• Search results for p rajeev
Image Title

ഇന്നസെന്റിന് 4.6 കോടി സ്വത്ത്, ബെന്‍സ് ഉള്‍പ്പെടെ മൂന്ന് കാറുകള്‍; രാജീവിന് 4.8 കോടി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഇന്നസെന്റിന്റെയും പി രാജീവിന്റെയും അവരുടെ
കുടുംബങ്ങളുടെയും ആസ്തി നാലരക്കോടിക്ക് മുകളില്‍

Published on 1st April 2019

'പപ്പേട്ടന്റെ വിളി വന്നു; കെട്ടിവെയ്ക്കാനുള്ള പണം എന്റെതെന്ന് സ്‌നേഹപ്രഖ്യാപനം'

പപ്പേട്ടാ അതിരുകളില്ലാത്ത സ്‌നേഹത്തിനു മുമ്പില്‍ പ്രണാമം
 

Published on 13th March 2019

ഇടതുപക്ഷത്തിനായി വോട്ടഭ്യര്‍ത്ഥിച്ച് മേജര്‍ രവി; പി രാജീവിനെ വിജയിപ്പിക്കണം; എന്റെ വികാരം മനുഷ്യത്വം മാത്രം  

' ഇങ്ങനെ ഒരു വേദിയില്‍ എന്നെ കാണുമ്പോള്‍ പലരുടെയും മുഖത്ത് ഞാനൊരു ചുളിവ് കാണുന്നുണ്ട്. ഞാനിവിടെ വന്നത് രാജീവിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയപ്പിച്ച് ലോക്‌സഭയിലയക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ്'

Published on 11th March 2019

അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി ആഷിഖ് അബുവും റിമ കല്ലിങ്കലും

ഫണ്ട് ശേഖരിക്കുന്ന വിവരം വിദേശത്തു വെച്ച് അറിഞ്ഞ് ഇവര്‍ മതഭീകരതക്കെതിരെ കണ്ണി ചേരുന്ന കാര്യം അറിയിക്കുകയായിരുന്നുവെന്ന് പി രാജീവ് അറിയിച്ചു

Published on 8th July 2018

എറണാകുളത്ത് സിപിഎമ്മിനെ ആര് നയിക്കും ? സിഎന്‍ മോഹനനോ.. ഗോപി കോട്ടമുറിക്കലോ.. ചര്‍ച്ചകള്‍ സജീവം

സിഎന്‍ മോഹനനെ ജില്ലാ സെക്രട്ടറിയാക്കിയാല്‍ ദിനേശ് മണിയെ ജിസിഡിഎ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്

Published on 3rd May 2018

പി ജയരാജൻ ഇല്ല ; പി രാജീവും കെ എൻ ബാല​ഗോപാലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ

സെക്രട്ടേറിയറ്റിന്റെ അം​ഗസംഖ്യ 15 ൽ നിന്നും 16 ആക്കി ഉയർത്തി

Published on 2nd May 2018

വരാപ്പുഴ കേസില്‍ സിപിഎം ഇടപെട്ടിട്ടില്ല ;  ചെന്നിത്തലയുടെ ആരോപണം ബാലിശമെന്ന് പി രാജീവ്

കസ്റ്റഡി മരണക്കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിന് പിന്നില്‍ സങ്കുചിത താല്‍പ്പര്യമാണെന്നും രാജീവ്

Published on 24th April 2018

വരാപ്പുഴ കസ്റ്റഡി മരണം :  സിപിഎം ജില്ലാ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

എസ് പി  എ.വി ജോർജിന് പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ച് യാത്രയയപ്പ് നൽകിയത് എന്തിനാണെന്ന്  സർക്കാർ വിശദീകരിക്കണം

Published on 24th April 2018

'ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയായി മാറും' ; കോണ്‍ഗ്രസ് സഹകരണത്തില്‍ യെച്ചൂരിയെ വിമര്‍ശിച്ച് പി രാജീവ്

പിബി അംഗങ്ങളും കേന്ദ്രനേതാക്കളും വിടുവായത്തം നിര്‍ത്തണമെന്ന്  റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

Published on 19th April 2018

വേദി ഇളക്കി മറിച്ച് വിഎസ് ; സമ്മേളനഹാള്‍ നിറഞ്ഞ് ലാല്‍സലാം വിളികള്‍

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആദരം അര്‍പ്പിച്ചത്

Published on 18th April 2018
linac

ജനറല്‍ ആശുപത്രിയില്‍ 15കോടി രൂപയുടെ യന്ത്രമെത്തി; എന്താണത്? എന്തിനാണത്?

സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ചെലവില്‍ ക്യാന്‍സര്‍ ചികിത്സ എന്ന ലക്ഷ്യത്തിലേയ്ക്ക് ഒരു പടി കൂടി ചവിട്ടി എറണാകുളം ജനറല്‍ ആശുപത്രി

Published on 7th April 2018

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജീവ് തുടരും ; ജില്ലാ കമ്മിറ്റിയില്‍ 9 പുതുമുഖങ്ങള്‍

ജില്ലാ സെക്രട്ടറി പദത്തില്‍ പി രാജീവിന്റെ രണ്ടാമൂഴമാണിത്.

Published on 18th January 2018

Search results 1 - 12 of 12