• Search results for pinarayi ministry
Image Title
pinarayi_ministry

മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് പതിനായിരം രൂപവീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എല്ലാമാസവും പതിനായിരം രൂപവീതം ഒരുവര്‍ഷത്തേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും

Published on 26th May 2021
second pinarayi government

അഞ്ചുവര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കും; ഒരാളേയും ഒഴിവാക്കാതെ വികസനം; ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി

രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ യോഗം ചേര്‍ന്ന ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Published on 20th May 2021

മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍; ചുമതല ഏറ്റെടുത്തു

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സെക്രട്ടറിയേറ്റിലെ ഓഫിസിലെത്തി ചുമതല ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 20th May 2021
team_pinaarayi

മുഖ്യമന്ത്രിയടക്കം പതിനഞ്ചുപേര്‍ സഗൗരവത്തില്‍;  ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് വീണ ജോര്‍ജ്

രണ്ടാം പിണറായി സര്‍ക്കാരില്‍ പതിൃനഞ്ച് മന്ത്രിമാര്‍ സത്യവാചകം ചൊല്ലിയത് സഗൗരവത്തിലൂന്നി

Published on 20th May 2021
kerala election

24ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ; 25ന് സ്പീക്കറെ തെരഞ്ഞെടുക്കും

പതിനഞ്ചാം നിയമസഭയിലേക്കുള്ള എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മെയ് 24ന് നടക്കും

Published on 20th May 2021
SWEARING IN CEREMONY

സത്യപ്രതിജ്ഞാ ചടങ്ങില്‍ വീണ്ടും ആളെ കുറച്ചു; 240 കസേരകള്‍ മാത്രം 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചു

Published on 20th May 2021
vd_satheeshan

'ശരിയായ കാര്യങ്ങളെ പിന്തുണയ്ക്കും; പുതുമുഖങ്ങള്‍ നിറഞ്ഞ മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങള്‍': വി ഡി സതീശന്‍

പുതുമുഖങ്ങള്‍ നിറഞ്ഞ രണ്ടാം പിണറായി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് വി ഡി സതീശന്‍

Published on 19th May 2021
kk shylaja support k Satchidanandan

നീതി എന്നൊന്നുണ്ട്; ഇനിയും സമയമുണ്ട്; ശൈലജ ടീച്ചറെ ഒഴിവാക്കിയതിനെതിരെ സച്ചിദാനന്ദന്‍

കഴിഞ്ഞ മന്ത്രിസഭയില്‍ സമര്‍ത്ഥരായ പലരും ഉണ്ടായിരുന്നു, പക്ഷെ സാധാരണ മലയാളികള്‍ ഇത്രത്തോളം സ്‌നേഹിച്ച മററാരുമുണ്ടായിരുന്നില്ല

Published on 19th May 2021
second pinarayi ministry

പാര്‍ട്ടി തന്നെയല്ലേ എന്നെ മന്ത്രിയാക്കിയത്?  ഒഴിവാക്കിയതിനെ വൈകാരികമായി കാണേണ്ടതില്ല: കെ കെ ശൈലജ 

രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെ ആരും വൈകാരികമായി കാണേണ്ടതില്ലെന്ന് സിപിഎം നേതാവ് കെ കെ ശൈലജ

Published on 18th May 2021
pinarayi ministry

പിണറായിയെ രണ്ടാമതും അധികാരത്തിലെത്തിച്ചത് ടീച്ചറാണ്; ഇത് കമ്യൂണിസമല്ല,പിണറായിസം; പിസി ജോര്‍ജ്

വി എസ് അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി പിന്‍വാതിലിലൂടെ അധികാരത്തിലെത്തിയ ആളാണ് പിണറായി

Published on 18th May 2021
riyaz-krishnankutty

'ചെറുപ്പ'ക്കാരുടെ മന്ത്രിസഭയില്‍ മുഹമ്മദ് റിയാസ് 'ബേബി'; കൃഷ്ണന്‍കുട്ടി 'കാരണവര്‍'

രണ്ടാം പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധി പി എ മുഹമ്മദ് റിയാസ്. ജനതാദള്‍ എസില്‍ നിന്നുള്ള കെ കൃഷ്ണന്‍കുട്ടിയാണ് ഏറ്റവും പ്രായം കൂടിയ മന്ത്രി.

Published on 18th May 2021
SHAILAJA

അപ്രതീക്ഷിത തീരുമാനം; ഉരുത്തിരിഞ്ഞത് പിബി അംഗങ്ങളുടെ യോഗത്തില്‍, അവതരിപ്പിച്ചത് കോടിയേരി

മന്ത്രിസഭയ്ക്ക് തീര്‍ത്തും പുതിയ മുഖം വേണമെന്ന നിര്‍ദേശമാണ് പിബി അംഗങ്ങളുടെ യോഗത്തില്‍ ഉയര്‍ന്നത്

Published on 18th May 2021
pinarayi ministry

സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല; എല്ലാവരും വീട്ടിലിരുന്ന് കാണും; പങ്കെടുക്കില്ലെന്ന് യുഡിഎഫ്

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ്

Published on 18th May 2021
pinarayi VIJAYAN

വൈദ്യുതി കേരള കോണ്‍ഗ്രസിന്, സിപിഐ വകുപ്പുകള്‍ മാറില്ല; എല്‍ഡിഎഫില്‍ ധാരണ

നിലവിലെ ഫോര്‍മുല അനുസരിച്ച് സിപിഎമ്മിന് ഒരു മന്ത്രിസ്ഥാനം നഷ്ടമാവും. സിപിഎം കൈകാര്യം ചെയ്തിരുന്ന ഒരു വകുപ്പും ഘടകകക്ഷികള്‍ക്കു പോവും

Published on 17th May 2021
second pinarayi ministry

കെ ബി ഗണേഷ് കുമാര്‍ മന്ത്രിയാകും, കടന്നപ്പള്ളിക്ക് വീണ്ടും സാധ്യത; നാല് ഘടകകക്ഷികള്‍ മന്ത്രിസ്ഥാനം പങ്കിടും

രണ്ടാം പിണറായി മന്ത്രിസഭയില്‍ എല്‍ഡിഎഫിലെ നാലു ഘടകകക്ഷികളോട് രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാന്‍ സിപിഎം നിര്‍ദേശം

Published on 16th May 2021

Search results 1 - 15 of 17