• Search results for pope francis
Image Title
pope francis slams russian invasion of ukraine

ചരിത്രപരം: കത്തോലിക്കാ സഭാ സിനഡിൽ സ്ത്രീകൾക്കും വോട്ടവകാശം

സന്യാസ സഭ പ്രതിനിധികളായി പങ്കെടുക്കുന്ന കന്യാസ്ത്രീകളും വോട്ടവകാശം 

Published on 27th April 2023
pope_francis_

'സെക്സ്' ഏറ്റവും മനോഹരമായ കാര്യം, എൽജിബിടി സമൂഹത്തെ സഭ സ്വാഗതം ചെയ്യണമെന്ന്‌ ഫ്രാൻസിസ് മാർപ്പാപ്പ

യഥാര്‍ഥ ലൈംഗികതയില്‍നിന്നുള്ള വ്യതിചലനം ആ സമ്പന്നതയുടെ മാറ്റ് കുറയ്ക്കലാണെന്ന്, സ്വയംഭോഗത്തെ പരാമര്‍ശിച്ചുകൊണ്ട് മാര്‍പാപ്പ

Published on 6th April 2023
pope_francis

ആശുപത്രി വാസത്തിന് ശേഷം ആദ്യ കുര്‍ബാനയില്‍ പങ്കെടുത്ത് മാര്‍പാപ്പ

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഓശാന ഞായര്‍ ആഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുത്തു

Published on 2nd April 2023
pope_francis

'ഞാന്‍ ജീവിച്ചിരിക്കുന്നു'; ചികിത്സാ കാലം തമാശയാക്കി മാര്‍പാപ്പ, ആശുപത്രി വിട്ടു

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു

Published on 1st April 2023
pope_francis

 ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ

ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published on 30th March 2023
Pope Francis

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാര്‍പാപ്പ ഇന്ത്യയില്‍ എത്തുന്നത്

Published on 6th February 2023
Pope Francis

'സ്വവര്‍ഗരതി കുറ്റമല്ല, പാപം'; നിയമങ്ങള്‍ മാറണമെന്ന് മാര്‍പാപ്പ

സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന നിയമങ്ങള്‍ക്ക് എതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ

Published on 25th January 2023
pope_francis

യുക്രെയ്‌നെ കുറിച്ച് പറയവെ വിതുമ്പി ഫ്രാന്‍സിസ് മാര്‍പാപ്പ(വീഡിയോ)

യുക്രെയ്‌നിന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ഥിച്ച് സംസാരിക്കുമ്പോഴാണ് വിതുമ്പല്‍ അടക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രയാസപ്പെട്ടത്

Published on 9th December 2022
Pope Francis

കന്യാസ്ത്രീകളും അശ്ലീല വീഡിയോകള്‍ കാണുന്നു; ഇത് ഹൃദയങ്ങളെ ദുര്‍ബലമാക്കും: ഫ്രാന്‍സിസ് മാര്‍പാപ്പ 

കന്യാസ്ത്രീകളും വൈദീകരും അശ്ലീല വീഡിയോകള്‍ കാണരുത് എന്ന ഉപദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

Published on 27th October 2022
naveen_padnaik

മാര്‍പാപ്പയെ കണ്ടു; വിമര്‍ശനവുമായി ബിജെപി, പിന്നാലെ ഷെയ്ക് സയീദ് മസ്ജിദ് സന്ദര്‍ശിച്ച് പട്‌നായിക്

പട്‌നായിക്കിന്റെ വത്തിക്കാന്‍ സന്ദര്‍ശനത്തിനെ ചോദ്യം ചെയ്ത് ബിജെപി  രംഗത്തുവന്നിരുന്നു

Published on 28th June 2022
devasahayam_pillai

ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു 

ഇന്ത്യയിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള

Published on 15th May 2022
pope_francis

കാൽമുട്ടിൽ കഠിനമായ വേദന; മാർപാപ്പ ചികിത്സയിൽ  

ഗരത്തിലെ ആശുപത്രിയിലാണ് മാർപാപ്പ വൈദ്യപരിശോധന നടത്തുന്നത് 

Published on 23rd April 2022
pope_francis

"തിന്മയ്ക്കും മരണത്തിനുമെതിരെയുള്ള ദൈവത്തിന്റെ വിജയം"; സമാധാനത്തിനായി പ്രവർത്തിക്കണമെന്ന് മാർപാപ്പ 

സെൻറ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി

Published on 17th April 2022
pope_francis

'നമ്മള്‍ അവരെ മറക്കരുത്'; അഭയാര്‍ത്ഥികളായ കുട്ടികളെ ചേര്‍ത്തുപിടിച്ചു; യുക്രൈന്‍ പതാകയില്‍ ചുംബിച്ച് മാര്‍പാപ്പ

യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന തന്റെ നിലപാട് മാര്‍പാപ്പ ആവര്‍ത്തിച്ചു

Published on 6th April 2022
pope_francis

'കഷ്ടതയിൽ അഗാധമായ വേദന'- സെലെൻസ്കിയെ ഫോണിൽ വിളിച്ച് മാർപാപ്പ

യുക്രൈൻ നേരിടുന്ന കഷ്ടതയിൽ അഗാധമായ വേദന അറിയിച്ചെന്ന് വത്തിക്കാൻ വ്യക്തമാക്കി

Published on 27th February 2022

Search results 1 - 15 of 34