Advanced Search
Please provide search keyword(s)- Search results for pranav mohanlal
Image | Title | |
---|---|---|
'തട്ടത്തിന് ശേഷം ഏറ്റവും രസിച്ചു ചെയ്ത ചിത്രം'; ഹൃദയത്തെക്കുറിച്ച് വിനീത്, കൊച്ചിയിലെ ഷെഡ്യൂള്‍ പൂര്ത്തിയാക്കിഹൃദയത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ് | ||
പ്രണവും കല്യാണിയും മാസ്റ്റർ കാണാൻ തിയറ്ററിൽ, ഒപ്പം വിനീത് ശ്രീനിവാസനും; ചിത്രം വൈറൽവിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം ഷൂട്ടിങ് പുരോഗമിക്കുകയാണ് | ||
വീണ്ടും വിസ്മയിപ്പിച്ച് വിസ്മയ, തല കുത്തി നിന്ന് മോഹൻലാലിന്റെ മകളുടെ അഭ്യാസം, വിഡിയോഅച്ഛനെയും സഹോദരനെയും പോലെ താനും ആക്ഷനിൽ ഒട്ടും മോശമല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് വിസ്മയ | ||
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം; നിറസാന്നിധ്യമായി മോഹന്‍ലാലും കുടുംബവും, ചിത്രങ്ങള്സുചിത്രയും പ്രണവ് മോഹന്‍ലാലും വിവാഹ നിശ്ചയ ചടങ്ങുകളില്‍ പങ്കെടുത്തു | ||
300 രൂപയ്ക്ക് കിട്ടുന്ന ആറടി മണ്ണിൽ ടെന്റ്, കോമൺ ബാത്ത്റൂം, പ്രണവിന്റെ ഹംപി യാത്ര; കുറിപ്പ്ഹംപി യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി പ്രണവിനെ കണ്ടുമുട്ടിയതിനെ കുറിച്ചാണ് ആൽവിൻ പറയുന്നത് | ||
പ്രണവിന് ജന്മദിനാശംസ നേരാതിരുന്നതിന് കാരണമുണ്ട്, ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി കല്യാണിപ്രണവിന് വൈകിയ പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് കല്യാണി | ||
'എന്റെ കുഞ്ഞ് പയ്യൻ ഇനി ചെറിയ ആളല്ല, നിന്നെക്കുറിച്ച് അഭിമാനം മാത്രം'; പ്രണവിന് പിറന്നാൾ ആശംസയുമായി മോഹൻലാൽഅച്ഛനും അമ്മയ്ക്കും മറ്റ് കുടുംബ സുഹൃത്തുക്കൾക്കുമൊപ്പം പ്രണവ് തന്റെ 30ാം പിറന്നാൾ ആഘോഷിച്ചു | ||
ചെന്നൈയിൽ സുചിത്രയുടെ പിറന്നാൾ ആഘോഷം; കേക്ക് മുറിക്കാൻ മോഹൻലാലും പ്രണവുംവീട്ടിലെ മറ്റ് അംഗങ്ങളും ഇവർക്കൊപ്പമുണ്ടായിരുന്നു | ||
ആയുധം കയ്യിലേന്തി കുതിച്ചുചാടി 'കുട്ടിക്കുഞ്ഞാലി'; പ്രണവിന്റെ പോസ്റ്റര്‍ പുറത്ത്ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തിക്കൊണ്ട് പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്റ്റര്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ് | ||
പ്രണവിനും കല്യാണിക്കും വേണ്ടി പാട്ടുപാടി പൃഥ്വിരാജ്; 'ഹൃദയം' ഒരുങ്ങുന്നത് ഏറെ പ്രത്യേകതകളോടെപൃഥ്വിരാജിന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന ചിത്രം വിനീത് ശ്രീനിവാസന് പുറത്തുവിട്ടു | ||
ചാലു ചേട്ടന് പ്രണവിന്റെ ആശംസകള്‍; അപ്പുവിന് നന്ദികുറിച്ച് ദുല്ഖറുംഡിക്യൂവിനെ 'ചാലു ചേട്ടാ' എന്നു സംബോധന ചെയ്തു കൊണ്ടാണ് പ്രണവിന്റെ ആശംസ | ||
![]() | പ്രണവും കല്യാണിയും വിനീതും 'ഹൃദയ'വുമായി എത്തുന്നു; കാത്തിരിപ്പുമായി ആരാധകര്നാല്പ്പത് വര്‍ഷത്തിന് ശേഷം മെറിലാന്റ് നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത് | |
അവന് എന്റെ തുടര്‍ച്ചയല്ല, പ്രതിഭയുണ്ടെങ്കില്‍ നിലനില്ക്കും; ഇല്ലെങ്കില്‍ പ്രണവ് വേറെ ജോലി നോക്കുമെന്ന് മോഹന്ലാല്ഇപ്പോഴും തിയേറ്ററുകളിലുള്ള ചിത്രത്തെ കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത് | ||
'അപ്പന്റെ ചരിത്രം ആവര്‍ത്തിക്കാന്‍ അപ്പു'; സ്റ്റണ്ടും നൃത്തവും കോമഡിയും നിറച്ച് പ്രണവ്: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ട്രെയിലര്‍ കാണാംഈ മാസം 25നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത് | ||
മോഹന്‍ലാല്‍ ചിത്രങ്ങളില്‍ മാത്രമല്ല, ഇനി പ്രണവ് ചിത്രങ്ങളിലും ആ മുഖം കാണാം; ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പൊലീസായി ആന്റണി പെരുമ്പാവൂര്പ്രണവിന്റെ ആദ്യ ചിത്രമായ ആദിയ്ക്ക് പിന്നാലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഭാഗമാവുകയാണ് അദ്ദേഹം |
Search results 1 - 15 of 36