Advanced Search
Please provide search keyword(s)- Search results for opposition
Image | Title | |
---|---|---|
![]() | നോട്ടു അസാധുവാക്കലിന്റെ വാര്‍ഷികം; കരിദിനം ആചരിച്ച് പ്രതിഷേധിക്കാന്‍ ഒരുങ്ങി പ്രതിപക്ഷ പാര്ട്ടികള്ബിജെപി സര്‍ക്കാരിന്റെ വീണ്ടു വിചാരമില്ലാത്ത തീരുമാനം തുറന്നുകാണിക്കുക ലക്ഷ്യം | |
![]() | സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം ; പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന് സീതാറാം യെച്ചൂരിജഡ്ജിമാര് ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇടപെടേണ്ടത് ലെജിസ്ലേച്ചറിന്റെ ഉത്തരവാദിത്തമാണ് | |
![]() | ഷുഹൈബ് വധത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധം ; പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള മുടങ്ങിസ്പീക്കറുടെ മുഖം മറയ്ക്കുന്ന പ്രതിഷേധ രീതി ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് | |
![]() | മാന്യമായി സഭ നടത്താനുള്ള സാഹചര്യമില്ലെന്ന് സ്പീക്കര്‍ ; പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞുസഭയില് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം. സ്പീക്കര്‍ക്കെതിരെയും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു | |
![]() | 'രാജ്യത്തെ നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ ആവശ്യമായ നടപടി' : ടിഡിപി എന്‍ഡിഎ വിട്ടതിനെ സ്വാഗതം ചെയ്ത് മമതഅതിക്രമങ്ങള്, സാമ്പത്തിക ദുരന്തം, രാഷ്ട്രീയ അരക്ഷിതത്വം എന്നിവക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തൊരുമിച്ച് പോരാടാന്‍ മമത അഭ്യര്‍ത്ഥിച്ചു | |
![]() | കപില്‍ സിബലിനെതിരെ ബാര്‍ കൗണ്‍സില്‍ : 'ഇംപീച്ച്മെന്റ് പ്രമേയത്തില്‍ ഒപ്പുവെച്ചവര്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യരുത് 'പ്രമേയവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ ഇതില്‍ ഒപ്പിട്ടവര്‍ സുപ്രീംകോടതിയില്‍ തുടര്‍ന്ന് പ്രാക്ടീസ് ചെയ്യരുതെന്ന് ബാര്‍ കൗണ്‍സില്‍ | |
![]() | സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ഇംപീച്ച്മെന്റ് നോട്ടീസ് നല്കിരാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യനായിഡുവിനാണ് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷത്തെ ഏഴു പാര്‍ട്ടികള്‍ നോട്ടീസില്‍ ഒപ്പുവെച്ചിട്ടുണ്ട് | |
പാമ്പുപിടുത്തവുമായി ഗുജറാത്ത് പ്രതിപക്ഷ നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽകോണ്ഗ്രസ് നേതാവും ഗുജറാത്തിലെ പ്രതിപക്ഷ നേതാവുമായ പരേഷ് ധനാനിയുടെ പാമ്പ് പിടുത്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു | ||
![]() | അവിശ്വാസപ്രമേയവുമായി പ്രതിപക്ഷം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍രാജ്യത്ത് ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നു, കാര്‍ഷിക മേഖല പ്രതിസന്ധിയിലാണ്, ആഭ്യന്തര സുരക്ഷ താറുമാറായ അവസ്ഥയാണുള്ളത് | |
![]() | അവിശ്വാസ പ്രമേയം പാസാക്കാനുള്ള ആളില്ലെന്ന് ആരാണ് പറഞ്ഞതെന്ന് സോണിയ ഗാന്ധി; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഞായറാഴ്ചഅവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന സൂചന തന്നെയാണ് അവര്‍ അഭിമുഖത്തില്‍ പ്രകടിപ്പിച്ചത് | |
![]() | ജനാധിപത്യത്തിന്റെ സുപ്രധാന ദിനമെന്ന് നരേന്ദ്രമോദി; അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭയില്രാവിലെ പതിനൊന്ന് മണിക്കാണ് ടിഡിപി നല്കിയ പ്രമേയം സഭ ചര്‍ച്ചയ്ക്ക് എടുക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ പ്രസംഗിക്കും. അതിന് ശേഷമാവും വോട്ടെടുപ്പ | |
![]() | മറുപടിക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ല; മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് സീതാറാം യെച്ചൂരിപ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി | |
![]() | പ്രതിപക്ഷം ഒന്നിച്ചു കഴിഞ്ഞു, 2019 ല്‍ ബിജെപിയുടെ കഥ കഴിയുമെന്ന് മമതാ ബാനര്ജിപാര്ലമെന്റില് ഒന്നിച്ച് നില്ക്കാമെങ്കില് പിന്നെ എന്തുകൊണ്ട് പുറത്തും ഒന്നിച്ച് നിന്നുകൂടാ എന്നായിരുന്നു മമത സോണിയ ഗാന്ധിയോട് ചോദിച്ചത് | |
'പ്രതിപക്ഷ സഖ്യത്തിനൊപ്പമില്ല' ; തെരഞ്ഞെടുപ്പില്‍ എഎപി ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് കെജ്രിവാള്പൊതു തെരഞ്ഞെടുപ്പില്‍ എഎപി ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ല | ||
![]() | സഖ്യം തിരഞ്ഞെടുപ്പ് വരെ നീളുമോ അതോ അതിനു മുമ്പേ പാളുമോ? ; പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് പ്രധാനമന്ത്രിലോക്സഭയിലെ അവിശ്വാസപ്രമേയവും, രാജ്യസഭാ ഉപാധ്യക്ഷനെ തിരഞ്ഞെടുത്തതിലെയും പ്രതിപക്ഷത്തിന്റെ ദയനീയ പരാജയം മാത്രം നോക്കിയാല്‍ മതി സഖ്യത്തിന്റെ ആയുസ്സ് അറിയാനെന്നും മോദി |
Search results 1 - 15 of 236