• Search results for plus two
Image Title
Plus One Admission

പ്ലസ് ടു പ്രവേശനം; അപേക്ഷ വെള്ളിയാഴ്ച മുതല്‍

മുഖ്യ അലോട്ട്‌മെന്റ് ജൂലൈ ഒന്നിന് അവസാനിപ്പിച്ച് ജൂലൈ അഞ്ചിന് ക്ലാസ് തുടങ്ങും.

Published on 30th May 2023
nikhil_manohar

പ്ലസ് ടു ഫലം പിൻവലിച്ചെന്ന് വ്യാജ വിഡിയോ; യൂട്യൂബറായ ബിജെപി പഞ്ചായത്തം​ഗം അറസ്റ്റിൽ

കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് വ്യാജവാർത്തയ്ക്കെതിരെ രം​ഗത്തെത്തിയിരുന്നു

Published on 29th May 2023
meenakshi

കമ്മലില്‍ നിന്ന് അലര്‍ജി; പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

ചികിത്സാ പിഴവ് കാരണം പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചതായി പരാതി

Published on 28th May 2023
SIVANKUTTY

വിഎച്ച്എസ്‌സിയില്‍ 78.39 ശതമാനം; സേ പരീക്ഷ ജൂണ്‍ 21 മുതല്‍

സേ പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും. ഈ മാസം 29വരെയാണ് അപേക്ഷിക്കാനുളള സമയം

Published on 25th May 2023
v_sivankutty

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95  ശതമാനം വിജയം

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണ് വിജയ ശതമാനം.
 

Published on 25th May 2023
hansika_krishna_plus_two_result

'കൊമേഴ്സ് പരീക്ഷ കഴിഞ്ഞ് ഞാൻ കരയുകയായിരുന്നു, തോൽക്കുമെന്ന് കരുതി'; പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടി ഹൻസിക

കൊമേഴ്സ് പരീക്ഷ കഴിഞ്ഞെത്തിയപ്പോൾ താൻ കരഞ്ഞെന്നും അത്ര അധികം ബുദ്ധിമുട്ടേറിയതായിരുന്നു പരീക്ഷ എന്നുമാണ് താരം പറഞ്ഞത്

Published on 17th May 2023
EXAMINATION

എസ്എസ്എൽസി ഫലം മെയ് 20ന്, പ്ലസ് ടു 25ന്; സ്കൂളുകൾ ജൂൺ ഒന്നിനു തുറക്കും

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി

Published on 20th April 2023
shaji

പ്ലസ് ടു കോഴക്കേസില്‍ കെ എം ഷാജിക്ക് ആശ്വാസം; വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

അഴീക്കോട് സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് ഷാജി  25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്

Published on 13th April 2023
SIVANKUTTY

ബ്രഹ്മപുരം തീപിടിത്തം; എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെയ്ക്കില്ല: വിദ്യാഭ്യാസ മന്ത്രി 

ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Published on 12th March 2023
greeshma

പ്ലസ് ടു വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ചനിലയില്‍

പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Published on 26th February 2023
police

ബൈക്കില്‍ ചാരിനിന്നതിന് വിദ്യാര്‍ഥികളെ ബ്ലേഡുകൊണ്ട് വരഞ്ഞു; പരാതി

അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Published on 25th February 2023
kite victers

കൈറ്റ് വിക്ടേഴ്‌സിൽ SSLC, പ്ലസ് ടു റിവിഷൻ ക്ലാസുകൾ; പത്താം ക്ലാസിന് രാവിലെ 

പത്താം ക്ലാസിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂർ ദൈർഘ്യമുള്ള നാല് ക്ലാസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്

Published on 20th February 2023
ANAS

രണ്ടുദിവസം മുമ്പ് പാലക്കാട്ട് നിന്ന് കാണാതായി, പ്ലസ് ടു വിദ്യാര്‍ഥി തൃശൂരില്‍ മരിച്ചനിലയില്‍; ദുരൂഹത

രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ 17കാരനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published on 16th February 2023
smartphone

ബോയ്ഫ്രണ്ടിന് സ്മാര്‍ട്ട്‌ഫോണ്‍ വേണം; വീട്ടമ്മയെ തലയ്ക്ക് അടിച്ചു വീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; പ്ലസ് ടു വിദ്യാര്‍ത്ഥിനി പിടിയില്‍

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജലജ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്

Published on 8th February 2023
pulimurugan_ajas

Search results 1 - 15 of 150