• Search results for poornima indrajith
Image Title
ahaana
sukumaran

'23 വർഷങ്ങൾ', അച്ഛനെ എന്നെന്നും മിസ് ചെയ്യുമെന്ന് പൃഥ്വിയും ഇന്ദ്രനും

അച്ഛനെ എന്നെന്നും മിസ് ചെയ്യുമെന്നാണ്  സുകുമാരന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഇരുവരും കുറിച്ചിരിക്കുന്നത്

Published on 16th June 2020
poornima

ബിരിയാണിയും കപ്പയും മുതല്‍ കരിക്ക് പായസം വരെ, ഭക്ഷണം വിറ്റ് വാങ്ങിയത് എട്ട് ടിവി; ഓണ്‍ലൈന്‍ ക്ലാസിന് സഹായവുമായി പൂര്‍ണിമയുടെ മക്കളും കൂട്ടരും 

ബിരിയാണി, ബട്ടര്‍ ചിക്കന്‍, കപ്പ മീന്‍ കറി, ചിക്കന്‍ ഫ്രൈ, സാൻഡ്‍‍വിച്ച്, ഡോനട്ട്, കപ്പ് കേക്ക് എന്നിങ്ങനെ നീളുന്നതായിരുന്നു മെനു

Published on 7th June 2020
POORNIMA

'മുണ്ടുടുത്ത ഞാൻ'; പൂർണിമയുടെ പുത്തൻ ഫാഷൻ പരീക്ഷണം, ചിത്രങ്ങൾ

മുണ്ട് ഉടുത്താണ് നടി ആരാധകരുടെ മനം കീഴടക്കുന്നത്

Published on 16th May 2020
poornima

ജയശ്രീക്ക് വേണ്ടി പൂര്‍ണിമ, ഫാത്തിമയ്ക്കായി റിമ;  ഗാര്‍ഹിക പീഡനത്തിനെതിരെ പോരാടാന്‍ താരങ്ങളും 

പൂർണിമയുടെ നോമിനേഷൻ ഏറ്റെടുത്താണ് റിമ സഹായഹസ്തവുമായി എത്തിയത്

Published on 15th May 2020
poornima

'അമ്മമാര്‍ മാത്രമല്ല, ഞങ്ങളും വ്യക്തികളാണ്'; ശക്തമായ വാക്കുകള്‍ കുറിച്ച് പൂര്‍ണിമ 

'പലരുടെയും പ്രതീക്ഷകള്‍ക്കൊപ്പമെത്താന്‍ ഉള്ള പ്രയത്‌നമാണ് അമ്മമാര്‍ നടത്തുന്നത്'

Published on 10th May 2020
supriya

പ്രണയത്തെ പ്രണയിപ്പിച്ചത് ഈ സിനിമയെന്ന് സുപ്രിയ, ഫസ്റ്റ് ഡേറ്റിന് കണ്ട ചിത്രമെന്ന് പൂര്‍ണിമയും  

പ്രണയവും വിരഹവുമൊക്കെ അത്രമേല്‍ തീവ്രതയോടെ മണിരത്‌നം അവതരിപ്പിച്ച ഈ സിനിമ 20 വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധകമനസ്സുകളില്‍ നിറയുന്നു

Published on 23rd April 2020
parvathy

'നീ എനിക്ക് എന്താണെന്നത് ഈ ചിത്രത്തിലുണ്ട്‌'; പാർവതിക്ക് പിറന്നാൾ ആശംസയുമായി റിമ 

ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ പങ്കുവച്ചാണ് ഇരുവരും പാർവതിക്ക് പിറന്നാളിന്റെ മം​ഗളങ്ങൾ നേർന്നത്

Published on 7th April 2020
poornima

പൂർണിമ മോഹൻ, പത്ത് സി, 'ഇത് നച്ചുമ്മ തന്നെ'യെന്ന് ആരാധകർ; വൈറലായി ചിത്രം 

ശരിക്കും നക്ഷത്രയേപ്പോലുണ്ട് എന്നായിരുന്നു നട‌ി അഹാനയുടെ കമന്റ്

Published on 13th March 2020
poornima

'ഇത് നിന്റെ ദൃഢവിശ്വാസത്തിനും കഠിനാധ്വാനത്തിനും കിട്ടിയ അംഗീകാരം'; പ്രിയതമയ്ക്ക് അഭിനന്ദനവുമായി ഇന്ദ്രജിത്ത് 

പൂർണിമയ്ക്കൊപ്പം പുരസ്കാരം നേടിയ ശ്രുതി ഷിബുലാൽ, ഷീല ജയിംസ് എന്നിവരെ അഭിനന്ദിക്കാനും താരം മറന്നില്ല

Published on 5th March 2020
parvathy

ഉറ്റ സുഹൃത്തിന്റെ വിവാഹമടക്കം മൂന്ന് പരിപാടികള്‍; ഒരേ വേഷത്തില്‍ വ്യത്യസ്ത സ്റ്റൈലില്‍ പാര്‍വതി തിളങ്ങിയത് ഇങ്ങനെ 

നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഡിസൈനര്‍ ബ്രാന്‍ഡായ പ്രാണയുടെ സാരിയാണ് മൂന്ന് വ്യത്യസ്ത അവസരങ്ങളില്‍ പാര്‍വതി അണിഞ്ഞത്

Published on 25th February 2020
prarthana

പാട്ടെഴുതി സംഗീതം ചെയ്ത് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്; അത് ക്യാമറയില്‍ പകര്‍ത്തി പൃഥ്വിരാജ്, വിഡിയോ 

'ഫോളിങ്' എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് പ്രാര്‍ത്ഥന വരികളെഴുതി ചിട്ടപ്പെടുത്തിയിരിക്കുന്നത്

Published on 23rd February 2020
thuramukham

'വിയർപ്പും ചോരയും കൊണ്ടെഴുതിയ ചരിത്രം'; കഥപറഞ്ഞ് തുറമുഖം പോസ്റ്റർ 

'പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിന്റെ വെല്ലുവിളികളിൽ പതറാത്ത കുറെ മനുഷ്യർ വിയർപ്പും ചോരയും കൊണ്ടെഴുതിയ ചരിത്രം'

Published on 5th January 2020

'അന്ന് ഞാന്‍ 21കാരി നടി; ഇയാള്‍ 20കാരന്‍ വിദ്യാര്‍ഥി; ഹൃദയമിടിപ്പ് കൂടി...തൊണ്ട വരണ്ടാണ് നിന്നത്'

ഒരു കാര്യം കൂടി. ആ ചിത്രം പകര്‍ത്തിയത് ആരാണെന്ന് ഊഹിക്കാമോ?

Published on 13th December 2019
poornima

'ഇത് 20 വര്‍ഷം മുമ്പത്തെ സാരി, ആദ്യത്തെ ശമ്പളത്തില്‍ നിന്ന് സമ്പാദിച്ചത്'; പൂര്‍ണിമയുടെ അക്വാ ഗ്രീന്‍ സാരി ഹിറ്റ്, ചിത്രങ്ങള്‍ 

അക്വാ ഗ്രീന്‍ കളറിനോടൊപ്പം സില്‍വര്‍ ബോര്‍ഡര്‍ ചേര്‍ന്ന അതിമനോഹരമായ സാരിയിലാണ് പൂര്‍ണിമ

Published on 12th December 2019

Search results 1 - 15 of 25