• Search results for pc george
Image Title

ജനപക്ഷ പാര്‍ട്ടിയുമായി പിസി ജോര്‍ജ്ജ്‌  

പുതിയ സംഘടനയുമായി പിസി ജോര്‍ജ്ജ് 
കേരള ജനപക്ഷ പാര്‍ട്ടി ഇടതു-വലതുമുന്നണികളുമായി സഹകിരിക്കില്ല
അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ പുതിയ പാര്‍ട്ടി

Published on 21st February 2017

ക്യാന്റീന്‍ ജീവനക്കാരനെ തല്ലിയതിന് പിസി ജോര്‍ജ്ജിനെതിരെ കേസെടുത്തു  

പിസി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെയും പിഎയ്ക്കുമെതിരെയാണ് കേസ് -
ഊണ് വൈകിയതിന് ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി
 

Published on 27th February 2017
P-C-George

മാണിയും മകനും ചെയ്തത് നാണം കെട്ടപണിയെന്ന് പിസി ജോര്‍ജ്ജ്

കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കെഎം മാണിയുടെ നീക്കം കുതികാല്‍ വെട്ടെന്ന് എംഎല്‍എ പിസി ജോര്‍ജ് -  മാണിയുടെ കേരള കോണ്‍ഗ്രസ് ചെയ്തത് നാണംകെട്ട പണിയാണ്

Published on 3rd May 2017
P-C-George

തൊഴിലാളികള്‍ക്കു നേരെ തോക്കൂ ചൂണ്ടി പിസി ജോര്‍ജിന്റെ അസഭ്യ വര്‍ഷം

അരയില്‍ തോക്കു തിരുകിയാണ് പിസി ജോര്‍ജ് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അസഭ്യവര്‍ഷവുമായാണ് എംഎല്‍എ തൊഴിലാളികള്‍ക്കു നേരെ തിരിഞ്ഞതെന്നും തൊഴിലാളികള്‍ പരാതിപ്പെട്ടു

Published on 29th June 2017
P-C-George

ദിലീപിനോട് ജനങ്ങള്‍ മാപ്പ് പറയേണ്ടി വരുമെന്ന് പി.സി.ജോര്‍ജ്

പിണറായി വിജയനും, നടന്‍ ഉപേക്ഷിച്ചുപോയ സ്ത്രീയും ഒരു വേദി പങ്കിട്ടതിന് ശേഷമാണ് ദിലീപിനെതിരെ ഗൂഢാലോചന ഉയര്‍ന്നുവന്നതെന്നും പി.സി.ജോര്‍ജ്

Published on 12th July 2017
P-C-George

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിപിഎം നേതാവിനും പങ്കെന്ന് പി.സി.ജോര്‍ജ്

മുകേഷിനെ കൂടാതെ ഒരു സിപിഎം നേതാവിന് കൂടി പങ്കുണ്ടെന്ന്‌ പി.സി.ജോര്‍ജ്

Published on 18th July 2017
pc_george

ദിലീപിന്റെ അറസ്റ്റ് കോടിയേരി കളിച്ച കളിയെന്ന് പി.സി.ജോര്‍ജ്; പിണറായി വിജയന്റെ പ്രതിച്ഛായ തകര്‍ക്കുക ലക്ഷ്യം

പിണറായി വിജയന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള കോടിയേരിയുടെ ശ്രമമാണ് ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ 

Published on 22nd July 2017

നടിയെ ആക്രമിച്ച കേസില്‍ പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യും; ചോദ്യം ചെയ്യാന്‍ ആരും ഇങ്ങോട്ട് വരണ്ടെന്ന് പിസി ജോര്‍ജ്ജ്

ദിലീപിനെതിരെ ഗുഢാലോചന നടന്നെന്ന എംഎല്‍എയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം - ചോദ്യം ചെയ്യാന്‍ ആരും ഇങ്ങോട്ട് വരേണ്ടതില്ലെന്ന് പിസി ജോര്‍ജ്ജ്
 

Published on 24th July 2017
PC_George

ചോദ്യം ചെയ്യല്‍ ഭയന്ന് ഒളിച്ചോടിയതല്ല; പഠനയാത്രയുടെ ഭാഗമായി പഞ്ചാബിലെന്ന് പി.സി.ജോര്‍ജ്

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ ഭയന്ന് മുങ്ങിയതാണെന്ന മട്ടില്‍ ഉയരുന്ന പരിഹാസങ്ങള്‍ക്ക് മറുപടി

Published on 29th July 2017
suja1

പിസി ജോര്‍ജ് നാവു വാടകയ്ക്കു നല്‍കുന്ന കവലച്ചട്ടമ്പിയെന്ന് സുജ സൂസന്‍ ജോര്‍ജ്

മലയാളി ബൂര്‍ഷ്വാ ആധുനികതയെ ഏറ്റവും ആവേശത്തോടെ പുല്കിയത് മധ്യകേരളമാണ്. ആധുനിക സാമൂഹ്യ ബോധത്തിന്റെ നാട്. അതിന് അപമാനമായ രാഷ്ട്രീയക്കാരിലൊരാളാണിയാള്‍.

Published on 1st August 2017

പിസി ജോര്‍ജ്ജിന് നാവിനു ലൈസെന്‍സ് ഇല്ല; അവള്‍ ആത്മഹത്യ ചെയ്താല്‍ സ്തുതി പാടിയേനെയെന്നും സയനോര

ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളര്‍ന്ന് വീട്ടില്‍ ഇരിക്കുകയോ അല്ലെങ്കില്‍ ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടിയേനെ

Published on 1st August 2017
bhagyalakshmi

റബറും ഏലവും പണവും മാത്രം കണ്ടു വളര്‍ന്ന പിസി ജോര്‍ജിന് പെണ്ണിന്റെ മാനമെന്തെന്ന് അറിയുമോ? ഭാഗ്യലക്ഷ്മി

ഡനം എന്നത് പിസി ജോര്‍ജിന് ഒരു തമാശയാണോയെന്നും ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്ക് കുറിപ്പില്‍

Published on 1st August 2017
P-C-George

നടി ആക്രമിക്കപ്പെട്ട കേസില്‍ പിസി ജോര്‍ജിനോ അടുപ്പക്കാര്‍ക്കോ പങ്കുണ്ടെന്ന് ആനി രാജ

ദിലീപിന്റെ പെയ്ഡ് ഏജന്റ് എന്ന നിലയിലാണ് പിസി ജോര്‍ജ് സംസാരിക്കുന്നത്

Published on 1st August 2017

പിസി ജോര്‍ജ്ജിനെ ഓര്‍ത്ത് കേരളം ലജ്ജിക്കണം; എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

സ്ത്രീത്വത്തെ തന്നെ അപകീര്‍ ത്തിപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങളെയും അതു പുറപ്പെടുവിക്കുന്നവരെയും ഒറ്റപ്പെടത്തണമെന്ന് ഞങ്ങള്‍ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരോട് ആവശ്വപ്പെടുകയാണ്

Published on 1st August 2017

പെണ്ണിന്റെ മാനം എന്തെന്ന് പഠിക്കാന്‍ പുറത്ത് നിന്ന് കോച്ചിങ് എടുക്കുന്നില്ലെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ 

സ്ത്രീത്വത്തെക്കുറിച്ചും സദാചാര ബോധത്തെക്കുറിച്ചും ഉപദേശിക്കാനും പറഞ്ഞു തരുവാനും ഏറ്റവും അര്‍ഹതയുള്ള മാന്യവനിത തന്നെയാണവര്‍ എന്ന കാര്യത്തില്‍ എനിക്ക് ഒരുതരി സംശയം പോലും ബാക്കിയില്ല

Published on 2nd August 2017

Search results 1 - 15 of 53