Advanced Search
Please provide search keyword(s)- Search results for police custody
Image | Title | |
---|---|---|
സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ നൗഫല്‍ പൊലീസ് പിടിയില്ഭീഷണിപ്പെടുത്തല്, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. | ||
![]() | വാറങ്കല്‍ ഭൂസമരം: ബിനോയ് വിശ്വം വീണ്ടും പൊലീസ് കസ്റ്റഡിയില്നിരവധി സിപിഐ നേതാക്കളെയും പ്രവര്‍ത്തകരെയും ഹനുമാന്‍കൊണ്ട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് | |
മാധ്യമപ്രവര്ത്തകന് മുഹമ്മദ് സുബൈറിനെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്വിട്ടുഡല്ഹി പട്യാല ഹൗസ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് സുബൈറിനെ കസ്റ്റഡിയില്‍ വിട്ടത് | ||
![]() | 'വിട്ടയക്കണമെങ്കില്‍ പതിനായിരം രൂപയും താറാവും വേണം'; കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു, പൊലീസ് സ്റ്റേഷന് കത്തിച്ച് ജനങ്ങള്‍ (വീഡിയോ)പൊലീസ് കസ്റ്റഡിയില്‍ മീന്കച്ചവടക്കാരന് മരിച്ചതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ പൊലീസ് സ്റ്റേഷന് കത്തിച്ചു | |
കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചുവഞ്ചനാക്കുറ്റത്തിനാണ് കഴിഞ്ഞ ദിവസം ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. | ||
സ്ഥിരമായി മദ്യപിച്ചെത്തി വഴക്ക്, യുവതിയും രണ്ടര വയസ്സുകാരി മകളും തൂങ്ങിമരിച്ചു; ഭർത്താവ് കസ്റ്റഡിയിൽർത്താവിൽനിന്നു നിരന്തരം മാനസിക, ശാരീരിക പീഡനം അനുഭവിക്കുകയായിരുന്നുവെന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട് | ||
![]() | പത്താം ക്ലാസ് പരീക്ഷ എഴുതാൻപോയ 15കാരി വിവാഹിതയായി; കാമുകൻ അറസ്റ്റിൽ21 വയസ്സുകാരനായ സിദ്ധേഷ് അദ്കർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു | |
![]() | തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചുസ്ത്രീയെ ശല്യം ചെയ്ത കേസിലാണ് തിരുവല്ലം പൊലീസ് സുരേഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത് | |
ആലപ്പുഴ രഞ്ജിത്ത് വധം; നാല് പേർ കസ്റ്റഡിയിലെന്ന് സൂചന; ബൈക്കിൽ രക്തക്കറആലപ്പുഴ രഞ്ജിത്ത് വധം; നാല് പേർ കസ്റ്റഡിയിലെന്ന് സൂചന; ബൈക്കിൽ രക്തക്കറ | ||
![]() | തോക്കുമായി യുവാവിന്റെ ബസ് യാത; യുവാവ് കസ്റ്റഡിയില്എറണാകുളത്തു നിന്നു വാങ്ങിയതാണ് എന്നാണു മൊഴി | |
'ഞാൻ ചാണകമല്ലേ, എനിക്ക് ഇടപെടാൻ പറ്റില്ല'; ഇ-ബുൾ ജെറ്റ് പ്രശ്നത്തിൽ മൂഖ്യമന്ത്രിയെ വിളിക്കൂ എന്ന് സുരേഷ് ഗോപിപ്രശ്നം കേരളത്തിലല്ലേ നടക്കുന്നത് നേരെ മുഖ്യമന്ത്രിയെ വിളിക്കു എന്നായിരുന്നു എംപിയുടെ മറുപടി | ||
കഴുത്തിൽ ഷാൾ മുറുകി ശുചിമുറിയിൽ അവശയായ നിലയിൽ, യുവതി മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽഭർതൃമാതാവും യുവതിയും തമ്മിൽ പാത്രം കഴുകി വയ്ക്കുന്നതിനെച്ചൊല്ലി വാക്കു തർക്കം നടന്നതായി പൊലീസ് | ||
![]() | കൂലിപ്പണിക്കാരന്റെ നാക്കിൽ സിഗരറ്റ് കുത്തി പൊള്ളിച്ചു, സംഭവം 25 വർഷം മുമ്പ്; പൊലീസുകാരുടെ തടവുശിക്ഷ ശരിവെച്ച് ഹൈകോടതിപൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അയ്യപ്പനെ അറസ്റ്റ് ചെയ്തത് | |
'സന്തോഷമുണ്ട്, അവളുടെ ആത്മാവിന് സമാധാനമായിട്ടുണ്ടാകും'; പ്രതികളെ വെടിവെച്ച് കൊന്നതിൽ പ്രതികരിച്ച് ഡോക്ടറുടെ അച്ഛൻനീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കുടുംബം പറഞ്ഞു | ||
വിവാഹച്ചടങ്ങിനിടെ എംഎല്‍എയ്ക്ക് കത്തിക്കുത്ത്; അടിയന്തര ശസ്ത്രക്രിയ ( വീഡിയോ)മൈസൂരില്‍ വിവാഹച്ചടങ്ങിനിടെയാണ് മുന്‍ കര്‍ണാടക മന്ത്രി കൂടിയായ തന്‍വീര്‍ സെയ്ദിന് നേരെയാണ് കത്തി കൊണ്ടുളള ആക്രമണമുണ്ടായത്. |
Search results 1 - 15 of 19