Advanced Search
Please provide search keyword(s)- Search results for police story
Image | Title | |
---|---|---|
ഈ ദുരവസ്ഥയിലേയ്ക്ക് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ചെന്നെത്തിയ സാഹചര്യങ്ങള്നാലുവര്ഷം വാര്‍ത്തയില്‍ നിറഞ്ഞുനിന്നു സോളാര്‍ കമ്മിഷന്‍. വിരമിച്ച ഹൈക്കോടതി ജഡ്ജി ശിവരാജനെ നിയമിക്കുമ്പോള്‍ അത്രയ്ക്കത് നീളും എന്നാരും പ്രതീക്ഷിച്ചിരിക്കാനിടയില്ല | ||
ഉദ്യോഗസ്ഥ ജാതിവ്യവസ്ഥയില്‍ ഇന്റലിജന്‍സ് ബ്രാഹ്മണനും രക്ഷാസേന അധഃകൃതനും ആകുന്നു എന്ന് കരുതുന്നവര്‍ കുറവല്ലഅഞ്ച് വര്‍ഷം കൂടുമ്പോള്‍ സംഭവിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും രാഷ്ട്രീയമാറ്റവും തുടര്‍ന്നുള്ള ഉദ്യോഗസ്ഥ സ്ഥലം മാറ്റവും കേരളം പണ്ടേ കണ്ടുവരുന്നതാണ് | ||
ബാര്‍ക്കോഴ പോലുള്ള വലിയ ഒച്ചപ്പാടുകള്‍ നടക്കുന്നതിനിടയിലാണ് ഇങ്ങനെ ചില 'കൊച്ചുകാര്യ'ങ്ങള്‍ ചെയ്തത്അസമിലും അയല്‍സംസ്ഥാനങ്ങളിലും ബോഡോ വിഘടന പ്രവര്‍ത്തനങ്ങളുടെ പേരില്‍ അനവധി കേസുകളില്‍ പ്രതിയായ ഒരാള്‍ കേരളത്തിലുണ്ടെന്ന സംശയം അവര്‍ക്കുണ്ടായിരുന്നു | ||
ജയില്‍ അനുഭവങ്ങളുമായി നഗരത്തോട് വിടതലസ്ഥാനത്ത് ഒരു വര്‍ഷം ഡി.സി.പിയായി മുന്നോട്ടുപോയപ്പോള്‍ വീണ്ടും രാഷ്ട്രീയമാറ്റം ഉണ്ടായി. പൊതു തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ഇടതുപക്ഷ മന്ത്രിസഭ അധികാരത്തില്‍ വന്നു | ||
ഇങ്ങനെയും ചില ശിവഗിരി സ്മരണകള്സാധാരണക്കാരായ ഒരുപാട് മനുഷ്യര്‍ക്ക് ശിവഗിരി വലിയൊരു വികാരമാണ് . | ||
ഒരു 'ഭയങ്കര' സുരക്ഷാപ്രശ്നം; ഒപ്പം പൊലീസിന്റെ ഇളിഭ്യതയുംഅതൊരു അസാധാരണ രാജ്ഭവന്‍ മാര്‍ച്ചായിരുന്നു. സെക്രട്ടേറിയേറ്റും നിയമസഭയുമൊക്കെയാണ് സ്ഥിരം സമരവേദികളെങ്കിലും ഗവര്‍ണ്ണറുടെ ആസ്ഥാനമായ രാജ്ഭവന്‍ സമരവേദിയാകുന്നത് തീരെ അപൂര്‍വ്വമായിരുന്നില്ല | ||
അധികാരത്തിന്റെ വാമൊഴിവഴക്കങ്ങള്രാത്രി അസമയത്ത് ഫോണ്‍ ബെല്ലടിച്ചു. ഒരു മണിക്കും രണ്ടുമണിക്കും ഇടയിലായിരിക്കണം. ഐ.ജി. ജേക്കബ് പുന്നൂസ് ആയിരുന്നു മറ്റേ തലയ്ക്കല്‍ | ||
തീരുമാനങ്ങളും വെല്ലുവിളികളും പൊലീസില്അറസ്റ്റ് ചെയ്യണോ, വേണ്ടയോ? ആ പ്രശ്‌നമാണ് കമ്മിഷണര്‍ ഓഫീസില്‍ ഒപ്പമുണ്ടായിരുന്ന ഡി.വൈ.എസ്.പി എന്റെ മുന്നില്‍ കൊണ്ടുവന്നത്. അദ്ദേഹം തികച്ചും സത്യസന്ധനായിരുന്നു | ||
കുടുംബ ജീവിതം താളം തെറ്റുമ്പോള്മാറിനിന്ന് നോക്കിയാല്‍, ഏതാണ്ടൊരു സൂപ്പര്‍സ്റ്റാര്‍ മസാല സിനിമപോലെയായിരുന്നു അന്നത്തെ സിറ്റി പൊലീസ് അനുഭവങ്ങള്‍. തുടക്കം മുതല്‍ ഒടുക്കംവരെ സംഭവബഹുലം | ||
![]() | ആരും ഞെട്ടാതെയും ഒരു സ്ത്രീ പീഡനംമുന്നിലിരിക്കുന്ന സ്ത്രീ തന്നെയാണോ ഇതിനൊക്കെ ഇരയായത്, എനിക്ക് അത്ഭുതം തോന്നി. കാരണം, തീവ്ര വൈകാരിക ഭാവമൊന്നും അവരുടെ മുഖത്തുനിന്ന് എനിക്ക് വായിച്ചെടുക്കാനായില്ല | |
![]() | 'നിന്റെ ഭര്‍ത്താവിനെ പേടിച്ച് ഞങ്ങളെല്ലാം ക്ലബ്ബില്‍ നിന്നും മദ്യം തൊടാത്ത ഡ്രൈവറേയും കൊണ്ടാണ് ഇപ്പോള്‍ മടങ്ങുന്നത്'ഒരാളെ സാധാരണക്കാരന്‍ എന്ന് കരുതുമ്പോളായിരിക്കുമത്രേ അയാളുടെ വ്യക്തിത്വത്തിന്റെ മറ്റേതെങ്കിലും അംശമോ പുതിയ വിവരമോ ശ്രദ്ധയില്‍ വരുന്നത് | |
![]() | നാട്ടിന്‍പുറത്തെ ചട്ടമ്പിയും നഗരത്തിലെ മാന്യന്മാരുംതിരുവനന്തപുരം അപകടം പിടിച്ച സ്ഥലമാണ് എന്നാണ് ആ മുന്നറിയിപ്പ്. ആ നഗരത്തെ സുരക്ഷിതമാക്കുന്ന ചുമതലയാണല്ലോ ഡി.സി.പി എന്ന നിലയില്‍ ഇപ്പോള്‍ എന്റേത് | |
![]() | 'ഏതാണ്ടെല്ലാ ദിവസവും എന്തും സംഭവിക്കാം എന്ന അവസ്ഥയിലാണ് മുന്നോട്ടുപോയത്'സെക്രട്ടേറിയേറ്റ് ഭരണസിരാകേന്ദ്രമാണെങ്കില്‍ അതിന്റെ പരിസരം കേരളത്തിലെ സമരങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും കേന്ദ്രസ്ഥാനമാണ് | |
![]() | 'സാറെ അങ്ങോട്ട് പോകണം, അവിടെ ആളുകള്‍ അടിച്ചു ചാവും'- അശാന്തിയുടെ ദിനങ്ങള്‍'സാറെ അങ്ങോട്ട് പോകണം, അവിടെ ആളുകള്‍ അടിച്ചു ചാവും'- അശാന്തിയുടെ ദിനങ്ങള്‍ | |
![]() | 'എസ്‌ഐ അറസ്റ്റ് ചെയ്തത് ക്രിമിനല്‍ കേസിലെ പ്രതികളെയാണ്, ഞങ്ങളുടെ പിള്ളേരും നിങ്ങളുടെ പിള്ളേരും ഒന്നുമില്ല'വിഴിഞ്ഞത്ത് അടുത്തടുത്ത് രണ്ട് കലാപങ്ങള്‍ ഉണ്ടായപ്പോള്‍ അതിന്റെ സാമൂഹ്യാഘാതം വലുതായിരുന്നു |
Search results 1 - 15 of 15