Advanced Search
Please provide search keyword(s)- Search results for popular front
Image | Title | |
---|---|---|
![]() | ക്ഷേത്രത്തിലെ അന്നദാനത്തിനിടെ പോപ്പുലര്‍ ഫ്രണ്ട് ആക്രമണം, കൊല്ലത്ത് നാളെ ഹര്ത്താല്കൊല്ലം പോരുവഴി ശാസ്താംനട ധര്‍മ്മശാസ്താക്ഷേത്രത്തില്‍ അന്നദാനത്തിനിടെ മാരകായുധങ്ങളുമായി കാറിലെത്തിയ മൂന്നംഗ സംഘം യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. | |
![]() | റിജിജുവിന്റെ പ്രസ്താവന വാസ്തവ വിരുദ്ധം ; വര്‍ഗീയ ചേരിതിരിവിന്റെ പേരില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെയെന്ന് മുഖ്യമന്ത്രിവര്ഗീയ സംഘടനകളെയോ തീവ്രവാദ പ്രസ്ഥാനങ്ങളെയോ നിരോധിക്കുക എന്നത് സര്‍ക്കാരിന്റെ നയമല്ല | |
![]() | രാജ്യദോഹ കുറ്റം : 12 പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ കേസെടുത്തുഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജാർഖണ്ഡ് സർക്കാർ പോപ്പുലർ ഫ്രണ്ടിനെ ഫ്രെബ്രുവരി 22 ന് നിരോധിച്ചിരുന്നു | |
![]() | കള്ളപ്പണം വെളുപ്പിക്കല്‍: പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ്കള്ളപ്പണം വെളുപ്പിക്കല്‍: പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ് | |
![]() | 'അഭിമന്യു കേവലം ഇരയല്ല, വലിയ ഓര്‍മ്മപ്പെടുത്തലുകളാണ്'സംഘപരിവാറിനെതിരെ ഇടതുപക്ഷം നടത്തുന്ന നികൃഷ്ടമായ പ്രചാരണങ്ങളാണ് മുസ്‌ളീം സമുദായത്തില്‍ ഇരമനോഭാവം വളര്‍ത്തുന്നത് | |
![]() | 'പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും മതതീവ്രവാദികള്‍ തന്നെ' ; ന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഐഎസ് കൊലയാളികളുടെ സഹായം വേണ്ടെന്ന് തോമസ് ഐസക്ക്വിനോദയാത്ര പോകുമ്പോഴും കുട്ടികള്‍ക്ക് യൂണിഫോം നിശ്ചയിക്കുമ്പോഴും കാമ്പസ് ഫ്രണ്ടുകാര്‍ കലാലയങ്ങളില്‍ അഴിഞ്ഞാടാനെത്തുന്നത് മതത്തിന്റെ പേരില്‍ത്തന്നെ | |
![]() | അഭിമന്യുവിനെ കുത്തിയത് മുഹമ്മദ് ? കൊലയാളിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ് ; നാലുപേർ കൂടി പിടിയിൽകൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം പരിഗണനയിൽ | |
![]() | അഭിമന്യുവിന്റെ കൊലപാതകം : ഒളിവിലുള്ളവരില്‍ ഒരു നിയമ വിദ്യാര്‍ത്ഥിയും..?എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും, പ്രവര്‍ത്തകരുടെ വീടുകളിലും പൊലീസ് തിരച്ചില്‍ നടത്തുന്നു | |
![]() | അഭിമന്യു വധം : കൊലയാളി പിടിയില്‍ ; അറസ്റ്റിലായത് കണ്ണൂരില്‍ നിന്നെന്ന് സൂചനകുറ്റകൃത്യത്തില് നേരിട്ട് പങ്കെടുത്ത ആലുവ സ്വദേശിയാണ് പിടിയിലായത്. ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമാണ് ഇയാള്‍ | |
![]() | പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം; കേന്ദ്രത്തിന് ഡിജിപിയുടെ കത്ത്പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്ത് | |
പോപ്പുലർ ഫ്രണ്ട് അക്കൗണ്ടിലെ 100 കോടി: ഉറവിടം അന്വേഷിക്കുന്നതായി ഇ ഡിറൗഫിന്റെ കസ്റ്റഡി അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും | ||
![]() | പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം: ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ; ഗുരുതര വീഴ്ചയെന്ന് റിപ്പോര്ട്ട്ആലുവ ഫയര്‍ സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണ പരിശീലനം നല്‍കിയെന്നാണ് ആരോപണം | |
പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം; രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്പോപ്പുലര് ഫ്രണ്ടിന് ഫയര്‍ഫോഴ്സ് പരിശീലനം നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി | ||
മലയാളിയായ പോപ്പുലര്‍ഫ്രണ്ട് നേതാവ് ഡല്‍ഹിയില്‍ അറസ്റ്റില്മൂവാറ്റുപുഴ സ്വദേശി അഷ്‌റഫിനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതത്. | ||
എന്ത് ചര്‍ച്ച നടത്താനാണ്?; സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍കേരള പൊലീസിന്റെ സഹായം പോപ്പുലര്‍ ഫ്രണ്ടിന് ലഭിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. |
Search results 1 - 15 of 93