Advanced Search
Please provide search keyword(s)- Search results for opposition
Image | Title | |
---|---|---|
സർക്കാരിന് മറച്ചുവയ്ക്കാൻ ഒന്നുമില്ല ; ജനങ്ങൾക്ക് പരമാവധി സഹായം കിട്ടാൻ സഹായകമായ നിലപാട് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രിനേരത്തെ ഉണ്ടായ മരണങ്ങളും പരിശോധിക്കാൻ സർക്കാർ തയ്യാറാണ് | ||
സ്വപ്നയുടെ പരാതിയില്‍ കേസ്; കര്‍ണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് വിജേഷ് പിള്ളസ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ വിജേഷ് പിള്ളയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പൊലീസ് | ||
![]() | സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച് പ്രതിപക്ഷം; വാച്ച് ആന്‍ഡ് വാര്‍ഡും എംഎല്‍എമാരും തമ്മില്‍ കയ്യാങ്കളി, നിയമസഭയില്‍ അസാധാരണ പ്രതിഷേധംനിയസഭയില് പ്രതിപക്ഷവും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ കയ്യാങ്കളി | |
![]() | സ്കൂളുകളില്‍ മില്‍മ പാര്‍ലറുകള്‍ തുടങ്ങും; മയക്കുമരുന്ന് തടയുക ലക്ഷ്യമെന്ന് മന്ത്രി ചിഞ്ചുറാണിസ്കൂളുകളില് മില്‍മ പാര്‍ലറുകള്‍ തുടങ്ങുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി | |
![]() | സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ഇംപീച്ച്മെന്റ് നോട്ടീസ് നല്കിരാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യനായിഡുവിനാണ് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷത്തെ ഏഴു പാര്‍ട്ടികള്‍ നോട്ടീസില്‍ ഒപ്പുവെച്ചിട്ടുണ്ട് | |
![]() | സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം ; പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന് സീതാറാം യെച്ചൂരിജഡ്ജിമാര് ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇടപെടേണ്ടത് ലെജിസ്ലേച്ചറിന്റെ ഉത്തരവാദിത്തമാണ് | |
സുപ്രീം കോടതി വിധിപ്രകാരം വിസിമാര്‍ക്ക് തുടരാനാകില്ല, മാറണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്?; വി ഡി സതീശന്‍യുഡിഎഫ് നേതാക്കളോട് ആശയവിനിമയം നടത്തിയിട്ടാണ് നിലപാട് പറഞ്ഞത് | ||
സില്‍വര്‍ ലൈന്‍ ഡിപിആര്‍ തട്ടിക്കൂട്ട് രേഖ; ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല: വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്സര്ക്കാര് പുറത്തുവിട്ട സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആറിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് | ||
സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കില്ല; മാറ്റുന്നത് കല്ലിടല്‍ മാത്രം: ഇപി ജയരാജന്, പുതിയ സര്‍വെ ഉടനെന്ന് കെ റെയില്കല്ലിടല് മാത്രമാണ് മാറ്റിയത്. സര്‍ക്കാര്‍ സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല | ||
![]() | സിപിഎമ്മിന് തിരിച്ചടി; ദേവികുളത്ത് എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ഡി കുമാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ് | |
സിപിഎം സമരത്തിന് നേരെ ബിജെപി അതിക്രമം; എംഎല്‍എയ്ക്ക് പരിക്ക്സിപിഎം എംഎല്‍എ സുധന് ദാസ് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു | ||
സിപിഎം ഒരു വോട്ടിന് തോറ്റു; മുതലമടയില്‍ സ്വതന്ത്രഅംഗം പഞ്ചായത്ത് പ്രസിഡന്റ്സിപിഎം സ്ഥാനാര്‍ഥിക്ക് എട്ടുവോട്ടു ലഭിച്ചപ്പോള്‍ കല്പനയ്ക്ക് 9 വോട്ടുകള്‍ ലഭിച്ചു | ||
സാം പിത്രോഡയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യംരാഷ്ട്രപതി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള വ്യക്തിയാണ് പിത്രോഡയെന്നും ഓവര്‍സീസ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു | ||
![]() | സഹായിയുടെ വീട്ടില്‍ നോട്ടു കൂമ്പാരം; കണ്ടെടുത്തത് 21 കോടി; ബംഗാള്‍ മന്ത്രി അറസ്റ്റില്പാര്ഥ ചാറ്റര്‍ജി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോഴാണ് കുംഭകോണം നടന്നത് | |
![]() | സര്‍ക്കാരുകള്‍ വരികയും പോകുകയും ചെയ്യും, പക്ഷേ നിങ്ങളുടെമേല്‍ ഞങ്ങളുടെ കണ്ണുകള്‍ ഉണ്ടാകും; ഉദ്യോഗസ്ഥരോട് കപില്‍ സിബല്സര്ക്കാരുകള് വരികയും പോകുകയും ചെയ്യും, എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ തങ്ങളുടെ കണ്ണുകള്‍ എപ്പോഴും ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ |
Search results 1 - 15 of 295