Advanced Search
Please provide search keyword(s)- Search results for plus one
Image | Title | |
---|---|---|
'ചന്തു' എന്ന് പരിചയപ്പെടുത്തി, യഥാർത്ഥ പേര് 'സന്ധ്യ'; ആണായി നടിച്ച് പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റിൽമെസഞ്ചർ വഴിയാണ് പെൺക്കുട്ടികളെ ബന്ധപ്പെട്ടിരുന്നത് | ||
![]() | 'മൂപ്പെത്തും മുമ്പ് പ്രാപിക്കാനുള്ള ആണ് കൊതിക്കും, ആ ആണ് കൊതികള് കൊണ്ട് സൃഷ്ടിക്കപ്പെട്ട സമൂഹത്തിനും ഈ കരച്ചില് കേള്‍ക്കേണ്ട കാര്യമില്ല'സാമൂഹിക പശ്ചാത്തലമാണ് പെണ്‍കുട്ടികളുടെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും അധ്യാപിക ഫറയുന്നു. | |
![]() | 'സ്ഥിതി ഗുരുതരമാണ്': സീറ്റുകള്‍ സംസ്ഥാന അടിസ്ഥാനത്തിലല്ല നിശ്ചയിക്കേണ്ടത്; പ്രതിപക്ഷവാദം ഏറ്റെടുത്ത് കെ കെ ശൈലജസ്വാശ്രയ സ്ഥാപനങ്ങളിലെ അമിത ഫീസ് നിയന്ത്രിക്കാന്‍ നടപടി വേണമെന്നും വിദ്യാഭ്യാസമന്ത്രിയോട് കെ കെ ശൈലജ ആവശ്യപ്പെട്ടു | |
![]() | പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണം: കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ലകേസ് പതിനഞ്ചാം തീയതിയിലേക്ക് മാറ്റി | |
![]() | അശ്ലീല വിഡിയോ കാട്ടിത്തരാമെന്ന പ്രലോഭനത്തില്‍ വീണില്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പിന്നില്‍ വന്‍ റാക്കറ്റ്അശ്ലീല ചിത്രങ്ങളും വിഡിയോയും കാണാന്‍ താല്പര്യം കാട്ടുന്ന വിദ്യാര്‍ഥികളെ ലഹരി കടത്തു പോലുള്ള ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതായും സൂചനയുണ്ട് | |
എ പ്ലസ് ലഭിച്ച 5,812 കുട്ടികള്‍ക്ക് സീറ്റില്ല; താത്കാലിക ബാച്ച് അനുവദിച്ച് എല്ലാവര്ക്കും പ്രവേശനം ഉറപ്പാക്കും; വിദ്യാഭ്യാസമന്ത്രി50 താലൂക്കളില്‍ പ്ലസ് വണിന് സീറ്റ് കുറവൂണ്ട്. കൂടതലുള്ള സ്ഥലങ്ങളില്‍ നിന്ന് ഇവിടേക്ക് മാറ്റുമെന്നും മന്ത്രി | ||
![]() | എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ തിയതികള്‍ പ്രഖ്യാപിച്ചു; മാര്‍ച്ച് പത്ത് മുതല്‍മാര്‍ച്ച് 10 മുതല്‍ 26 വരെയാണ് പരീക്ഷകള്‍ | |
![]() | ഐഎച്ച്ആര്‍ഡി സ്കൂള്‍ പ്ലസ് വണ്‍ പ്രവേശനം; ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാംഐഎച്ച്ആര്ഡിക്ക് കീഴിലുള്ള ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം | |
ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്നേരത്തെ, ഒന്നുമുതല്‍ ഏഴുവരെയും 10,12 ക്ലാസുകളടെയും പ്രവര്‍ത്തനം നവംബര്‍ ഒന്നുമുതല്‍ ആരംഭിച്ചിരുന്നു | ||
![]() | ഓൺലൈനായി പറ്റില്ല, പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് സർക്കാർ സുപ്രീംകോടതിയിൽപരീക്ഷ ഓൺലൈനായി നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകി | |
![]() | കാസര്‍കോട് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചുകാടങ്കോട് ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ഥിയാണ്. | |
കൂട്ടുകാരന്റെ പുതിയ ബൈക്ക് ഓടിക്കാനെടുത്തു, നിയന്ത്രണംവിട്ട് മരത്തിലിടിച്ച് രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മരിച്ചുകൂട്ടുകാരൻ പുതിയ ബൈക്ക് വാങ്ങിയത് അറിഞ്ഞ് ക്ലാസു കഴിഞ്ഞ് ബൈക്ക് കാണാൻ പോയതാണ് ഇരുവരും | ||
![]() | ക്രിസ്മസ് പരീക്ഷ ഉണ്ടാവില്ല, പകരം അര്‍ധവാര്‍ഷിക പരീക്ഷസ്കൂള് തലത്തില്‍ ഒരു പരീക്ഷയും നടത്തിയില്ലെങ്കില്‍ പിന്നെ പൊതുപരീക്ഷ വരുമ്പോള്‍ 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രയാസമുണ്ടാകും എന്നാണ് വിലയിരുത്തല്‍ | |
![]() | ക്ലാസിനിടെ വിദ്യാർത്ഥിനികളുടേയും അധ്യാപകരുടേയും ചിത്രങ്ങൾ പകർത്തി അശ്ലീല സൈറ്റിലിട്ടു, പ്ലസ് വൺ വിദ്യാർത്ഥി അറസ്റ്റിൽവഴക്കു പറഞ്ഞതിന് അധ്യാപകനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു | |
![]() | ട്യൂഷന് ക്ലാസ് കഴിഞ്ഞു മടങ്ങിയ പ്ലസ് വണ്‍കാരിയെ കടന്നുപിടിച്ചു; പിന്നാലെ ഓടി യുവാവിനെ പിടികൂടി വിദ്യാർഥിനിഓടിരക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ യുവാവിനെ വിദ്യാര്‍ഥിനി പിന്തുടര്ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു |
Search results 1 - 15 of 90