Advanced Search
Please provide search keyword(s)- Search results for police case
Image | Title | |
---|---|---|
![]() | മുകേഷ് അംബാനിക്ക് ഭീഷണി സന്ദേശം: പത്തൊമ്പതുകാരന്‍ അറസ്റ്റില്ഇയാളെ ഈ മാസം എട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. | |
![]() | സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്സ്ഫോടനത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റിട്ടത് | |
![]() | മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ആറന്മുള സ്വദേശിക്കെതിരെ കേസ്ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പരാതിക്കാരന്‍ പൊലീസിന് നല്‍കിയിരുന്നു | |
![]() | ഭര്‍ത്താവിനൊപ്പം കാമുകി, കൈ കെട്ടി നഗ്നരാക്കി റോഡിലൂടെ നടത്തിച്ച് ഭാര്യ; വീഡിയോ വൈറല്‍, കേസ്ആന്ധ്രയില് യുവാവിന്റെയും കാമുകിയുടെയും കൈ കെട്ടി നഗ്നരാക്കി റോഡിലൂടെ നടത്തിച്ച് ഭാര്യ | |
![]() | നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസ്; എന്‍എസ്എസ് വൈസ് പ്രസിഡന്റ് ഒന്നാം പ്രതിനാമജപഘോഷയാത്രയെ തുടര്‍ന്ന് ഒരു മണിക്കൂറോളം നേരം എംജി റോഡില്‍ ഗതാഗതം സ്തംഭിച്ചിരുന്നു | |
യൂണിഫോം ധരിച്ചില്ല; ഏഴാം ക്ലാസുകാരന്റെ സ്വകാര്യഭാഗത്ത് പിടിച്ചു; പിടിഎ പ്രസിഡന്റിനെതിരെ കേസ്ക്ലാസില് രണ്ടുവിദ്യാര്‍ഥികള്‍ യൂണിഫോം ധരിക്കാതെ വന്നെങ്കിലും പരാതിക്കാരനായ വിദ്യാര്‍ഥിക്ക് നേരെ പിടിഎ പ്രസിഡന്റ് അതിക്രമം കാണിച്ചുവെന്നാണ് പരാതി. | ||
![]() | മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം; കേസ് എടുത്ത് പൊലീസ്; പ്രവര്‍ത്തകനെ പുറത്താക്കി മുസ്ലീം ലീഗ്; വീഡിയോഅബ്ദുല് സലാം ചെയ്തതു മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് | |
![]() | 'വിരട്ടി മൂലയ്ക്കിരുത്താമെന്നത് പിണറായിയുടെ വ്യാമോഹം; കേസെടുത്തത് അല്‍പ്പത്തരം'സുധാകരന്റെ പ്രസംഗത്തിനെതിരെ 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തത് | |
![]() | പാരാഗ്ലൈഡിങ് ഹൈ മാസ്റ്റിൽ കുടുങ്ങിയ സംഭവം; ട്രെയിനർക്കെതിരെ കേസ്, കസ്റ്റഡിയിൽപാരാഗ്ലൈഡിംഗ് നടത്തിയ കമ്പനിയെക്കുറിച്ച് പൊലീസ് അന്വേഷണവും ആരംഭിച്ചു | |
![]() | 'വാര്‍ത്താ സംപ്രേഷണ ജോലിക്കിടെ കൊലപ്പെടുത്തിയാല്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുമോ?';റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രിക്രിമിനല് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്കെതിരെ നിയമപരമായ നടപടി എടുക്കുന്നത് ബന്ധപ്പെട്ട വ്യക്തിയുടെ തൊഴില്‍ എന്താണെന്ന് നോക്കിയല്ല. | |
![]() | യുവതി ഭര്‍ത്താവിന്റെ അനിയത്തിയെ കല്യാണം കഴിച്ചു; കേസ്'ഇത് സ്‌നേഹത്തിന്റെ വീടാണ്. ഞങ്ങള്‍ രണ്ടുപേരും അത്രമേല്‍ സ്‌നേഹിക്കുന്നു' |
Search results 1 - 11 of 11