Advanced Search
Please provide search keyword(s)- Search results for pink police
Image | Title | |
---|---|---|
![]() | 'ഫോണ്‍ ഇങ്ങെടുക്കെടി...പൊലീസ് ആന്റി വിരട്ടി...; രജിതയ്ക്ക് 15 ദിവസത്തെ നല്ല നടപ്പ്, സേനയ്ക്ക് മാനക്കേടുണ്ടാക്കിയെന്ന് ജില്ലാ പൊലീസ് മേധാവിഗുരുതര ആരോപണം ഉയര്‍ന്നിട്ടും സംഭവത്തെ പൊലീസ് നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നു സമൂഹമാധ്യമങ്ങളില്‍ ആരോപണം ഉയര്‍ന്നിരുന്നു. | |
'ഒരു പാവം പയ്യനെ 36 ദിവസം, അങ്ങനെ എത്ര എത്ര നിരപരാധികൾ, നിങ്ങളിതെങ്ങോട്ടാണ് പൊലീസ്''പൊലീസ് ഒന്നോർക്കുക ജീവിതം എല്ലാർക്കുമുണ്ടെന്നും മാനാഭിമാനങ്ങൾ ആരുടേയും കുത്തക അല്ല' | ||
![]() | ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുംമൊബൈല് ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മൂന്നാംക്ലാസുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ അന്വേഷണം | |
![]() | ഗുരുതര തെറ്റൊന്നും ചെയ്തില്ല, ജാഗ്രതക്കുറവ് മാത്രം; പിങ്ക് പൊലീസുകാരിയെ ന്യായീകരിച്ച് റിപ്പോർട്ട്, എട്ട് വയസുകാരിയും കുടുംബവും സമരത്തിന്സംഭവത്തിൽ ഉദ്യോഗസ്ഥക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിലപാട് | |
![]() | പിങ്ക് പൊലീസിന്റെ പരസ്യവിചാരണ; ഇനി യൂണിഫോം വേണ്ട; ഉദ്യോഗസ്ഥയ്ക്ക് എതിരെ ഉത്തരവ്പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയെ യൂണിഫോമിലുള്ള ജോലിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് കമ്മീഷന്റെ ഉത്തരവ് | |
![]() | ഈ കുട്ടി ഇനി എങ്ങനെ ഒരു പൊലീസ് ഉദ്യേഗസ്ഥനെ സമീപിക്കും?; ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതിആറ്റിങ്ങലില് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി | |
![]() | ട്യൂഷന്‍ ക്ലാസ് കഴിഞ്ഞു മടങ്ങിയ പ്ലസ് വണ്‍കാരിയെ കടന്നുപിടിച്ചു; പിന്നാലെ ഓടി യുവാവിനെ പിടികൂടി വിദ്യാർഥിനിഓടിരക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ യുവാവിനെ വിദ്യാര്‍ഥിനി പിന്തുടര്‍ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു | |
![]() | യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാണോ?, വീണ്ടും വിമര്‍ശിച്ച് കോടതി; മാപ്പപേക്ഷിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥപിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കും വിധം റിപ്പോര്‍ട്ട് നല്‍കിയ ഡിജിപിയെ കോടതി വിമര്‍ശിച്ചു | |
![]() | സ്ഥലം മാറ്റം ശിക്ഷയാണോ?; അച്ചടക്ക നടപടി വൈകുന്നതെന്ത്?; സര്‍ക്കാരിന് എതിരെ ഹൈക്കോടതി, പിങ്ക് പൊലീസിന്റെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെണ്കുട്ടിആറ്റിങ്ങലില് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടുവയസ്സുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി എടുക്കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി | |
![]() | പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: ഇന്ന് വീണ്ടും ഹൈക്കോടതിയിൽ, നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാർ തീരുമാനം അറിയിച്ചേക്കുംഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജി പരിഗണിക്കുക | |
![]() | പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: എട്ടു വയസ്സുകാരിക്കു നഷ്ടപരിഹാരം നല്‍കില്ല; മൗലികാവകാശ ലംഘനമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്ഉദ്യോഗസ്ഥയ്ക്കു പരമാവധി ശിക്ഷ നല്‍കിയെന്നും കുട്ടിയുടെ മൗലികാവകാശം ലംഘിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ | |
![]() | 'സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാവൂ'; പിങ്ക് പൊലീസ് കേസില്‍ വീണ്ടും ഹൈക്കോടതി വിമര്ശനംഅങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്നാണോ സര്‍ക്കാര്‍ പറയുന്നതെന്ന്, കേസിന്റെ വാദത്തിനിടെ കോടതി | |
![]() | പണം മോഹിച്ചല്ല കോടതിയെ സമീപിച്ചത്; നീതി ലഭിച്ചെന്ന് കുട്ടിയുടെ പിതാവ്പണത്തേക്കാളുപരി പൊലീസ് ഉദ്യോഗസ്ഥ കുറ്റക്കാരിയാണെന്ന് തെളിയിക്കണമായിരുന്നു | |
![]() | പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്പൊലീസ് ഉദ്യോഗസ്ഥക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കോടതി വിധിച്ചു | |
പൊരുതി നേടിയ പുഞ്ചിരിതിരുവനന്തപുരം തോന്നക്കല്‍ സായിഗ്രാമത്തിനടുത്ത് കോട്ടറ വീട്ടില്‍ താമസിക്കുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി ജയചന്ദ്രന്‍ ഒരു സാധാരണ കുടുംബനാഥന്‍ മാത്രമായിരുന്നു, കഴിഞ്ഞ ഓഗസ്റ്റ് 27 വരെ |
Search results 1 - 15 of 23