• Search results for patanjali
Image Title
Patanjali

ഗുണനിലവാരമില്ലാത്ത പതഞ്ജലിയുടെ ആറ് ഉത്പന്നങ്ങള്‍ നേപ്പാള്‍ നിരോധിച്ചു

അമല ചൂര്‍ണം, ത്രിഫല ചൂര്‍ണം, അദ്വിയ ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, അശ്വഗന്ദ, ബാഹുചി ചൂര്‍ണം എന്നീ ഉത്പന്നങ്ങളുടെ വില്‍പ്പനയാണ് നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്

Published on 22nd June 2017

പതജ്ഞലിയുടെ ച്യവനപ്രാശ പരസ്യത്തിന് വിലക്കേര്‍പ്പെടുത്തി ഡല്‍ഹി ഹൈക്കോടതി

ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതജ്ഞലിയുടെ ച്യവനപ്രാശത്തിന്റെ പരസ്യത്തിന് വിലക്ക് ഏര്‍പ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. ഡാബര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Published on 7th September 2017
ramdev_

കറുപ്പ് നിറത്തെ രോഗമാക്കി പതഞ്ജലി പരസ്യം; തര്‍ജ്ജമയിലെ പിഴവെന്ന വാദവുമായി രാംദേവ്

പതഞ്ജലിയുടെ ഫെയര്‍നസ് ക്രീമിന്റെ പരസ്യത്തിലാണ് തൊലിയുടെ കറുപ്പ് നിറത്തെ രോഗങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത്

Published on 10th January 2018

ബാബാ രാംദേവിന്റെ മോര്‍ഫ് ചെയ്ത ചിത്രം വാട്ട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

വാട്ട്‌സ്ആപ്പ്‌ വഴി ബാബാ രാംദേവിന്റെ അപകീര്‍ത്തികരമായ ചിത്രം പ്രചരിപ്പിച്ചതിന് ഉത്തര്‍പ്രദേശ് സ്വദേശിയായ റസിദുദ്ദീനെ അറസ്റ്റ് ചെയ്തു.ഐടി ആക്ട് പ്രകാരമാണ് അറസ്റ്റ്.

Published on 25th June 2018

നിലവിളക്കില്ല,നാട മുറിക്കലില്ല;ഉദ്ഘാടനം പശുവിനെ കറന്ന്: ഇത് രാംദേവ് സ്റ്റൈല്‍ (വീഡിയോ)

പതഞ്ജലിയുടെ ഡയറി പ്രോഡക്ടിന്റെ ഉദ്ഘാടനം പശുവിനെ കറന്ന് നിര്‍വഹിച്ച് ബാബാ രാംദേവ്

Published on 13th September 2018
mammootty

തൊഴിലുടമയുടെ ക്രൂരപീഡനത്തിന് ‌‌‌ഇരയായ ഹരിദാസന് സഹായവുമായി മമ്മൂട്ടി; ചികിത്സ പതഞ്ജലി ഏറ്റെടുക്കും 

ദേഹമാകെ പൊള്ളലേറ്റ ഹരിദാസിന്റെ ചികിത്സ ഏറ്റെടുക്കാമെന്നു മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാലയം

Published on 6th March 2020
coronil_tablet

'കൊറോണിൽ' കോവിഡിന് ഫലപ്രദമെന്ന് ബാബാ രാംദേവ്, ശാസ്ത്രീയ തെളിവുമായി രം​ഗത്ത്; ചടങ്ങിൽ കേന്ദ്ര ആരോഗ്യ മന്ത്രിയും 

'കൊറോണിൽ' എന്ന മരുന്ന് കഴിച്ച് രോഗം ഭേദമായെന്നാണ് പത‍ഞ്ജലിയുടെ അവകാശവാദം

Published on 19th February 2021
coronil_tablet

പതഞ്ജലിയുടെ വ്യാജ കോവിഡ് മരുന്നിനെ എങ്ങനെ ന്യായീകരിക്കും?; കേന്ദ്ര ആരോഗ്യമന്ത്രി മറുപടി പറയണമെന്ന് ഐഎംഎ

കോവിഡ് ചികിത്സയ്ക്ക് ഒരു പരമ്പരാഗത മരുന്നും ഫലപ്രദമാണ് എന്ന തരത്തില്‍ അംഗീകാരം നല്‍കിയിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന വിശദീകരിച്ചു

Published on 22nd February 2021

Search results 1 - 8 of 8