 2020
online

ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് അഞ്ചാംക്ലാസുകാരന്റെ അമ്മ ​ഹൈക്കോടതിയിൽ; ഇന്ന് പരി​ഗണിക്കും

നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ അമ്മയായ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി സി സി ഗിരിജയാണ് ഹൈക്കോടതിയെ സമീപിച്ചത്

Published on 4th June 2020
sai

'അന്ന് സിനിമയിൽ അഭിനയിക്കാൻ വന്ന ആ മിടുക്കി കുട്ടി', സായി ടീച്ചറെക്കുറിച്ച് നിർമാതാവിന്റെ കുറിപ്പ് 

താൻ പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ച സിനിമയിൽ അഭിനയിക്കാൻ വന്ന കുഞ്ഞു സായിയെയാണ് നിർമാതാവ് ഓർത്തെടുത്തിരിക്കുന്നത്

Published on 3rd June 2020
arun_gopy

ടാബ്ലറ്റ് ചാലഞ്ചുമായി ഹൈബി ഈഡൻ; ഏറ്റെടുത്ത് അരുൺ ​ഗോപി, അഞ്ച് കുട്ടികൾക്ക് ടാബ് വാങ്ങി നൽകും 

സ്വന്തം ശമ്പളത്തിൽ നിന്ന് ടാബ്ലറ്റ് വാങ്ങി സർക്കാർ സ്കൂളിലെ കുട്ടികൾക്ക് നൽകി ഹൈബി ചലഞ്ചിന് തുടക്കമിട്ടു

Published on 3rd June 2020
ONLINE

ഓൺലൈൻ അധ്യയനദിനങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ ക്ലാസ് രാവിലെ എട്ടരയ്ക്ക് പ്ലസ്ടുകാർക്ക് 

ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുളള ക്ലാസുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്.പത്താംക്ലാസ് പഠനം 11മണിക്കാണ് ആരംഭിക്കുന്നത്.

Published on 1st June 2020

Search results 1 - 15 of 16