• Search results for party congress
Image Title
cpm flag

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറുമുതല്‍ പത്തുവരെ

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരിടും കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി

Published on 9th January 2022
cpm

ചൈ​ന അ​നു​കൂ​ലി​ക​ളാ​ണെ​ന്ന പ്രചാരണത്തെ പ്രതിരോധിക്കണം; പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു, സിപിഎം കരട് രാഷ്ട്രീയ പ്രമേയം

കേ​ര​ള​ത്തി​ലെ എ​ൽ​ഡി.എ​ഫ്​ സ​ർക്കാ​റി​ന്റെ പ്ര​വ​ർത്ത​ന​ങ്ങ​ൾക്ക് സി.​പി.​എം എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു ന​ൽകു​ന്നു എ​ന്നും ക​ര​ട് ന​യ​ത്തി​ൽ പ​റ​യു​ന്നു.

Published on 5th February 2022
cpi

സിപിഐയും സമ്മേളന ചൂടിലേക്ക്; ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇന്നുമുതല്‍

സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

Published on 10th February 2022
sashi_tharoor

‘ആരും എന്നെ വിലക്കിയിട്ടില്ല‘ ; സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന് ശശി തരൂർ

ജനാധിപത്യത്തിൽ വിരുദ്ധ ചേരികളിലുള്ളവർ ചർച്ചകളിൽ ഏർപ്പെടണമെന്നും തരൂർ

Published on 19th March 2022
tharoor

വിവാദ വിഷയങ്ങള്‍ ഒന്നുമില്ല, എങ്കിലും ഹൈക്കമാന്‍ഡ് പറയട്ടെ: ശശി തരൂര്‍

കേന്ദ്ര, സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള സെമിനാറിലേക്കാണ് തന്നെ ക്ഷണിച്ചിട്ടുള്ളത്. അതൊരു ദേശീയ പരിപാടിയാണ്

Published on 21st March 2022
VBK-SHASHITHAROOR-SREENIVASAMURTHY-1

'ആ വിഷയത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല'; അതൃപ്തി പ്രകടമാക്കി തരൂര്‍

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ എഐസിസി അനുമതി നിഷേധിച്ചതില്‍ ശശി തരൂര്‍ എംപിക്ക് അതൃപ്തി

Published on 21st March 2022
sudhakaran

പാര്‍ട്ടി കോണ്‍ഗ്രസിന് ഇല്ലെന്ന് ജി സുധാകരന്‍; ജില്ലാ സെക്രട്ടറിക്ക് കത്തു നല്‍കി

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ജി സുധാകരനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു

Published on 2nd April 2022
kv thomas

പാര്‍ട്ടി കോണ്‍ഗ്രസില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് സിപിഎം; അനുമതി തേടി സോണിയക്ക് കത്തയച്ചെന്ന് തോമസ്

എല്ലാം എതിര്‍ക്കലല്ല പ്രതിപക്ഷത്തിന്റെ ദൗത്യമെന്ന കെ വി തോമസിന്റെ നിലപാടാണ് ശരിയെന്ന് ജയരാജന്‍ പറഞ്ഞു

Published on 4th April 2022
kv_thomas

കെപിസിസിയെ അനുസരിക്കണം; കെവി തോമസിനോട് സോണിയ ഗാന്ധി

കെപിസിസിയുടെ നിര്‍ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാവ് കെവി തോമസിനോട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി

Published on 4th April 2022
kv thomas

കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കും?; ആകാംക്ഷയുണര്‍ത്തി സിപിഎം അറിയിപ്പ്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ പേരും ഉള്‍പ്പെടുത്തി

Published on 5th April 2022
satheesan-yechury

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ലക്ഷ്യം അഴിമതി മാത്രം; നിലപാട് വ്യക്തമാക്കണം: യെച്ചൂരിക്ക് സതീശന്റെ കത്ത്

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ട് ലക്ഷം കോടിയിലധികം ചിലവ് വരുന്ന പദ്ധതി താങ്ങാനാകില്ല

Published on 5th April 2022
pinarayi

കണ്ണൂരില്‍ ചെങ്കൊടിയേറ്റം; പിണറായി പതാക ഉയര്‍ത്തി; പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം

പൊതുസമ്മേളനവേദിയായ എ കെ ജി നഗറില്‍ ചൊവ്വ വൈകിട്ട് സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. 

Published on 5th April 2022
pinarayi

കോണ്‍ഗ്രസ് ശോഷിച്ച് ഇല്ലാതാകും; പ്രതിപക്ഷത്തെ മുന്നോട്ടു നയിക്കുന്നത് സിപിഎം വിരോധം: പിണറായി

നാടിനെ തകര്‍ക്കുന്ന നയം ശക്തിപ്പെടുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസിനും ലീഗിനും സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

Published on 5th April 2022
cpm

പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കണ്ണൂരില്‍ തുടക്കം; യെച്ചൂരി ഉദ്ഘാടനം ചെയ്യും; രാഷ്ട്രീയപ്രമേയം വൈകീട്ട്

ഇന്നലെ പൊളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസിലെ നടപടിക്രമങ്ങള്‍ അംഗീകരിച്ചിരുന്നു

Published on 6th April 2022
thomas

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമോ?; തീരുമാനം നാളെയെന്ന് കെ വി തോമസ്

കെ വി തോമസിനെ പാര്‍ട്ടിയിലേക്കല്ല ക്ഷണിച്ചത്, പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്കാണെന്ന് എംവി ജയരാജന്‍ പറഞ്ഞു

Published on 6th April 2022

Search results 1 - 15 of 49