• Search results for parvathy thiruvoth
Image Title
parvathy

'ഇവരുടെ ധൈര്യംകൂടിയാണ് ഞാനും എന്റെ സിനിമയും'; അച്ഛനും അമ്മയ്ക്കും ഒപ്പം പാര്‍വതി

അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് പാര്‍വതി

Published on 10th September 2019
PARVATHY

നടി പാര്‍വതിക്കു മിസ് കുമാരി പുരസ്‌കാരം

33,333 രൂപയും കുട്ടി കൊടുങ്ങല്ലൂര്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം

Published on 29th August 2019
HONEY_ROSE
amma

ഉപസമിതികളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ല; 'അമ്മ' ഭരണഘടനാ ഭേദഗതിക്കെതിരെ എതിര്‍പ്പുമായി ഡബ്ല്യൂസിസി 

രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്ന വിഷയത്തില്‍ അമ്മ യോഗത്തില്‍ തന്നെ ഭിന്നാഭിപ്രായമുയര്‍ന്നു

Published on 30th June 2019
rima_aamir

'റിമ പറഞ്ഞാല്‍ ഓഹോ, ആമിര്‍ ഖാന്‍ പറഞ്ഞാല്‍ ആഹാ'; ഫിഷ് ഫ്രൈ വീണ്ടും ചർച്ചയാകുന്നു, റിമ മരണ മാസ്സ് ആണെന്ന് സോഷ്യൽ മീഡിയ 

ആമിര്‍ ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു ഒരുക്കിയ പത്ത് സെക്കൻഡ് സിനിമ പുറത്തുവന്നതിന് പിന്നാലെയാണ് റിമയുടെ അഭിപ്രായങ്ങൾ വീണ്ടും സജീവമാകുന്നത്

Published on 19th June 2019
virus

നിപ കാലത്തെ ആരുമറിയാത്ത 'സിഐഡി'യും വൈറസില്‍; പിജി വിദ്യാര്‍ത്ഥിനിയായ ഭാര്യയുടെ വേഷം ചെയ്ത പാര്‍വതിയെ പുകഴ്ത്തി ഭർത്താവ് 

ഡോ. സീനു പൊന്നു തമ്പിയെയാണ് പാർവതി ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്

Published on 9th June 2019
rima

'റിമ, നീയാണെനിക്ക് കരുത്ത് പകര്‍ന്നത്, നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു'; വൈറസ് റിലീസിന് ആശംസകളുമായി പാര്‍വതി 

'റിമ കല്ലിങ്കല്‍ പ്രസന്റ്‌സ്' എന്ന എഴുത്തില്‍ തുടങ്ങുന്ന ഒരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അങ്ങേയറ്റം അഭിമാനമുണ്ടെന്നും പാര്‍വതി

Published on 7th June 2019
parvathy

ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയധികം കഷ്ടപ്പാട്! പല്ലവിയിലേക്കുള്ള മേക്കോവര്‍, വിഡിയോ കാണാം  

മേക്കപ്പിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഉയരെയുടെ അണിയറപ്രവർത്തകർ

Published on 22nd May 2019
parvathy_vinayakan

'പാർവതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥ്വിരാജും, വിനായകന് കഥാപാത്രം തേച്ച കാമുകി'; ഇത് സവർണ്ണ കള്ളത്തരം 

പാർവതിയും നടൻ വിനായകനും  നായിക നായകൻമാരായി ഒരു സിനിമ ഉണ്ടാവാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് നടൻ ഹരീഷ് പേരടി

Published on 13th May 2019
uyare

'ഉയരെ'യുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍; പ്രചരിക്കുന്നത് ഫേസ്ബുക്കില്‍, എഴുന്നൂറോളം ഷെയര്‍ പിന്നിട്ടു 

പാര്‍വതി നായികയായ ടൊവിനോ, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഉയരെ സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. 

Published on 10th May 2019
shahabaz

'ബോള്‍ഡ് മാത്രമല്ല, പാര്‍വ്വതി ഒറ്റക്കൊരു ബോര്‍ഡും കൂടിയാണ്‌!'; ഷഹബാസ് അമന്‍ 

പാർവ്വതി എന്ന നടി ഇല്ലായിരുന്നുവെങ്കിൽ 'ഉയരെ' എന്ന സിനിമ ഉണ്ടാകുമായിരുന്നില്ലെന്ന് തോന്നിയെന്നും ഷഹബാസ്
 

Published on 7th May 2019
PRIYA_PARVATHY

ചേച്ചി ഞങ്ങളുടെ അനുഗ്രഹമാണെന്ന് പ്രിയ; നന്ദികുറിച്ച് പാര്‍വതി 

ഉയരെ പോലൊരു ചിത്രം സമ്മാനിച്ചതിന് സംവിധായകന്‍ മനു അശോകിനും നടന്മാരായ ആസിഫ് അലിക്കും ടൊവിനോയ്ക്കും പ്രിയ നന്ദി പറഞ്ഞു

Published on 2nd May 2019
SHAILAJA-_UYARE

സൂപ്പര്‍ സ്റ്റാറുകളെന്ന് വിശേഷിപ്പിക്കുന്നവരുടെ പട്ടികയില്‍ പാര്‍വ്വതി ഒരടി മുകളിൽ; 'ഉയരെ' കാണേണ്ട സിനിമയെന്ന് ശൈലജ ടീച്ചര്‍ 

പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരയാണ് ഉയരെ വിരല്‍ ചൂണ്ടുന്നതെന്നും ശൈലജ ടീച്ചര്‍

Published on 29th April 2019
parvathy1

'എന്റെ കണിമധുരം'; അച്ഛനും അമ്മയ്ക്കുമൊപ്പം വിഷു ആഘോഷിച്ച് പാര്‍വതി 

നടി ഐശ്വര്യ ലക്ഷ്മിയും നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവ, സംവിധായിക സൗ സദാനന്ദന്‍ തുടങ്ങിയവര്‍ കമന്റുകള്‍ കുറിച്ചു

Published on 15th April 2019
uyare

പൈലറ്റ് പല്ലവിയായി പാര്‍വതി; ഉയരെയുടെ പോസ്റ്റര്‍ എത്തി, അത്ര പോരെന്ന് ആരാധകര്‍ 

പാര്‍വതിക്കൊപ്പം ടോവിനോയും ആസിഫ് അലിയും ഒന്നിച്ചുള്ള പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളത്

Published on 24th March 2019

Search results 1 - 15 of 19