Advanced Search
Please provide search keyword(s)- Search results for operation lotus
Image | Title | |
---|---|---|
'ഓപ്പറേഷന് ലോട്ടസ്': തുഷാര്‍ വെള്ളാപ്പള്ളിക്ക് ലുക്കൗട്ട് നോട്ടീസ്ആരോപണവിധേയനായ ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട് | ||
![]() | 'ഓപ്പറേഷന് കമല': കൊച്ചിയിൽ തെലങ്കാന പൊലീസിന്റെ റെയ്ഡ്; ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ തുടങ്ങിയവ പിടിച്ചെടുത്തുഓപ്പറേഷന് കമല ആരോപണത്തില്‍ കൊച്ചി അടക്കം രാജ്യത്തെ 10 കേന്ദ്രങ്ങളിലാണ് തെലങ്കാന പൊലീസ് പരിശോധന നടത്തിയത് | |
തെലങ്കാനയില്‍ അറസ്റ്റിലായ 'ബിജെപി ഏജന്റ്' എഎപി എംഎല്‍എമാരെയും സമീപിച്ചു; അമിത് ഷായെ അറസ്റ്റ് ചെയ്യണം, ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് സിസോദിയഎഎപി എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ | ||
തെലങ്കാനയില്‍ എംഎല്‍എമാരെ 'വാങ്ങാനെത്തിയവര്‍' പിടിയില്‍; ഓപ്പറേഷന് താമര തകര്‍ത്തെന്ന് ടിആര്എസ്ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ നാലു എംഎല്‍എമാരെ 'വാങ്ങാന്‍' കോടിക്കണക്കിന് രൂപയുമായി എത്തിയവര്‍ പിടിയിലായെന്ന് പൊലീസ് | ||
'അവര്‍ പത്ത് എംഎല്‍എമാരെ സമീപിച്ചു; വാഗ്ദാനം 25കോടി', പഞ്ചാബിലും ഓപ്പറേഷന് താമര, ആരോപണവുമായി എഎപി മന്ത്രിപഞ്ചാബില് ഓപ്പറേഷന് താമര നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന ആരോപണവുമായി എഎപി | ||
![]() | ഡല്‍ഹിയിലും ഓപ്പറേഷന് താമര?; എംഎല്‍എമാരെ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്ന് എഎപി, യോഗം വിളിച്ച് കെജരിവാള്എഎപി സര്‍ക്കാരിന് എതിരെ അട്ടിമറി നീക്കമെന്ന് സംശയം. ചില എംഎല്‍എമാരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് എഎപി | |
![]() | കര്‍ണാടകയിലെ 'ഓപ്പറേഷന് താമരയ്ക്കും' പെഗാസസ്?; മുന്‍ ഉപമുഖ്യമന്ത്രിയുടെ ഫോണ്‍ ഉള്‍പ്പെടെ ചോര്‍ത്തി, റിപ്പോര്ട്ട്കര്ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തും ഫോണ്‍ ചോര്‍ത്തലുണ്ടായെന്നാണ് ദി വയര്‍ വെബ്സൈറ്റ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് |
Search results 1 - 7 of 7