Advanced Search
Please provide search keyword(s)- Search results for oommen chandy
Image | Title | |
---|---|---|
![]() | ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ച കേസ്: മൂന്ന് പ്രതികള്‍ക്ക് തടവും പിഴയും; 110 പേരെ വെറുതെ വിട്ടുപൊലീസ് അത്‌ലറ്റിക് മീറ്റ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നേരെ ആക്രമണം ഉണ്ടായത് | |
![]() | ശ്വാസകോശത്തിലെ അണുബാധ മാറി; ദൈനംദിന കാര്യങ്ങള്‍ സ്വന്തമായി ചെയ്യുന്നു; ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിഉമ്മന്ചാണ്ടി സ്വന്തമായി ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതായും അധികൃതര്‍ അറിയിച്ചു. | |
![]() | ഐസിയുവില്‍ കാണാനെത്തിയ കേന്ദ്രമന്ത്രിയോട് അപ്പ ചോദിച്ചത് നിമിഷ പ്രിയയുടെ കാര്യം, മരിയ ഉമ്മന്റെ കുറിപ്പ്ആശുപത്രിയിൽ കാണാനെത്തിയ മന്ത്രിയോട് ചോദിച്ചത് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യെമനിൽ കഴിയുന്ന നിമിഷപ്രിയയുടെ കാര്യമാണ്. | |
![]() | 'ആശുപത്രിയില്‍ നിന്നൊരു ബ്രേക്ക്', ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ചിത്രം പങ്കുവെച്ച് മകന്ചികിത്സയില് കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി | |
ഉമ്മന്‍ ചാണ്ടിയെ മറികടന്നു; മുഖ്യമന്ത്രി സ്ഥാനത്ത് പിണറായിക്ക് നാലാം സ്ഥാനംകേരളത്തില് കൂടുതല്‍ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയെ ഇന്ന് മറികടന്ന് പിണറായി വിജയന്‍ നാലാം സ്ഥാനത്ത് | ||
![]() | ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം; തുടര്‍ ചികിത്സയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനംമുന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയില്‍ എത്തിച്ചു | |
കുടുംബം ചികിത്സ നിഷേധിച്ചിട്ടില്ല; വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോയികുടുംബം തനിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം ഉമ്മന്‍ ചാണ്ടി നിഷേധിച്ചു. | ||
തുടര്‍ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ബംഗളൂരുവിലേക്ക്; എയര്‍ ആംബുലന്‍സില്‍ 9 അംഗസംഘംന്യൂമോണിയ ഭേദമായ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ബംഗളുരുവിലേക്ക് മാറ്റുന്നത്. | ||
വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻചാണ്ടി ഇന്ന് ബംഗളൂരുവിലേക്ക് ; ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുപോകുംന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് തുടർ ചികിത്സയ്ക്കായി ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുന്നത് | ||
തുടര്‍ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകണം; ഉമ്മന്‍ ചാണ്ടി മെഡിക്കല്‍ ബോര്‍ഡിനോട്; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്ഉമ്മന് ചാണ്ടിയുടെ ന്യൂമോണിയ മാറിയെന്നും ആരോഗ്യാവസ്ഥ പൂര്‍വ സ്ഥിതിയിലേക്ക് എത്തിയതായും ചികിത്സിക്കുന്ന ഡോക്ടര്‍ മഞ്ജു തമ്പി അറിയിച്ചു | ||
![]() | ആശുപത്രി മാറ്റം ഉടനില്ല; ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്നല്കുന്ന ആന്റിബയോട്ടിക് മരുന്നുകളോട് ഉമ്മന്‍ചാണ്ടിയുടെ ശരീരം പ്രതികരിക്കുന്നുണ്ട് | |
ഉമ്മൻ ചാണ്ടിയുടെ ചികിത്സ: ന്യൂമോണിയ ഭേദമായിട്ടില്ല, ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനം ഇന്ന്ആരോഗ്യാവസ്ഥ സംബന്ധിച്ച് ഇന്ന് പത്തുമണിയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങും | ||
ഉമ്മന്‍ചാണ്ടി ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക്; നാളെ എയര്‍ലിഫ്റ്റ് ചെയ്യുംപ്രതിപക്ഷ നേതാവ് സതീശന്‍ തന്നെയാണ് എയര്‍ ആംബുലന്‍സ് ബുക്ക് ചെയ്തത്. | ||
ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ: സര്‍ക്കാര്‍ ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചുമുന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു | ||
ഉമ്മന്‍ചാണ്ടി നിംസില്‍ തുടരും; ന്യൂമോണിയ ഭേദമായ ശേഷം ബംഗളൂരുവിലേക്ക്; ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്രാവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു |
Search results 1 - 15 of 93