Advanced Search
Please provide search keyword(s)- Search results for post office
Image | Title | |
---|---|---|
എവിടെ നിക്ഷേപിക്കണം?; എസ്ബിഐ, പോസ്റ്റ് ഓഫീസ് നിക്ഷേപ നിരക്കുകള്‍ തമ്മില്‍ ഒരു താരതമ്യംറിപ്പോനിരക്ക് റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി വര്‍ധിപ്പിച്ചതിന്റെ ചുവടുപിടിച്ച് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനായി പലിശനിരക്ക് ഉയര്‍ത്തിയിരിക്കുകയാണ് എല്ലാ പ്രമുഖ ബാങ്കുകളും | ||
![]() | പ്രതിമാസ വരുമാനം, ഒന്‍പത് ലക്ഷം വരെ നിക്ഷേപിക്കാം; പോസ്റ്റ് ഓഫീസ് സ്കീം, വിശദാംശങ്ങള്വിവിധ ഘടകങ്ങളെ മുന്‍നിര്‍ത്തി നിക്ഷേപകര്‍ക്ക് വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉണ്ടാവാം | |
പോസ്റ്റ് ഓഫീസ് ജീവനക്കാരൻ പൊള്ളലേറ്റ് മരിച്ച നിലയിൽഅയ്യന്തോള് പോസ്റ്റ് ഓഫീസിലെ മെയില്‍ ഓവര്‍സിയറാണ് ഹരിദാസ് | ||
നിക്ഷേപം ഇരട്ടിയാകണോ?; പോസ്റ്റ് ഓഫീസിന്റെ പ്ലാനുകള്‍, വിശദാംശങ്ങള്നിക്ഷേപത്തിന് സുരക്ഷിതത്വവും മെച്ചപ്പെട്ട റിട്ടേണുമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളില്‍ ചേരാവുന്നതാണ് | ||
![]() | വിദ്യാഭ്യാസ ചെലവ് ഓര്‍ത്ത് ആശങ്കയുണ്ടോ?, പെണ്‍കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാം; ഇതാ ഒരു പദ്ധതിപെണ്കുട്ടികളുടെ ഉപരിപഠനം ഉള്‍പ്പെടെ ഭാവിയിലെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന | |
399 രൂപ മാത്രം, 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ ധനസഹായം, ആശുപത്രി ചെലവ്; ഇന്ത്യ പോസ്റ്റ് സ്കീംകുറഞ്ഞ പ്രീമിയത്തില്‍ വലിയ തുകയ്ക്കുള്ള അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിയുമായി ഇന്ത്യ പോസ്റ്റ് | ||
![]() | ഇനി പോസ്റ്റ് ഓഫീസില്‍ പോകേണ്ട, ഓണ്‍ലൈനായി സേവിങ്‌സ് അക്കൗണ്ട് ഇടപാടുകള്‍ പരിശോധിക്കാം; ചെയ്യേണ്ടത് ഇത്രമാത്രംപോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഇ- പാസ്ബുക്ക് സൗകര്യം ഏര്‍പ്പെടുത്തി | |
![]() | ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് പോസ്റ്റ് ഓഫീസിനെയും ആശ്രയിക്കാം; വിശദാംശങ്ങള്പാസ്പോര്ട്ട് അടക്കമുള്ള ആവശ്യങ്ങള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇനി പോസ്റ്റ് ഓഫീസിനെയും ആശ്രയിക്കാം | |
പോസ്റ്റ് ഓഫീസില്‍ പാഴ്സല്‍ പായ്ക്കിങ്ങിനും കുടുംബശ്രീപോസ്റ്റ് ഓഫീസില്‍ പാഴ്സല്‍ അയക്കാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ഇനി കുടുംബശ്രീയും. | ||
![]() | ചൊവ്വാഴ്ചയും ഞായറാഴ്ചയും പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കും; കാരണമിത്സ്വാതന്ത്ര്യദിനം വരെ അവധിദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും പോസ്റ്റ് ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കും | |
പ്രതിദിനം 50 രൂപ മാത്രം, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 35 ലക്ഷം കൈയിലേക്ക്; ആകര്‍ഷകമായ പോസ്റ്റ് ഓഫീസ് സ്കീം, വിശദാംശങ്ങള്ഗ്രാമീണ മേഖലയിലെ ജനങ്ങളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ഇന്ത്യ പോസ്റ്റ് നിരവധി നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട് | ||
പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്ത്; വിലാസത്തിലുള്ള ആളെ പൊക്കി എക്സൈസ്പാഴ്സൽ പാക്കറ്റുകൾ തരം തിരിക്കുമ്പോൾ പൊട്ടിയ നിലയിലായ കവർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു | ||
![]() | പോസ്റ്റ് ഓഫീസിൽ നിക്ഷേപമുണ്ടോ? ഏപ്രിൽ ഒന്നിന് മുൻപ് ഇക്കാര്യം നിർബന്ധമായും ചെയ്യണംമന്ത്ലി ഇൻകം സ്ക്കീം, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, ടേം ഡെപ്പോസിറ്റ് എന്നീ പദ്ധതികൾക്കും ഈ നിബന്ധന ബാധകമാണ് | |
![]() | മോഷ്ടിക്കാന്‍ നോക്കിയപ്പോള്‍ പണമില്ല; പോസ്റ്റ് ഓഫീസ് കത്തിച്ചു; പ്രതി പിടിയില്ഓഫീസിലെ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കത്തിനശിച്ചിരുന്നു | |
ഒറ്റ രാത്രിയിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത് ആറ് സംസ്ഥാനങ്ങളിൽ; വിറങ്ങലിച്ച് യുഎസ്; മരണം 100 കടന്നു (വീഡിയോ)ഒറ്റ രാത്രിയിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത് ആറ് സംസ്ഥാനങ്ങളിൽ; വിറങ്ങലിച്ച് യുഎസ്; മരണം 100 കടന്നു |
Search results 1 - 15 of 20