• Search results for p prasad
Image Title
prasad-biju

മുങ്ങിയത് ബത്‌ലഹേം കാണാന്‍; ബിജു കുര്യനെ കണ്ടെത്തി, നാളെ കേരളത്തിലെത്തുമെന്ന് മന്ത്രി

കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തിനൊപ്പം ഇസ്രയേലില്‍ പോയി മുങ്ങിയ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയതായി മന്ത്രി പി പ്രസാദ്

Published on 26th February 2023
prasad-biju

ബിജു കുര്യന്‍ എവിടെയെന്ന് അറിയില്ല; കുടുംബം പരാതി നല്‍കിയില്ല, വിദേശത്തേക്ക് ഇനിയും കര്‍ഷകരെ അയക്കുമെന്ന് മന്ത്രി

ഇസ്രയേലില്‍ കര്‍ഷകനെ കാണാതായ സംഭവത്തില്‍ കുടുംബം പരാതിപ്പെട്ടിട്ടില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ്

Published on 22nd February 2023
prasad-biju

ഇസ്രയേലില്‍ ബിജു മുങ്ങിയത് ആസൂത്രിതമായി; സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി: കൃഷിമന്ത്രി

ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്ന് കര്‍ഷകന്‍ മുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി കൃഷിമന്ത്രി പി പ്രസാദ്

Published on 19th February 2023
p_prasad

സിപിഐയെ അറിയിക്കാതെ കൃഷി മന്ത്രിയുടെ വിദേശയാത്ര; മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കി

കര്‍ഷകരെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും കൂട്ടിയുള്ള യാത്ര ആധുനികവും ചെലവു കുറഞ്ഞതുമായ കൃഷിരീതി പഠിക്കുന്നതിനായിരുന്നു.

Published on 2nd February 2023
paddy

പാടങ്ങളില്‍ നിന്ന് നെല്ല് സംഭരിക്കുന്നു എന്ന് ഉറപ്പാക്കണം; ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം, പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍

പാടങ്ങളില്‍ ശേഖരിച്ചിരിക്കുന്ന നെല്ല് മില്ല് ഉടമകള്‍ രണ്ടു ദിവസത്തിനിടെ പൂര്‍ണമായും സംഭരിക്കണമെന്നും ഇക്കാര്യത്തിലുള്ള അലംഭാവം ഗൗരവമായി കാണുമെന്നും സര്‍ക്കാര്‍

Published on 15th May 2022
arun_gopy facebook post

'ഇങ്ങനെ ഒരു മനുഷ്യൻ അദ്ഭുതമായിരുന്നു, 'എടോ അത് മന്ത്രിയാടോ''; അരുൺ ​ഗോപിയുടെ കുറിപ്പ് വൈറൽ

ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയിൽ നിൽക്കുമ്പോഴാണ് പ്രസാദിനെ കാണുന്നത്

Published on 2nd January 2022
vegetable

പച്ചക്കറിക്ക് വില കുറയും, അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്നു മുതൽ പച്ചക്കറിയെത്തും; സർക്കാർ ഇടപെടൽ

തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് പച്ചക്കറികൾ വാങ്ങി വിപണിയിൽ എത്തിക്കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം

Published on 25th November 2021
p_prasad

കൃഷിമന്ത്രിയുടെ പേരില്‍ വ്യാജ ഇമെയില്‍:ഡിജിപിക്ക് പരാതി

കൃഷി വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക ഇമെയില്‍ വിലാസം min.agri@kerala.gov.in ആണെന്നും കൃഷിവകുപ്പ് മന്ത്രിയുടെ ഓഫീസ്

Published on 24th August 2021
sapling

70 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ പച്ചക്കറി വിത്ത് പാക്കറ്റുകളും തൈകളും നല്‍കും

70 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ പച്ചക്കറി വിത്ത് പാക്കറ്റുകളും തൈകളും നല്‍കും

Published on 26th May 2021
Pineapple and Kappa to be procured

പൈനാപ്പിളും കപ്പയും കൃഷി വകുപ്പ് സംഭരിക്കും: മന്ത്രി പി പ്രസാദ്

പൈനാപ്പിളും കപ്പയും കൃഷി വകുപ്പ് സംഭരിക്കും: മന്ത്രി പി പ്രസാദ്

Published on 26th May 2021
prasad cpi

ആ 'വിശ്വാസ'ത്തെ വകവച്ചില്ല , പതിമൂന്നാം നമ്പർ കാർ പ്രസാദിന് 

കഴിഞ്ഞ പിണറായി സർക്കാരിൽ മന്ത്രി തോമസ് ഐസക്ക് ആണ് 13-ാം നമ്പർ കാർ ഉപയോ​ഗിച്ചിരുന്നത്

Published on 21st May 2021
prasad cpi

പി പ്രസാദിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു ; മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി, ആലപ്പുഴ സിപിഐയില്‍ നടപടി

മന്ത്രി കൂടി പങ്കെടുത്ത യോഗത്തില്‍ വെച്ചാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ അച്ചടക്ക നടപടി എടുത്തത്

Published on 9th April 2021

Search results 1 - 12 of 12