Advanced Search
Please provide search keyword(s)- Search results for oomman chandy
Image | Title | |
---|---|---|
![]() | ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചു; തെളിവുകള്‍ വേറെയുണ്ട്; ആരോപണവുമായി സിപിഎം സംസ്ഥാന സമിതി അംഗംകണ്ണീരൊഴുക്കി പുതുപ്പള്ളിയിലേക്ക് വരുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ചികിത്സ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടേണ്ടിവന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിശദീകരണം നല്‍കണം | |
![]() | ആന്റണിയേക്കാളും ലീഡര്‍ക്ക് പേടി ഉമ്മന്‍ ചാണ്ടിയെയായിരുന്നുആദര്ശം, ജനകീയത, ആള്‍ക്കൂട്ടം എന്നീ വിശേഷണങ്ങള്‍ക്കൊപ്പം പാര്‍ട്ടിയില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിലെ അസാമാന്യ തന്ത്രങ്ങളുടെ നേതാവായിരുന്നു എക്കാലവും ഉമ്മന്‍ ചാണ്ടി | |
![]() | എല്ലാക്കാലത്തും ജനങ്ങളുടെ കാഴ്ചപ്പുറത്തുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടിഎന്തായിരിക്കാം കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം ഉമ്മന്‍ ചാണ്ടി തന്നെ തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ കോണ്‍ഗ്രസ്സിനേയും ഐക്യജനാധിപത്യ മുന്നണിയേയും നയിക്കട്ടെ എന്നു തീരുമാനിക്കാന്‍ പ്രേരകമായ ഘടകം? | |
![]() | ആര്‍ക്കും എപ്പോഴും എന്തു കാര്യത്തിനും സമീപിക്കാവുന്ന ജനപ്രതിനിധിയായി ജീവിച്ച ഉമ്മന്‍ ചാണ്ടിഉമ്മന് ചാണ്ടി ജനകീയനാണെന്ന് കേരളം മനസ്സിലാക്കിയത് ഓരോ മലയാളിയും അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിട്ടൊന്നുമല്ല | |
![]() | 25 മണിക്കൂറും പിന്നിട്ട്, സമാനതകളില്ലാത്ത അന്ത്യ യാത്ര; സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എത്തിവൻ ജനക്കൂട്ടങ്ങൾക്കിടയിൽ ചങ്ങനാശ്ശേരി പിന്നിട്ട് പുതുപ്പള്ളിയോടടുക്കുകയാണ് വിലാപ യാത്ര | |
![]() | പിറന്ന മണ്ണിലേക്ക് ഇന്ന് മടക്കം; ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വൈകീട്ട്; വിലാപ യാത്രയിലുടനീളം 'ജന സമ്പർക്കം'ജന സമ്പർക്കത്തിൽ ജീവിച്ച ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയും ജന സാഗരത്തിൽ അലിഞ്ഞു തന്നെയായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപ യാത്ര പുലർച്ചെ 5.30നാണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത് | |
![]() | 'ജനഹൃദയങ്ങളിൽ സ്വാധീനം; ഉമ്മൻ ചാണ്ടിയുടെ സവിശേഷതകൾ കാലത്തെ അതിജീവിക്കും'- പിണറായി വിജയൻ1970 ൽ ഞാനും ഉമ്മൻചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാൽ, ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവർത്തനരംഗത്തായിരുന്നു | |
![]() | ||
![]() | വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, സർവകലാശാല പരീക്ഷകൾ മാറ്റിസർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയായിരിക്കും. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും ഉണ്ടാകും | |
![]() | ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; നാളെ വിലാപ യാത്രയായി പുതുപ്പള്ളിയിലേക്ക്; സംസ്കാരം വ്യാഴാഴ്ചവിമാന മാർഗം ബംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കൊണ്ടു വരും. കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനം | |
![]() | 'പുതുപ്പള്ളിയിൽ ആഴത്തിൽ വേരൂന്നിയ വൃക്ഷം, കേരളത്തിന്റെ കുഞ്ഞൂഞ്ഞ്'1943 ഒക്ടോബർ 31നു കോട്ടയം ജില്ലയിലെ കുമരകത്ത് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെഒ ചാണ്ടിയുടേയും ബേബി ചാണ്ടിയുടേയും മകനായി ആയിരുന്നു ജനനം | |
'ദയവ് ചെയ്ത് നിങ്ങള്‍ കുറച്ചു മര്യാദ കാണിക്കണം'; ഉമ്മന്‍ചാണ്ടിയെ കാണാന്‍ എകെ ആന്റണി എത്തിഇടയ്ക്ക് ഇടയ്ക്ക് ഇവിടെ വരാറുണ്ട്. രാഷ്ട്രീയ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചത്. |
Search results 1 - 12 of 12