Advanced Search
Please provide search keyword(s)- Search results for online fraud
Image | Title | |
---|---|---|
എംഡിയുടെ വാട്സ്ആപ്പ് പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് 35 ലക്ഷം രൂപ തട്ടി; രണ്ടുപേർ കൂടി പിടിയിൽസ്ഥാപനത്തിന്റെ എംഡിയുടെ വാട്സ്ആപ്പ് പ്രൊഫൈൽ ചിത്രം ദുരുപയോഗം ചെയ്ത് ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ 2 ബിഹാർ സ്വദേശികൾ കൂടി പൊലീസിന്റെ പിടിയിലായി | ||
![]() | നിര്‍മ്മാണ സാമഗ്രികള്‍ 'ഓണ്‍ലൈനില്‍', കോഴിക്കോട്ടെ കമ്പനിയെ വഞ്ചിച്ച് 10 ലക്ഷം തട്ടി; പ്രതിയെ മുംബൈയില്‍ നിന്ന് പിടികൂടി, തട്ടിപ്പ് ഇങ്ങനെഓണ്ലൈനില് നിര്‍മ്മാണസാമഗ്രികള്‍ ലഭിക്കുന്നതിനായി അന്വേഷണം നടത്തിയ കമ്പനിക്ക് നിര്‍മ്മാണ സാമഗ്രികള്‍ താരതമ്യേന കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കമ്പനി സമീപിക്കുകയായിരുന്നു | |
![]() | നമ്പര്‍ കണ്ടാല്‍ കസ്റ്റമര്‍ കെയറെന്ന് തോന്നും; പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് രീതി, മുന്നറിയിപ്പുമായി പൊലീസ്മൊബൈല് ഫോണ്‍ സേവന ദാതാക്കളുടെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞ് വരുന്ന കോളുകളെ അവഗണിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. | |
![]() | പ്രമുഖ വ്യാപാരസ്ഥാപനത്തില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്തുവസ്ത്ര വ്യാപാര സ്ഥാപനത്തിലെ എം.ഡിയുടെ വാട്സ്ആപ്പ് മുഖചിത്രം ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടന്നത് | |
![]() | ദീപാവലി സ്വീറ്റ്‌സ് വാങ്ങാന്‍ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ നല്‍കി; എംഎല്‍എയുടെ ബന്ധുവിന് നഷ്ടമായത് 80,000 രൂപമഹാരാഷ്ട്രയില് മധുരപലഹാരം വാങ്ങാന്‍ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ നല്‍കിയ എംഎല്‍എയുടെ ബന്ധുവിന് 79,492 രൂപ നഷ്ടപ്പെട്ടതായി പരാതി | |
![]() | 46,000 രൂപയുടെ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് മൂന്നു സോപ്പു കട്ടകള്‍!, പരാതിമൊബൈല് ഫോണിന്റെ പെട്ടിയില്‍ ആയിരുന്നു സോപ്പുകട്ടകള്‍ വച്ചിരുന്നത് | |
![]() | പാഴ്സലിൽ എംഡിഎംഎ കണ്ടെത്തിയെന്ന് പറഞ്ഞ് കോൾ; നഷ്ടപ്പെട്ടത് രണ്ടേകാൽ കോടി; ജാഗ്രത പാലിക്കണമെന്ന് പൊലീസ്സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയക്കുന്ന പാഴ്സലിൽ എംഡിഎംഎ പോലുള്ള ലഹരി മരുന്ന് കണ്ടെത്തി എന്ന് പറഞ്ഞാവും തട്ടിപ്പ് നടക്കുക | |
![]() | സാമ്പത്തിക തട്ടിപ്പില്‍ വീണോ?, ഒരു മണിക്കൂറിനുള്ളിൽ പരാതി നല്‍കുക; 'ഗോള്‍ഡന്‍ അവര്‍' നിര്‍ണായകമെന്ന് പൊലീസ്സാമ്പത്തിക തട്ടിപ്പില്‍ ആദ്യത്തെ ഒരു മണിക്കൂര്‍ നിര്‍ണായകമെന്ന് സൈബര്‍ പൊലീസ് | |
![]() | അക്കൗണ്ടിൽ നിന്ന് പോയത് 99,999 രൂപ: ഓൺലൈൻ തട്ടിപ്പിന് ഇരയായി ദയാനിധി മാരൻ, പരാതിഎല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മറികടന്നാണ് തൻറെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ചത് എന്നാണ് അദ്ദേഹം പറയുന്നത് | |
![]() | സാമൂഹിക മാധ്യമത്തിലൂടെ രണ്ട് മാസത്തെ പരിചയം; യുവതികള്‍ കെണിയൊരുക്കി; കോഴിക്കോട് ബിസിനസുകാരന് നഷ്ടമായത് 2.88 കോടിഇന്സ്റ്റഗ്രാം വഴി പരിചയപ്പെട്ട വനിതകളാണ് ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തിന് കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വാഗ്ദാനംചെയ്ത് നാല്‍പ്പതുകാരനെ ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയാക്കിയത്. | |
![]() | വീട്ടമ്മയുടെ 19 ലക്ഷം കവര്‍ന്നത് ആറ് വര്‍ഷം മുന്‍പത്തെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച്; പിന്നില്‍ അസം സ്വദേശി; അന്വേഷണംപ്രതിയുടെ കുടുതല്‍ വിവരം ലഭിച്ച ശേഷം അസമിലേക്ക് തിരിക്കാനാണ് പൊലീസിന്റെ തീരുമാനം. | |
ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്: വീട്ടമ്മയുടെ 1.12 കോടി തട്ടി, നാല് ഉത്തരേന്ത്യന്‍ സ്വദേശികള്‍ പിടിയില്‍എറണാകുളം സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ 1.12 കോടി രൂപ തട്ടിയെടുത്ത നാലു പേരെ അറസ്റ്റ് ചെയ്തു | ||
![]() | ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ പരിഭ്രാന്തരാകേണ്ട!; പണം വീണ്ടെടുക്കാം, പക്ഷേ...; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്ഓരോ ദിവസം കഴിയുന്തോറും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ് | |
![]() | വിഡി സതീശന്റെ ഡ്രൈവറുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; പരാതിജയിംസിന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. | |
ഓൺലൈൻ തട്ടിപ്പിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടോ? വൈകരുത്, ഉടൻ 1930ൽ വിളിക്കണം, സ്പീഡ് ട്രാക്കിങ് സംവിധാനവുമായി പൊലീസ്തട്ടിപ്പ് നടത്തുന്ന ആളുടെ അക്കൗണ്ട് മണിക്കൂറുകള്‍ക്കുള്ളിൽ കണ്ടെത്തുന്നതാണ് സ്പീഡ് ട്രാക്കിങ് സംവിധാനം |
Search results 1 - 15 of 21