• Search results for online game
Image Title
robbery in aluva

കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടു, ഗെയിം കളിച്ച് ലക്ഷങ്ങള്‍ തുലച്ചു, കടം വിട്ടാന്‍ മാലപൊട്ടിക്കാന്‍ ഇറങ്ങിയ യുവാവ് പിടിയില്‍

ഓൺലൈൻ ഗെയിം കളിച്ച് ലക്ഷങ്ങളുടെ കടബാധ്യത വന്നതോടെ കടം തീർക്കാനായി ബൈക്കിലെത്തിച്ച് മാല പൊട്ടിക്കല്‍ ഇറങ്ങി യുവാവ്

Published on 23rd October 2021
ONLINE CLASS

ബാങ്കിൽ ചെന്നപ്പോൾ അക്കൗണ്ട് കാലി; ഒൻപതാം ക്ലാസുകാരന്റെ ഓൺലൈൻ ​കളിയിൽ നഷ്ടമായത് സഹോദരിയുടെ വിവാഹത്തിനുള്ള നാല് ലക്ഷം

ബാങ്കിൽ ചെന്നപ്പോൾ അക്കൗണ്ട് കാലി; ഒൻപതാം ക്ലാസുകാരന്റെ ഓൺലൈൻ ​കളിയിൽ നഷ്ടമായത് സഹോദരിയുടെ വിവാഹത്തിനുള്ള നാല് ലക്ഷം

Published on 4th September 2021
online game

ഓൺലൈൻ ഗെയിം ആഴ്ചയിൽ മൂന്ന് ദിവസം മതി, അതും ഒരു മണിക്കൂർ; കുട്ടികളെ നിയന്ത്രിക്കാൻ കടുത്ത നിയന്ത്രണവുമായി ചൈന 

വെള്ളി, ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിനങ്ങളിലും മാത്രമേ ഗെയിം കളിക്കാൻ അനുമിതയുണ്ടാകൂ

Published on 30th August 2021
online game

ഓണ്‍ലൈന്‍ ഗെയിമില്‍ 40,000 രൂപ നഷ്ടമായി, അമ്മ വഴക്കു പറഞ്ഞു; പതിമൂന്നുകാരന്‍ ജീവനൊടുക്കി

ഓണ്‍ലൈന്‍ ഗെയിമില്‍ 40,000 രൂപ നഷ്ടമായി, അമ്മ വഴക്കു പറഞ്ഞു; പതിമൂന്നുകാരന്‍ ജീവനൊടുക്കി

Published on 31st July 2021
online_game

മുറിയടച്ചിരുന്ന്‌ ഓൺലൈൻ ഗെയിം കളി; യുവാവ് തൂങ്ങിമരിച്ചനിലയിൽ 

ഗെയിം കളിക്കാൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു 

Published on 28th July 2021
bank fraud

അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടമായി, പരാതിയുമായി വീട്ടമ്മ; അന്വേഷണത്തില്‍ പിന്നില്‍ മക്കളെന്ന് കണ്ടെത്തല്‍, കാരണം അറിഞ്ഞപ്പോള്‍ ഞെട്ടല്‍

നിരോധിച്ച ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിക്കാനായി അമ്മ അറിയാതെ അക്കൗണ്ടില്‍നിന്നു മക്കള്‍ പിന്‍വലിച്ചത് ഒരു ലക്ഷത്തിലധികം രൂപ

Published on 22nd July 2021
police case

കഥാപാത്രങ്ങളെ ലൈംഗികവല്‍ക്കരിക്കുന്നു; സ്ത്രീ കഥാപാത്രങ്ങള്‍ വിവസ്ത്രര്‍; ഓണ്‍ലൈന്‍ ഗെയിം 'മരണക്കളി'; മുന്നറിയിപ്പുമായി പൊലീസ്

നാലിനും പതിനഞ്ചിനും ഇടക്ക് പ്രായമുള്ള കുട്ടികള്‍ ഒരു ദിവസം ശരാശരി 74 മിനിറ്റുകളോളം ഫ്രീ ഫയര്‍ ഗെയിം കളിക്കുന്നുണ്ട്

Published on 8th July 2021
free_fire

ആലുവയിൽ 'ഫ്രീ ഫയർ' കളിച്ച് ഒമ്പതാം ക്ലാസുകാരൻ കളഞ്ഞത് ലക്ഷങ്ങൾ; പണം അമ്മയുടെ അക്കൗണ്ടിൽ നിന്ന്  

വിദ്യാർഥിയുടെ അമ്മ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് സംഭവം കണ്ടെത്തിയത്

Published on 18th June 2021
mobile

മൊബൈല്‍ റിച്ചാര്‍ജ് ചെയ്തത് 28,000 രൂപയ്ക്ക്, 11കാരന്റെ കളി ഭ്രാന്തില്‍ ഒന്നര ലക്ഷം രൂപ നഷ്ടമായതായി വീട്ടുകാര്‍

വീട്ടിൽനിന്നു നിരന്തരം പണം മോഷണം പോകുന്നതു സംബന്ധിച്ച അന്വേഷണത്തിനൊടുവിൽ മൊബൈൽ റീച്ചാർജിങ്‌ രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു

Published on 3rd April 2021

Search results 1 - 9 of 9