• Search results for pakistan cricket
Image Title

മഴ കളിച്ചിട്ടും ഇന്ത്യ ജയിച്ചു; പാകിസ്താനെ തോല്‍പ്പിച്ചത് 124 റണ്‍സിന്  

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് വിജയം

Published on 5th June 2017
fsda
shami-twitter_806x605_61497929948

''അച്ഛന്‍ ആരാണെന്ന്'' ഇന്ത്യന്‍ ടീം അംഗങ്ങളോട് പാക് ആരാധകന്‍; തിരിച്ചടിക്കാനെത്തിയ ഷമിയെ തിരിച്ചുകൊണ്ടുപോയി ധോനി

''ബാപ്പ് കോന്‍ ഹേ'' എന്നായിരുന്നു പവലിയനിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ താരങ്ങളുടെ നേര്‍ക്ക് പാക് ആരാധകന്റെ ചോദ്യം

Published on 20th June 2017
afridi

അഫ്രീദി വീട്ടില്‍ സിംഹത്തെ വളര്‍ത്തുന്നുണ്ടോ?, മകളുടെ ചിത്രം പങ്കുവച്ചത് ട്വിറ്ററില്‍ വിവാദമായി 

അഫ്രീദിയുടെ പ്രസിദ്ധമായ ഈ അക്ഷന്‍ താരത്തിന്റെ മകള്‍ അനുകരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്

Published on 12th June 2018
javedtgg

'ഒരാളെ കൊല്ലാന്‍ ഈ വാള്‍ ഉപയോഗിക്കാനാവും, കശ്മീര്‍ ജനത ഭയക്കേണ്ട'; ഇന്ത്യയ്‌ക്കെതിരെ പാക് മുന്‍ നായകന്‍

നേരത്തെ ഞാന്‍ സിക്‌സ് അടിക്കാന്‍ ബാറ്റ് ഉപയോഗിച്ചിരുന്നു, ഇപ്പോള്‍ ഒരാളെ കൊല്ലാന്‍ എനിക്ക് ഈ വാളും ഉപയോഗിക്കാനാവും

Published on 2nd September 2019
abdul

മു​ൻ ക്രി​ക്ക​റ്റ് താ​രം അ​ബ്ദു​ൾ ഖാ​ദി​ർ ഖാ​ൻ അ​ന്ത​രി​ച്ചു 

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ലാ​ഹോ​റി​ലാ​യി​രു​ന്നു അ​ന്ത്യം

Published on 6th September 2019

കോലിയും ധവാനും പാക് ടീമില്‍ ?; വീഡിയോ, അമ്പരപ്പ്

നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വീഡിയോ ട്വിറ്ററില്‍ വലിയ ചര്‍ച്ചയ്ക്കും വഴിവച്ചിട്ടുണ്ട്

Published on 7th September 2019
prayer4d

ആ ഒരാള്‍ മാത്രം മാറിയിരുന്ന് പ്രാര്‍ത്ഥിക്കുന്നത് എന്തിന്? പാക് കളിക്കാരുടെ  പ്രാര്‍ത്ഥനയെ ചൊല്ലി വിവാദം

രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് ഇടയില്‍ കളി നിര്‍ത്തിവെച്ച് പാകിസ്ഥാന്‍ പ്രാര്‍ഥന നടത്തുമോ എന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്

Published on 22nd September 2019
pak

ഏഴ് പാക് ക്രിക്കറ്റ് താരങ്ങൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; ആകെ 10 പേർ രോ​ഗബാധിതർ

കഷീഫ് ഭാട്ടി, മുഹമ്മദ് ഹസ്നയ്ൻ, ഫഖർ സമാൻ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഇമ്രാൻ ഖാൻ എന്നിവർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്

Published on 23rd June 2020
pak_cricket_team

ഇംഗ്ലണ്ടില്‍ പാക് ടീമിന് ഫൈവ് സ്റ്റാര്‍ ഹോട്ടലില്ല; തങ്ങുന്നത് ത്രീ സ്റ്റാര്‍ ഹോട്ടലില്‍

ബയോ സെക്യുവര്‍ എന്‍വിയോണ്‍മെന്റിന്റെ ഭാഗമാവുന്നതിന് വേണ്ടിയാണ് ഇതെന്നാണ് ക്രിക്കറ്റ് പാകിസ്ഥാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്

Published on 16th July 2020
akthar6

അത് അക്തറിന്റെ മോഹം മാത്രം, മുന്‍ പേസറെ ചീഫ് സെലക്ടറാക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

നിലവില്‍ മിസ്ബാ ഉള്‍ ഹഖ് ആണ് പാക് ക്രിക്കറ്റ് ടീമിലെ ചീഫ് സെലക്ടറും, മുഖ്യ പരിശീലകനും

Published on 12th September 2020
sania

പതിനായിരം തികച്ച് ഷുഐബ്, അപൂർവ നേട്ടം, ഹൃദ്യമായ പോസ്റ്റുമായി സാനിയ 

ടി20 ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കിയ ആ‌ദ്യ ഏഷ്യൻ താരം എന്ന റെക്കോർഡ് ഇനി മാലിക്കിന് സ്വന്തം

Published on 12th October 2020
pakistan_pacer_Mohammad_Amir_

ഇനിയും ഉപദ്രവം സഹിക്കാന്‍ വയ്യ, രാജ്യാന്തര ക്രിക്കറ്റ് ഉപേക്ഷിക്കുന്നതായി മുഹമ്മദ് ആമിര്‍

ദേശീയ ടീം മാനേജ്‌മെന്റ് മാനസികമായി ഉപദ്രവിക്കുന്നു എന്ന് ആരോപിച്ചാണ് മുഹമ്മദ് ആമിറിന്റെ പ്രഖ്യാപനം

Published on 17th December 2020
kohli_imran_khan

കോഹ്‌ലിയെ മറികടന്ന് ഇമ്രാന്‍ ഖാന്‍, ഐസിസി ട്വിറ്റര്‍ പോള്‍ ജയം ബ്രേക്കിങ് ന്യൂസാക്കി പാകിസ്ഥാന്‍ ചാനല്‍

ഐസിസിയുടെ ട്വിറ്റര്‍ പോളില്‍ കോഹ്‌ലിയെ മറികടന്ന് ഇന്ത്യ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒന്നാമത് എത്തി

Published on 14th January 2021
The case was registered against Babar

ബ്ലാക്ക്‌മെയിലും പീഡനവും; ബാബര്‍ അസമിനെതിരെ കേസ് എടുക്കാന്‍ ലാഹോര്‍ കോടതി ഉത്തരവ്‌

ബാബര്‍ അസം ലൈംഗീകമായി തന്നെ ചൂഷണം ചെയ്‌തെന്ന ആരോപണവുമായി കഴിഞ്ഞ വര്‍ഷം രംഗത്തെത്തിയ യുവതി തന്നെയാണ് ഇത്

Published on 19th March 2021

Search results 1 - 15 of 55