Advanced Search
Please provide search keyword(s)- Search results for police officer
Image | Title | |
---|---|---|
പൊലീസുകാരുടെ ക്രിമിനല്‍ ബന്ധം, റാങ്ക് വ്യത്യാസമില്ലാതെ നടപടി; ലഹരി പരിശോധനയ്ക്ക് പ്രത്യേക കിറ്റ്: ഡിജിപിനിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് കൃത്യമായ നിയമോപദേശം തേടണം | ||
ജറുസലേമിലെ സിനാഗോഗിൽ വെടിവെപ്പ്; ഏഴ് പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്, ആക്രമിയെ പൊലീസ് വധിച്ചുവെള്ളിയാഴ്ച രാത്രി പ്രാർത്ഥനയ്ക്ക് ശേഷം സിനാഗോഗിൽ നിന്ന് പുറത്തിറങ്ങിയവർക്ക് നേരെ അക്രമി നിറയൊഴിക്കുകയായിരുന്നു | ||
![]() | കോഴിക്കോട് വനിതാ പൊലീസ് ഓഫീസര്‍ മരിച്ച നിലയിൽവനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | |
![]() | പ്രവീണ്‍ റാണയെ നായകനാക്കി സിനിമയെടുത്തു; എഎസ്‌ഐയ്ക്ക് സസ്പെന്ഷന്നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയെ നായകനാക്കി സിനിമയെടുത്ത എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍ | |
ഗൂഗിൾ പേ വഴി മണൽ മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങി; രണ്ട് എസ്ഐമാർക്ക് സസ്പെൻഷൻമണൽ മാഫിയയുടെ കൈയിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ട് എസ് ഐ മാർക്ക് സസ്പെൻഷൻ | ||
![]() | അവിഹിത ബന്ധമെന്ന് സംശയം; ഓടുന്ന ബസില്‍ ഭാര്യയുടെ കഴുത്തറുത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍; മൃതദേഹത്തിന് സമീപത്ത് കുത്തിയിരുന്നു; അറസ്റ്റില്കൊലപാതകത്തിന് മുന്‍പ് ഇരുവരും തമ്മില്‍ ഫോണില്‍ വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമൃത് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. | |
![]() | ആലപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കടപ്പുറത്ത്ഇന്നലെ വൈകിട്ട് വരെ ഇദ്ദേഹം ആലപ്പുഴയിലെ എ ആര്‍ ക്യാമ്പിലുണ്ടായിരുന്നു | |
'ഹൈവേയില്‍ സായുധ സംഘത്തിന്റെ കവര്‍ച്ച', ഓടിയെത്തിയപ്പോള്‍ വേഷം മാറി ഐപിഎസ് ഉദ്യോഗസ്ഥ, നാടകമെന്ന് ആക്ഷേപം - വീഡിയോഉത്തര്പ്രദേശിലെ ഔരയ്യയിലാണ് സംഭവം | ||
'വേലി തന്നെ വിളവ് തിന്നുന്നു', ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ 10 കിലോ മാമ്പഴം മോഷ്ടിച്ചു; സിസിടിവിയില്‍ കുടുങ്ങി പൊലീസ് ഉദ്യോഗസ്ഥന്കാഞ്ഞിരപ്പള്ളിയില് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ | ||
![]() | എസ്എച്ച്ഒ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍കഴിഞ്ഞ എട്ടാം തീയതിയാണ് രാജേഷ് വാഴക്കുളം സ്റ്റേഷനില്‍ എസ്എച്ച്ഒ ആയി ചുമതലയേറ്റത് | |
ഭാര്യയെ മർദിച്ചെന്ന് പരാതി; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻപൊലീസ് ഓഫിസർ എൻ ഷൈലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത് | ||
![]() | എംഡിഎംഎയുമായി പൊലീസുകാരന്‍ പിടിയില്ഇവരില് നിന്ന് 3.4 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു | |
![]() | വടകര കസ്റ്റഡിമരണം: രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍കഴിഞ്ഞ മാസം 21 നാണ് പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചത് | |
![]() | ചെന്നൈ ഫെഡ് ബാങ്ക് കവർച്ചയിൽ ട്വിസ്റ്റ്; സ്വർണം സൂക്ഷിച്ചത് പൊലീസ് ഇൻസ്പെക്ടർ; അറസ്റ്റ്ചെന്നൈ നഗരത്തെ ഞെട്ടിച്ച പട്ടാപ്പകൽ ബാങ്ക് കവർച്ചയിൽ പ്രതികളെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ പങ്കും വെളിപ്പെട്ടിരുന്നു | |
![]() | മോൻസന് കൂട്ടുനിന്ന പൊലീസുകാരെ പ്രതിയാക്കി അന്വേഷണം വേണം; ഹർജി ഇന്ന് ഹൈക്കോടതിയിൽഅന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഹർജി അനുവദിക്കരുതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട് |
Search results 1 - 15 of 85