• Search results for operation java
Image Title
sathyan_anthikad_prashant_alexander

സത്യൻ അന്തിക്കാടിനോട് ചാൻസ് ചോദിച്ചത് 2002ൽ, ഇതുവരെ കിട്ടിയിട്ടില്ല; പ്രശാന്ത് അലക്സാണ്ടര്‍

 '2002ല്‍ ആണ് ഇത് നടക്കുന്നത്. 2021 ആയിട്ടും തനിക്ക് സത്യേട്ടന്റെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല'

Published on 18th August 2021
operation_java

ഓപ്പറേഷൻ ജാവയ്ക്ക് കയ്യടിച്ച് മമ്മൂട്ടിയുടെ സന്ദേശമെത്തി, സന്തോഷം പങ്കുവെച്ച് ലുക്മാൻ

ചിത്രത്തെ പ്രശംസിച്ചുകൊണ്ട് ലുക്മാന് മമ്മൂട്ടി സന്ദേശം അയക്കുകയായിരുന്നു

Published on 31st May 2021
suresh_gopi praises operation java

ആ പിള്ളേരുടെ അവസ്ഥ നെഞ്ചില്‍ തൊട്ടെടോ, എന്നെക്കൊണ്ട് പറ്റുന്നതെല്ലാം ചെയ്യും; ജാവ സംവിധായകനോട് സുരേഷ്​ ​ഗോപി

ചിത്രം കണ്ട് തരുൺ മൂർത്തിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് നടൻ സുരേഷ് ​ഗോപി

Published on 23rd May 2021
operation_java

അൽഫോൻസയ്ക്കു തേപ്പുകാരിയുടെ പട്ടം ചാർത്തി കൊടുക്കുന്നവരോട്, കുറിപ്പുമായി ഓപ്പറേഷൻ ജാവയുടെ എഡിറ്റർ

ചിത്രത്തിലെ കഥാപാത്രങ്ങളായ ജാനകി, അൽഫോൻസ എന്നിവരെക്കുറിച്ചാണ് പോസ്റ്റ്

Published on 19th May 2021
omar lulu about balu varghese salary

ചങ്ക്‌സില്‍ അഭിനയിക്കുമ്പോള്‍ ബാലുവിന്റെ പ്രതിഫലം 5 ലക്ഷം, അതിന് ശേഷം 10 ലക്ഷമായി; പരിഹാസത്തിന് മറുപടിയുമായി ഒമര്‍ ലുലു

ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക് സിനിമയിലെ ബാലു വർ​ഗീസിന്റെ പ്രകടനത്തെ വിമർശിച്ചുകൊണ്ട് ട്രോളുകൾ എത്തി

Published on 17th May 2021
tharun_moorthy

ഓപ്പറേഷൻ ജാവ ബോളിവുഡിലേക്ക്, സംവിധാനം തരുൺ മൂർത്തി തന്നെ

മലയാളം ഒറിജിനല്‍ ഒരുക്കിയ തരുണ്‍ മൂര്‍ത്തി തന്നെയാവും ഹിന്ദി റീമേക്കും സംവിധാനം ചെയ്യുക

Published on 28th April 2021
operation_java

മൂന്ന് ദിവസത്തെ കളക്ഷൻ തിയറ്റർ ജീവനക്കാർക്ക്; പ്രഖ്യാപനവുമായി ഓപ്പറേഷൻ ജാവ ടീം

കോവിഡ് പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയ തിയറ്റർ ജീവനക്കാർക്ക് സഹായവുമായി എത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ

Published on 19th February 2021

Search results 1 - 7 of 7