Advanced Search
Please provide search keyword(s)- Search results for p sasi
Image | Title | |
---|---|---|
![]() | 'പുസ്തകം പ്രസിദ്ധീകരിക്കരുത്, മാപ്പ് പറയണം; അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം വേണം': മീണയ്ക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്മുന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി വക്കീല്‍ നോട്ടീസയച്ചു | |
പ്രമുഖ അഭിഭാഷകൻ ചെറുന്നിയൂര്‍ പി ശശിധരന് നായര്‍ അന്തരിച്ചുഅഴിമതിക്കെതിരായ വിഎസ് അച്യുതാനന്ദന്റെ പോരാട്ടങ്ങളില്‍ നിയമോപദേഷ്ടാവായിരുന്നു | ||
![]() | 'നല്ല ഭരണപരിചയമുള്ള ആള്'; ശശിയുടെ നിയമനം ഒറ്റക്കെട്ടായി എടുത്തത്: പി ജയരാജന്‍പാര്‍ട്ടി കമ്മിറ്റിക്കുള്ളില്‍ നടന്ന ചര്‍ച്ചകള്‍ പുറത്തു പറയാനാകില്ലെന്നും പി ജയരാജന് പറഞ്ഞു | |
![]() | 'തെറ്റുപറ്റാത്തവരായി ആരുണ്ട്?'; പി ശശിക്ക് ഒരു അയോഗ്യതയുമില്ലെന്ന് ഇ പി ജയരാജന്ഒരിക്കല് പുറത്താക്കി എന്നതുകൊണ്ട് അയാള്‍ ആജീവനാന്തകാലം പുറത്താക്കപ്പെടേണ്ടതാണ് എന്നത് തെറ്റായ ധാരണകളാണ് | |
![]() | 'ശശിയുടെ നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളി': ജെബിമേത്തര്‍'പീഡന പരാതിയില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പി ശശി ഇപ്പോള്‍ വിശുദ്ധനായോ എന്ന് പിണറായി വിജയന് വ്യക്തമാക്കണം' | |
![]() | മുന്‍പ് ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ട്; പി ശശിയുടെ നിയമനത്തിനെതിരെ പി ജയരാജന്ശശിക്ക് എതിരെ എന്തിന്റെ പേരിലാണോ നടപടികള്‍ സ്വീകരിച്ചത്. അതേ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ട് | |
![]() | പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി; പുത്തലത്ത് ദിനേശന് ദേശാഭിമാനി പത്രാധിപര്മുന്മന്ത്രി ഡോ. തോമസ് ഐസക്കിനെ ചിന്ത പത്രാധിപര്‍ ആയി നിയമിച്ചു | |
![]() | തലമുറമാറ്റത്തിന് സിപിഎം; 13 പേരെ ഒഴിവാക്കി; പി ശശി വീണ്ടും സംസ്ഥാന സമിതിയില്പ്രായപരിധി മാനദണ്ഡത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത് | |
തെറ്റുകള്‍ തിരുത്തുന്നവരെ പ്രോത്സാഹിപ്പിക്കും; പി ശശിയെ തെരഞ്ഞെടുത്തത് തെറ്റായ സന്ദേശം നല്‍കില്ല; കോടിയേരിസംസ്ഥാനസമ്മേളനത്തില് അവതരിപ്പിച്ച നയരേഖ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം എല്ലാ പാര്‍ട്ടി ഘടകങ്ങളിലും വിശദികരിക്കും. | ||
![]() | മുഖ്യമന്ത്രിയുടെ കറക്കുകമ്പനിയിലേക്ക് പണം അയച്ചവര്‍ ആരൊക്കെ; വിവരങ്ങള്‍ ആരാഞ്ഞ് കെപി ശശികലമുഖ്യമന്ത്രിയുടെ കറക്കുകമ്പനിയിലേക്ക് പണം അയ്യച്ചവര്‍ ആരൊക്കെ - വിവരങ്ങള്‍ ആരാഞ്ഞ് കെപി ശശികല | |
![]() | ശശികലയെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശം പാലിച്ചില്ല ; എസ്പിക്കെതിരെ നടപടി വേണമെന്ന് ഐജിശശികലയുടെ അറസ്റ്റിനെ ചൊല്ലി ഐജിയും എസ്പിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട് | |
'നാളെ ലജ്ജിച്ച് തല കുനിക്കേണ്ടി വരും,ശശിമാര്‍ പെരുകി കൊണ്ടിരിക്കും': ഫെയ്സ്ബുക്ക് പോസ്റ്റുമായി പുകസാ നേതാവ്പാര്ട്ടി പ്രവര്‍ത്തകയെ ആകുമ്പോള്‍ പാര്‍ട്ടിയുടെ സേഫ് സോണില്‍ സുരക്ഷിതമാകാനുള്ള ഒരു പഴുതുകളും ഇനി ബാക്കിയായിക്കൂടെ | ||
![]() | ഞങ്ങളുടെ സുഹൃത്ത് ഇരയല്ല, സമൂഹത്തിന് മാതൃകമായ ധീര യുവതി; ദീലിപിനെ പുറത്താക്കിയത് മുഖം രക്ഷിക്കല്‍ നടപടി;ജനപ്രതിനിധികള്‍ അമ്മയില്‍ തുടരുന്നത് നിലപാട് ശരിവെക്കുന്നതിന് തുല്യം; പിന്തുണയുമായി ചലചിത്ര കൂട്ടായ്മസ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ് | |
![]() | മുപ്പതു വർഷമായി സതീശനുമായി ഒരു ബന്ധവുമില്ല : പി ശശിചില നടപടി ദൂഷ്യങ്ങളെ തുടർന്ന് ബന്ധം വിഛേദിച്ചതാണ്. അയാൾ ഏതു കേസിൽപ്പെട്ടാലും അത് തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്നും പി ശശി | |
![]() | അഴിമതിയുടെ പേരില്‍ ക്ഷേത്രങ്ങള്‍ പിടിച്ചടക്കുന്നതിനെ ന്യായീകരിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് ഇതരസമുദായങ്ങളിലെ അഴിമതികള്‍ കാണുന്നില്ല : കെപി ശശികലഹിന്ദുമതം പുരുഷനൊപ്പം തന്നെയാണു സ്ത്രീയെ കാണുന്നത്. പുരുഷന് എവിടെ വരെ പോകാമോ, അവിടം വരെ സ്ത്രീകള്‍ക്കും പോകാനാകും |
Search results 1 - 15 of 16