• Search results for perumbavoor
Image Title
lucifer_mohanlal

'അയാള്‍ തിരിച്ചുവരുന്നു', കാത്തിരുന്ന പ്രഖ്യാപനം ഇതാ; എമ്പുരാൻ നിർമിക്കാൻ ലൈക്ക പ്രൊഡക്ഷൻസും

മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും 'എമ്പുരാന്‍'

Published on 30th September 2023
MOHANLAL_SHAJI_KAILAS

'എലോൺ ഒടിടിയ്ക്കു വേണ്ടി എടുത്തത്, തിയറ്ററിൽ കാണിച്ചത് ആന്റണി പെരുമ്പാവൂരിന്റെ നിർബന്ധത്തിൽ'; ഷാജി കൈലാസ്

ചിത്രത്തേക്കുറിച്ച് ഭീകരമായ വിമർശനം വരുന്നുണ്ടെന്നും അതെല്ലാം ഏറ്റെടുത്തെന്നുമാണ് ഷാജി കൈലാസ് പറയുന്നത്

Published on 4th February 2023
attack

അടക്ക മോഷ്ടിച്ചെന്നാരോപിച്ച് ക്രൂരമർദ്ദനം; മാനസികവെല്ലുവിളി നേരിടുന്നയാൾ ആശുപത്രിയിൽ 

വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

Published on 8th October 2023
arikomban

അരിക്കൊമ്പന്‍  കാണാമറയത്ത്?; സംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെ; ദൗത്യം പ്രതിസന്ധിയിൽ

അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു

Published on 28th April 2023
antony perumbavoor

ആന്റണി പെരുമ്പാവൂരിന്റെ അമ്മയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമ ലോകം - വിഡിയോ

പ്രമുഖർ ആന്റണിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചു

Published on 15th May 2023
train

ആർപിഎഫിന് സംശയം തോന്നി; പെരുമ്പാവൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ പിടികൂടിയത്  ട്രെയിനിൽ നിന്ന് 

ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് തിങ്കളാഴ്ച വൈകീട്ടു മുതല്‍ കാണാതായത്

Published on 28th November 2023
alone_trailer

ഈ ഫ്ലാറ്റിൽ പ്രേതമുണ്ട്; എലോൺ ഹൊറർ ചിത്രം? ട്രെയിലർ പുറത്ത്

ദുരൂഹത നിറച്ചുകൊണ്ടാണ് ട്രെയിലർ എത്തുന്നത്

Published on 1st January 2023
naseer
ganapathy

ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പരിഭ്രാന്തി

ആനയുടെ ആക്രമണത്തിൽ പാപ്പാൻ ജിത്തുവിന് പരിക്കേറ്റു

Published on 5th February 2023
gaganyan_mission

ഗഗന്‍യാന്‍ ആദ്യ പരീക്ഷ വിക്ഷേപണം അല്‍പ്പസമയത്തിനുള്ളില്‍

'ക്രൂ എസ്‌കേപ്പ്' സംവിധാനത്തിന്റെ ക്ഷമതയാണ് പരിശോധിക്കുക.

Published on 21st October 2023
barroz_mohanlal

ദിവസങ്ങള്‍ എണ്ണി തുടങ്ങാം; 'ബറോസ്' റിലീസ് പ്രഖ്യാപിച്ചു: ആകാംക്ഷയേറ്റി ത്രിഡി പോസ്റ്റര്‍

സ്‌പെഷ്യല്‍ ത്രിഡി പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് മോഹന്‍ലാല്‍ റിലീസ് പ്രഖ്യാപിച്ചത്

Published on 4th November 2023
tiger123

ദേഹത്തേക്ക് ചാടി വീണ് കടുവ; വയനാട്ടിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വീടിന് കുറച്ച് അകലെയായി ഓട്ടോയില്‍ വന്നിറങ്ങിയ യുവാവ് വാഹനത്തില്‍ തന്റ് ബാ​ഗ് മറന്നു വച്ചിരുന്നു. ഇക്കാര്യം ഓട്ടോക്കാരനോട് ഫോണില്‍ അറിയിച്ച് ബാഗ് എടുത്ത് തിരികെ വരുന്നതിനിടെയാണ് ആക്രമണം

Published on 19th January 2023
navakerala_bus

നവകേരള സദസിനായി സ്‌കൂള്‍ മതിലും സ്റ്റേജും പൊളിക്കണം, കൊടിമരം നീക്കണം; പെരുമ്പാവൂര്‍ നഗരസഭയോട് സംഘാടക സമിതി

സ്‌കൂള്‍ മതിലിനൊപ്പം പഴയ സ്റ്റേജ്, കൊടിമരം എന്നിവ പൊളിച്ചു നീക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Published on 27th November 2023
antony_perumbavoor_mother

നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു

നാളെ രാവിലെയാണ് മരണാനന്തര ചടങ്ങുകൾ നടക്കുക

Published on 14th May 2023
rain

ന്യൂന മർദ്ദം തീവ്രമാകും; തുലാവർഷം രണ്ട് ദിവസത്തിനുള്ളിൽ; ഇന്ന് തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത

ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രമാകും. അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യയ്ക്കു മുകളില്‍ എത്തിച്ചേരുമെന്നാണ് പ്രവചനം

Published on 21st October 2023

Search results 1 - 15 of 25