Advanced Search
Please provide search keyword(s)- Search results for oommen chandy
Image | Title | |
---|---|---|
![]() | മൂന്നാറില്‍ കുരിശു പൊളിച്ചത്: ജാഗ്രതക്കുറവെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രിപൊളിക്കലല്ല സര്‍ക്കാര്‍ നയം, ഏറ്റെടുത്താല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തെ വിളിച്ച് അതൃപ്തി പ്രകടിപ്പിച്ചത്. | |
![]() | ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്ത്?: ജോയ് മാത്യു | |
![]() | സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി; സര്‍ക്കാരിന് വന്‍ തിരിച്ചടിഡിജിപി സ്ഥാനത്ത് സെന്‍കുമാറിനെ തിരികെ നിയമിക്കണം; ജിഷ, പുറ്റിങ്ങല്‍ കേസുകള്‍ സ്ഥാനചലനത്തിന് ന്യായീകരണമല്ലെന്ന് സുപ്രീം കോടതി
| |
![]() | കോടതി വിധി നടപ്പാക്കണം: വിഎസ് അച്യുതാനന്ദന്സെന്കുമാറിന് നീതി ലഭിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു | |
![]() | കൊലയാളി ഗെയിം: ചിലര്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രികൗമാരക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബ്ലൂവെയ്ല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്ത ചിലര്‍ പൊലീസ് നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. | |
![]() | അധിക ചാര്‍ജ് ഈടാക്കുന്ന എസ്ബിഐയ്ക്ക് തടയിടണം; മോദിയെ വെല്ലുവിളിച്ച് ഉമ്മന്‍ ചാണ്ടിപ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് നിയുക്ത എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി രംഗത്ത് | |
'ഉമ്മന്‍ചാണ്ടിക്ക് മറുപടി നല്‍കാനില്ല, രാഷ്ട്രീയവത്കരിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം' ; നിയമം അതിന്റെ വഴിക്ക് പോകുമെന്നും സരിതവര്ഷങ്ങളായി താന്‍ ഈ കേസിന്റെ പിന്നാലെയാണ്.നിരവധി തവണ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്തു. മറ്റ് നിയമ നടപടികള്‍ കേസുമായി ബന്ധപ്പെട്ട് തുടര്‍ന്ന് വരികയാണ്. | ||
'ഉമ്മന്‍ചാണ്ടി നയിക്കും യുഡിഎഫ് ജയിക്കും'; ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ 'നായകന്' പ്രവര്‍ത്തകരുടെ സ്വീകരണംഡല്ഹിയില് നിന്ന് മടങ്ങിയെത്തിയ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വീകരണം | ||
![]() | ഉമ്മന്‍ ചാണ്ടി ഇക്കുറി തിരുവനന്തപുരത്ത്? കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ മുറുകുന്നുവട്ടിയൂര്ക്കാവ്, നേമം, തിരുവനന്തപുരം എന്നീ സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ ഉമ്മന്‍ ചാണ്ടിയെ മത്സരിക്കിപ്പിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച | |
![]() | ആജീവനാന്തം പുതുപ്പള്ളിയില്‍ തന്നെ, പ്രചാരണങ്ങള്‍ നിര്‍ത്തൂ: ഉമ്മന്‍ ചാണ്ടിഎന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുകയാണ്. ആജീവനാന്തം അവിടെനിന്നു മാറില്ല | |
![]() | ഇതിനേക്കാള്‍ വലിയ ആക്ഷേപങ്ങള്‍ കേട്ടു, എനിക്ക് നേരെ കല്ലെറിഞ്ഞില്ലേ? മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ മറുപടി'ഇതിനേക്കാള്‍ വലിയ ആക്ഷേപങ്ങള്‍ കേട്ടിരിക്കുന്നു. എനിക്കിട്ട് കല്ലെറിഞ്ഞില്ലേ? ഞാന്‍ അതിനെ രാഷ്ട്രീയമായി എതിര്‍ക്കാനോ, പ്രതിഷേധിക്കാനോ പോയില്ല' | |
![]() | ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു, ആര്‍ക്കും പരിക്കില്ലസ്ത്രീ ഓടിച്ചിരുന്ന കാർ സ്റ്റീയറിങ് ലോക്കായി എതിർവശത്തേക്ക് എത്തി ഉമ്മൻ ചാണ്ടിയുടെ വണ്ടിയിൽ ഇടിക്കുകയായിരുന്നു | |
ഉമ്മന്‍ചാണ്ടിയെ നേരിടാന്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ?; കോട്ട പിടിക്കാന്‍ അപ്രതീക്ഷിത നീക്കംകോണ്ഗ്രസിന്റെ കുത്തക മണ്ഡലമായ പുതുപ്പള്ളിയില്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ഇല്ലാത്ത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത് | ||
ഡിഎംകെയെ മെരുക്കുമോ ?; ഉമ്മൻചാണ്ടി- സ്റ്റാലിൻ കൂടിക്കാഴ്ച ഇന്ന്തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി അംഗം ദിനേശ് ഗുണ്ടുറാവു, മുന്‍ പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും | ||
![]() | 50 ശതമാനത്തിലധികം സീറ്റുകള്‍ പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും; രണ്ടുപ്രാവശ്യം തോറ്റവരെ മത്സരിപ്പിക്കില്ല: ഉമ്മന്‍ ചാണ്ടിതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറായെന്നും ഉമ്മന്‍ചാണ്ടി |
Search results 1 - 15 of 81