Advanced Search
Please provide search keyword(s)- Search results for petrol pump
Image | Title | |
---|---|---|
![]() | കോഴിക്കോട്ട് പെട്രോൾ പമ്പിൽനിന്ന് 24,000 രൂപ കവർന്നു; 18കാരനായ ബസ് ക്ലീനർ പിടിയിൽപമ്പ് അടച്ച് മാനേജർ കളക്ഷനുമായി വീട്ടിലേക്കു പോയതിനു പിന്നാലെയായിരുന്നു സംഭവം | |
![]() | ചെറായി പെട്രോൾ പമ്പിലെ മോഷണം; ദമ്പതികൾ പിടിയിൽചെറായി ജങ്ഷനിലെ രംഭ ഫ്യൂവല്‍സ് എന്ന പെട്രോള്‍ പമ്പിലെ ഓഫീസ് മുറി കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ് | |
'ധൂം' സിനിമ കണ്ട് പ്ലാന്‍ തയ്യാറാക്കി, ഹോം സ്റ്റേയില്‍ താമസിച്ച് ആസൂത്രണം; കോട്ടൂളി പെട്രോള്‍ പമ്പ് കവര്‍ച്ചയിലെ പ്രതി പിടിയില്കറുത്ത വസ്ത്രങ്ങളും കൈയുറയും കറുത്ത മുഖം മൂടിയും ധരിച്ചാണ് മോഷ്ടാവ് പെട്രോൾ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറിയെത്തിയത് | ||
കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്പരിക്കേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന് മുഹമ്മദ് റാഫിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു | ||
കുന്നംകുളത്ത് പെട്രോള്‍ പമ്പുകളില്‍ മോഷണം; 4 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടുഞായറാഴ്ച്ച രാത്രിയാണ് മോഷണം നടന്നത് | ||
ബൈക്ക് മുന്നിലിട്ട് വെട്ടിച്ചു, തൃശൂരിൽ പെട്രോൾ പമ്പിൽ സംഘർഷം; യുവാവിന് കുത്തേറ്റുകുന്ദംകുളത്ത് പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിൽ സംഘര്‍ഷം | ||
പെട്രോൾ പമ്പുകളിൽ അളവിൽ കൃത്രിമം: കർശന നടപടിയെന്ന് മന്ത്രി ജി ആർ അനിൽസംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ അളവിൽ കൃത്രിമം നടക്കുന്നതായി മന്ത്രി ജി ആർ അനിൽ | ||
![]() | ഇടിമിന്നലേറ്റ് തെങ്ങ് നിന്നു കത്തി; തീപ്പൊരി ചിതറി; തൊട്ടടുത്ത് പെട്രോള്‍ പമ്പ്; ഒഴിവായത് വൻദുരന്തം ( വീഡിയോ)തീപിടിച്ച വിവരം അറിഞ്ഞ ഉടന്‍ തന്നെയെത്തിയ അഗ്നിശമന സേനാംഗങ്ങളുടെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത് | |
![]() | പെട്രോള്‍ പമ്പുകള്‍ തുറക്കണം; സുരക്ഷ ഒരുക്കാന്‍ പൊലീസിന് കലക്ടറുടെ നിര്ദേശംപണിമുടക്കിനെ തുടര്‍ന്ന് ആംബുലന്‍സ് ഉള്‍പ്പെടെ രോഗികളുമായി പോകുന്ന വാഹനങ്ങള്‍ക്കും മറ്റ് അത്യാവശ്യ സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്കും ഡീസലും പെട്രോളും ലഭിക്കാത്ത സാഹചര്യമുണ്ടെന്ന കലക്ടര്‍ ചൂണ്ടിക്കാട് | |
പെട്രോള്‍ കടം നല്‍കിയില്ല; പെട്രോള്‍ പമ്പ് അടിച്ചുതകര്‍ത്തു50 രൂപയ്ക്ക് പെട്രോള്‍ കടം നല്‍കാത്തതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പ് അടിച്ചുതകര്‍ത്തു | ||
തുണി വാങ്ങിയാൽ പെട്രോൾ ഫ്രീ! ഗംഭീര ഓഫറുമായി വസ്ത്രസ്ഥാപനം; കേരളത്തിലെ എല്ലാ ഷോറൂമിലും ഓഫർആയിരം രൂപയ്ക്ക് വസ്ത്രം വാങ്ങിച്ചാൽ ഒരു ലിറ്റർ പെട്രോൾ സൗജന്യമായി ലഭിക്കും | ||
![]() | പെട്രോള്‍ പമ്പില്‍ തീപിടിത്തം; ഒഴിവായത് വന്‍ അപകടംഫയർഫോഴ്സിന്റെയും പമ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും അവസരോചിത ഇടപെടൽ കാരണം തീ പടർന്നു പിടിക്കാതെ വൻ ദുരന്തം ഒഴിവായി | |
കാത്തിരിപ്പിനൊടുവിൽ സഹോദരിക്ക് പെൺകുഞ്ഞ്; സൗജന്യ പെട്രോൾ നൽകിആവശ്യപ്പെടുന്ന പെട്രോളിന്റെ 10 മുതൽ 15 ശതമാനം കൂടുതൽ സൗജന്യമായി അടിച്ചുനൽകും എന്നതാണ് ഓഫർ | ||
20 വർഷത്തോളം പെട്രോൾ പമ്പിൽ ജോലി, മകൾ ഐഐടിയിൽ പെട്രോ കെമിക്കൽ എൻജിനിയറിങ് പഠിക്കുന്നു; കേന്ദ്രമന്ത്രി പരിചയപ്പെടുത്തിയ ആ അച്ഛനും മകളുംകാൻപുർ ഐഐടിയിലെ പെട്രോ കെമിക്കൽ എം ടെക് വിദ്യാർത്ഥിനി ആര്യയെക്കുറിച്ച് കേന്ദ്ര പെട്രോളിയം മന്ത്രിയാണ് ലോകത്തോട് പറഞ്ഞത് | ||
പേര് നീരജ് എന്നാണോ? പെട്രോൾ സൗജന്യം!; വ്യത്യസ്ത ഓഫർ നേടിയത് 28 പേർനീരജ് എന്ന് പേരുള്ളവർക്ക് 501 രൂപയ്ക്ക് പെട്രോൾ സൗജന്യമായി നൽകും എന്നാണ് പ്രഖ്യാപനം |
Search results 1 - 15 of 29