• Search results for political murder
Image Title
maneesh

' കൊലക്കേസ് പ്രതി ഞാനല്ല, ഞാന്‍ വെറും ഡമ്മി '

സിപിഎമ്മിനു വേണ്ടി കൊലക്കേസ് പ്രതിയാക്കപ്പെട്ട ചമ്പാട്ടെ മനീഷിന്റെ വെളിപ്പെടുത്തല്‍. 

Published on 16th March 2018

"കൊന്നിട്ടെന്ത് നേടി ?" സിപിഎം സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ വിമര്‍ശനം

കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് കൃഷ്ണനോട് ചോദിച്ച പോലെയെന്ന ആമുഖത്തോടെയാണ് വിമര്‍ശനം ഉന്നയിച്ചത്

Published on 23rd February 2018
Koothuparamba political murder

കൂത്തുപറമ്പിലേത് രാഷ്ട്രീയ കൊലപാതകം; ഗൂഢാലോചന അന്വേഷിക്കുമെന്ന് പൊലീസ് 

പത്തു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ക്കു ബന്ധമുള്ളതായി സംശയിക്കുന്നതായും ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോവന്‍

Published on 7th April 2021

കൊലപാതക രാഷ്ട്രീയം ജനാധിപത്യ വിരുദ്ധം; രക്തച്ചൊരിച്ചില്‍ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ 

രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ രക്തം ചിന്തുന്നത് അവസാനിപ്പിക്കണമെന്നും  ഭരണഘടനയുടെ സത്ത ഉള്‍ക്കൊള്ളണമെന്നും  ഗവര്‍ണര്‍ പി സദാശിവം

Published on 21st February 2019

താങ്കള്‍ ഈ രാജ്യത്തിന് ആവശ്യമാണ്, ഒരിക്കലും അത്യാവശ്യമല്ല; മനസിലെ ഇന്ത്യ ഇതല്ലെങ്കില്‍ എത്രയും പെട്ടന്ന് പൊക്കോളൂ;  റഹ്മാന് സന്തോഷ് പണ്ഡിറ്റിന്റെ മറുപടി

താങ്കള്‍ക്ക് ഇന്ത്യ വിട്ട് താങ്കളുടെ സ്വപ്നത്തിലെ നൂറ് ശതമാനം പൂര്‍ണതയുള്ള രാജ്യത്തിലേക്ക് പോകുവാന്‍ താല്പര്യമുള്ളതായ് തോന്നി. എങ്കില്‍ ഒട്ടും സമയം കളയണ്ട. എത്രയും പെട്ടെന്ന് പൊക്കോളൂ

Published on 10th September 2017
tripura_cpim_copy

ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി

ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നലെ ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി - കൊലപാതകം ആത്മഹത്യയെന്ന് പൊലീസ്
 

Published on 14th April 2018
peri

നിയന്ത്രണം വിട്ട് സുഹൃത്തുക്കളും ബന്ധുക്കളും; വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

മൃതദേഹങ്ങള്‍ ചിതയിലേക്കെടുത്തപ്പോഴേക്കും നിയന്ത്രണം വിട്ട് കരയുകയായിരുന്നു സുഹൃത്തുക്കളും ബന്ധുക്കളും.

Published on 18th February 2019

രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍; കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

തലശ്ശേിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്

Published on 30th October 2017

രാഷ്ട്രീയ കൊലപാതകം കൂടുതല്‍ പിണറായിയുടെ നാട്ടില്‍; ലോക്‌സഭയില്‍ ഇടതുബഹളം

പിണറായി വിജയന്റെ നാട്ടിലാണ് കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന ബിജെപി എംപിമാരുടെ പ്രസ്താവനയ്‌ക്കെതിരെ ലോക്‌സഭയില്‍ ഇടതുപാര്‍ട്ടികളുടെ പ്രതിഷേധം - പ്രസ്താവന പിന്‍വലിച്ച് മാപ്പുപറണം
 

Published on 3rd August 2017

Search results 1 - 9 of 9