• Search results for panchayat member
Image Title
arrest

പട്രോളിംഗിനിടെ എസ്‌ഐയെ ആക്രമിച്ച കേസ്:  ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍

ഞായറാഴ്ച പുലര്‍ച്ചെയാണ് എസ്‌ഐ അനൂപിനു നേരെ ആക്രമണം ഉണ്ടായത്

Published on 5th September 2023
nikhitha_jobi

നിഖിത ജോബി സംസ്ഥാനത്തെ  പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം

ഉപതെരഞ്ഞടുപ്പില്‍ 228 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന നിഖിത വിജയിച്ചത്.

Published on 19th August 2023
sudheer_khan

പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റത് ആസിഡ് ആക്രമണം; പിന്നില്‍ സിപിഐ നേതാവെന്ന് ഭാര്യ, കുപ്പി കണ്ടെത്തി

മാറനല്ലൂര്‍ പഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീര്‍ഖാന് വീട്ടില്‍വെച്ച് പൊള്ളലേറ്റത് ആസിഡ് ആക്രമണത്തില്‍ നിന്നെന്ന് സ്ഥിരീകരണം

Published on 23rd July 2023
mv_govindan

'ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കണം, ഇല്ലെങ്കിൽ പണി പോകും'- തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭീഷണി

മയ്യില്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം സുചിത്രയുടെ വാട്സ്പ്ആപ്പ് സന്ദേശത്തിലാണ് ഭീഷണി

Published on 25th February 2023

Search results 1 - 4 of 4