Advanced Search
Please provide search keyword(s)- Search results for perinthalmanna
Image | Title | |
---|---|---|
'അത് മാനേജ്‌മെന്റ് എടുത്ത തീരുമാനം, ലക്ഷ്യം സ്വയംപര്യാപ്തത'; ടാര്‍ഗറ്റ് തള്ളാതെ ആന്റണി രാജു'മന്ത്രിയെന്ന നിലയില്‍ തന്റെ സാന്നിധ്യത്തില്‍ അത്തരമൊരു തീരുമാനം എടുത്തിട്ടില്ല' | ||
'ഡിജി കേരളം' പദ്ധതിക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംതൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കും | ||
![]() | 10 വയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്; 2 ലക്ഷം രൂപ പിഴ10 വയസുള്ള ആണ്‍കുട്ടിയെ വാടക ക്വാട്ടേഴ്‌സിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ് | |
![]() | എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി, 60 ദിവസം വരെ പ്രസവാവധി; ഉത്തരവിറക്കിവിദ്യാർത്ഥിനികൾക്ക് അറ്റന്റൻസിനുള്ള പരിധി ആർത്തവാവധി കൂടി ഉൾപ്പെടുത്തി 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവ് | |
കണ്ണൂരില്‍ പൊലീസ് ഡംപിങ് യാര്‍ഡില്‍ വന്‍ തീപിടിത്തം; 500ലധികം വാഹനങ്ങള്‍ കത്തിനശിച്ചുകണ്ണൂരില് പൊലീസ് ഡംപിങ് യാഡില്‍ വന്‍ തീപിടിത്തം | ||
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച; രക്ഷപെട്ടത് ദൃശ്യ വധക്കേസ് പ്രതിപെരിന്തൽമണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷാണ് പുറത്തുകടന്നത് | ||
![]() | കുത്തിയത് ഉറങ്ങിക്കിടക്കുമ്പോൾ, ദൃശ്യയുടെ ശരീരത്തിൽ 22 മുറിവുകൾ; പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കുംവീട്ടിലെ മുറിയിൽ കിടന്നുറങ്ങുമ്പോഴാണ് ആക്രമണത്തിന് ഇരയായത് | |
ഗുളിക രൂപത്തില്‍ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ഒരു കിലോ സ്വര്‍ണം പിടികൂടികാസര്കോട് സ്വദേശി വസീമുദ്ദീന്‍, താമരശ്ശേരി സ്വദേശി മുഹമ്മദ് സാലി എന്നിവരാണ് അറസ്റ്റിലായത് | ||
ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കും; അസാധാരണ ഉത്തരവിറക്കി കെ എസ്ആര്ടിസിഅക്കൗണ്ടിലുള്ള പണവും ഓവര്‍ ഡ്രാഫ്റ്റും എടുത്താണ് ആദ്യ ഗഡു നല്‍കുക | ||
![]() | തട്ടേക്കാട്, പമ്പാവാലി, ഏഞ്ചല്‍വാലി വന്യജീവി സങ്കേതങ്ങളല്ല, ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനംതട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ പ്രദേശങ്ങളെ പക്ഷി സങ്കേതത്തില്‍ നിന്നും ഒഴിവാക്കും | |
ദൃശ്യ കൊലക്കേസ്: 80 തൊണ്ടിമുതലുകളും 81 സാക്ഷികളും, 518 പേജുള്ള കുറ്റപത്രം സമർപ്പിച്ചുജൂൺ 17നാണ് പ്രണയം നിരസിച്ചതിന്റെ പേരിൽ ദൃശ്യയെ പ്രതിയായ വിനീഷ് കുത്തിക്കൊന്നത് | ||
![]() | പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്: ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി; നജീബ് കാന്തപുരം ഹര്‍ജി പിന്വലിച്ചുഎതിര് സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്. | |
![]() | പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്: തപാല്‍ ബാലറ്റുകളില്‍ കൃത്രിമം നടന്നു; കമ്മീഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കിമുസ്ലീം ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ വിജയത്തെ ചോദ്യം ചെയ്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപിഎ മുസ്തഫായിരുന്നു ഹര്‍ജി നല്‍കിയത്. | |
![]() | പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് കേസ്: തപാല്‍ വോട്ടുകളുടെ പരിശോധന ഇന്ന്ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് 1.30നാണ് ബാലറ്റുകള്‍ പരിശോധിക്കുക | |
![]() | പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ്; കാണാതായ വോട്ടുപെട്ടി കണ്ടെത്തി; ദുരൂഹതതെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് തപാല്‍ വോട്ടുകളടങ്ങിയ പെട്ടി ഹൈക്കോടതിയിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നതിനിടെയാണ് മൂന്ന് പെട്ടികളില്‍ ഒരു പെട്ടി കാണാതെ പോയത്. |
Search results 1 - 15 of 24