• Search results for periyar
Image Title
idukki

'ഈ നമ്പറുകള്‍ ഓര്‍മ്മയില്‍ വെക്കൂ' ; പെരിയാര്‍ തീരവാസികളോട് സര്‍ക്കാര്‍

ജലനിരപ്പ് 2396 അടിയാകുമ്പോള്‍ അടുത്ത മുന്നറിയിപ്പ് നല്‍കുമെന്ന് വൈദ്യുതമന്ത്രി എം എം മണി

Published on 31st July 2018

പെരിയാര്‍ പ്രതിമ തകര്‍ത്തതിന് പിന്നാലെ ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബേറ് 

ബിജെപിയുടെ കോയമ്പത്തൂര്‍ ഓഫീസിന് നേരെ പുലര്‍ച്ചെ ബൈക്കിലെത്തിയ അജ്ഞാത സംഘം പെട്രോള്‍ ബോംബേറിഞ്ഞു

Published on 7th March 2018

ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം പെരിയാറില്‍ പുതിയ മണല്‍ത്തിട്ട; കരഭൂമിക്ക് 10 മീറ്ററോളം വീതിയും 40 മീറ്ററോളം നീളവും,തിട്ടയില്‍ സ്വര്‍ണ നിറമുള്ള തിളക്കമേറിയ മണല്‍

പ്രളയത്തിനു ശേഷം പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതിന്് പിന്നാലെ ശിവരാത്രി മണപ്പുറത്തിനു സമീപം പുതിയൊരു മണല്‍ത്തിട്ട രൂപംകൊണ്ടു. 

Published on 11th September 2018

ജലനിരപ്പ് 2400 അടി എത്തുന്നതിന് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നുവിടുമെന്ന് മന്ത്രി എം എം മണി ; പെരിയാറിന്റെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

അപകടത്തിന് സാധ്യതയുള്ളതിനാല്‍ അണക്കെട്ട് രാത്രിയില്‍ തുറക്കാതെ ശ്രദ്ധിക്കും.  വൈദ്യുത ഉത്പാദനത്തിനു വേണ്ടി വെള്ളം പിടിച്ചുവെക്കില്ല

Published on 28th July 2018

ദുരിതപ്പെയ്ത്ത് തുടരുന്നു ; പെരിയാര്‍ കരകവിഞ്ഞു, തൃശൂരും പാലക്കാടും കോഴിക്കോട്ടും ഉരുള്‍ പൊട്ടല്‍, ഇന്ന് നാലു മരണം

സംസ്ഥാനത്ത് ഇന്ന് നാലു പേരാണ് മരിച്ചത്. ഇതോടെ കനത്ത മഴയില്‍ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം 37 ആയി

Published on 16th August 2018

നീരൊഴുക്ക് സെക്കന്‍ഡില്‍ 10 ലക്ഷം ലിറ്റര്‍ ; ജലനിരപ്പ് ഉയരുന്നു, ഷട്ടറുകള്‍ ഒന്നര മീറ്റര്‍ ഉയര്‍ത്തിയേക്കും

അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതോടെ, ചെറുതോണി അടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിലായി

Published on 10th August 2018

പി.സി. ജോര്‍ജ്ജിനെതിരെ പി.ജെ. ജോസഫിന്റെ വക്കീല്‍ നോട്ടീസ്; അതിലൊന്നും തനിക്ക്‌ ഭയമില്ലെന്ന് പി.സി. ജോര്‍ജ്ജ്

ഡാം പൊട്ടുമെന്ന് പറഞ്ഞിട്ട് ആറുവര്‍ഷമായിട്ടും ഇപ്പോഴും ഒന്നും സംഭവിച്ചിട്ടില്ല.

Published on 4th April 2017
resmi

പിണറായി വിജയന് പരിസ്ഥിതി ദിനത്തില്‍ ഗായിക രശ്മി സതീഷിന്റെ കത്ത്: ''പെരിയാര്‍ വിഷയത്തില്‍ ഇടപെടുമല്ലോ''

പെരിയാറിനെ സംരക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ ഈ സര്‍ക്കാരിലുണ്ടെന്ന് രശ്മി

Published on 5th June 2017

പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവം : സി ആര്‍ പി എഫ് ജവാന്‍ അറസ്റ്റില്‍

പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സെന്തില്‍ കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്

Published on 21st March 2018
floofish

പുഴയില്‍ വലിയ മീനുകളുടെ ചാകര, ആശങ്ക തീര്‍ത്ത് പിരാന; കടലില്‍ മത്സ്യോല്‍പാദനം വര്‍ധിക്കും

പെട്ടെന്ന് പെറ്റു പെരുകുന്ന പ്രകൃതമാണ് പിരാനയുടേത്. ഇത് കൂട്ടത്തോടെ ആക്രമിച്ചാല്‍ മരണം വരെ സംഭവിക്കാം. ഇത് പരിശോധിച്ച് നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Published on 29th August 2018

പെരിയാറിനെ കാക്കാന്‍ ഞങ്ങള്‍ക്കറിയാം; നടപടിയെടുക്കാന്‍ ബിജെപി തയ്യാറുണ്ടോ?: കമല്‍ഹാസന്‍ 

വിവാദപരാമര്‍ശം നടത്തിയ ബിജെപി ദേശീയ സെക്രട്ടറിക്കെതിരെ നടപടി എടുക്കാന്‍ ബിജെപി തയ്യാറാവണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.

Published on 7th March 2018

പെരിയാറില്‍ ജലനിരപ്പ് താഴ്ന്നു; കൈനിറയെ 'ആറ്റുകക്കയും'

പ്രളയത്തിന് ശേഷം ദിവസങ്ങള്‍ക്കുളളില്‍ തന്നെ പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ കക്ക വാരല്‍ തകൃതിയായി

Published on 11th September 2018
Allegator

പെരിയാറില്‍ മലമ്പാമ്പ് മുതല്‍ ചീങ്കണ്ണി വരെ; അണക്കെട്ടിലെ വെള്ളത്തിനൊപ്പം പുറത്തുചാടിയ അതിഥികളെ പേടിച്ച് നാട്ടുകാര്‍

കോതാട് കണ്ടനാട് ഭാഗത്ത് ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള ഇടത്തോട്ടിലെ തൂമ്പിലാണ് ചീങ്കണ്ണിയെ കണ്ടത്

Published on 13th August 2018
periyar

പ്രളയം പെരിയാറിനെ അടിച്ചു കഴുകി; ചെളിയിലൂടെയല്ല, ഇപ്പോള്‍ പെരിയാര്‍ ഒഴുകുന്നത് തെളിമണലിലൂടെ, കടവുകളില്‍ വന്‍ മണല്‍ശേഖരം

മുന്‍പ് പുഴമണലില്‍ നിറയെ ചെളിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ. മുഴുപ്പുകൂടിയ മണല്‍തരികളുള്ള മണ്ണാണ് കരകളിലും അടിത്തട്ടിലും അടിഞ്ഞിരിക്കുന്നത്

Published on 7th September 2018

ബിജെപി നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമ തകര്‍ത്തു

തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമയാണു ചൊവ്വാഴ്ച രാത്രിയില്‍ നശിപ്പിച്ചത്

Published on 7th March 2018

Search results 1 - 15 of 25