• Search results for pregnant woma
Image Title
road

'ഗര്‍ഭിണിയെ റോഡുകളിലൂടെ കൊണ്ടുപോയാല്‍ ആശുപത്രിയിലെത്തും മുമ്പ് പ്രസവിക്കും'; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മന്ത്രിയുടെ രൂക്ഷവിമര്‍ശനം ( വീഡിയോ)

സംസ്ഥാനത്തെ മോശം റോഡുകള്‍ എത്രയും പെട്ടെന്ന് നന്നാക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു

Published on 16th September 2022
amala

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി ജീവനൊടുക്കിയ നിലയില്‍

സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാന്‍ പോലും അമലയെ അനുവദിച്ചിരുന്നില്ലെന്ന് ആരോപണമുണ്ട്

Published on 5th September 2022
SupremeCourtofIndia

അവിവാഹിതയാണ് എന്നതുകൊണ്ടു മാത്രം ഗര്‍ഭഛിദ്രം നിഷേധിക്കാനാവില്ല: സുപ്രീം കോടതി

നിയമത്തിനു കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ഭേദഗതിയില്‍ ഭര്‍ത്താവ് എന്നതിനു പകരം പങ്കാളി എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് കോടതി

Published on 21st July 2022
husband_arrested

മരിച്ച ഗർഭസ്ഥശിശുവിനെ യുവതി വയറ്റിൽ ചുമന്നത് രണ്ട് മാസം, മരിച്ചു; ഭർത്താവ് അറസ്റ്റിൽ 

സമയത്ത് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നതാണ് പ്രധാന കുറ്റം

Published on 4th July 2022
prakalakshmi

നഗ്നപാദയായി  30 ട്യൂബ് ലൈറ്റുകള്‍ ചവിട്ടിപ്പൊട്ടിച്ച് ഗര്‍ഭിണി, കാരണമിത് - വീഡിയോ 

തമിഴ്‌നാട്ടില്‍ ലൈംഗികാതിക്രമം തടയുന്നതിന് ശക്തമായ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് ഗര്‍ഭിണിയായ യുവതിയുടെ വ്യത്യസ്തമായ പ്രകടനം

Published on 13th June 2022
roof of house collapses

വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഗര്‍ഭിണിയും അമ്മയും മരിച്ചു

ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച യുവതിയെ മാതാപിതാക്കള്‍ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു

Published on 3rd May 2022
police

ഗര്‍ഭിണിയെ റെയില്‍വേ സ്റ്റേഷനില്‍ കൂട്ടബലാത്സംഗം ചെയ്തു; തടഞ്ഞ ഭര്‍ത്താവിനും കുട്ടികള്‍ക്കും ക്രൂരമര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍

ഗുരുതരമായി പരിക്കേറ്റ യുവതിയെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു

Published on 2nd May 2022
DEATH

ഗർഭിണിയെ കക്കൂസ് വൃത്തിയാക്കുന്ന ലോഷൻ കുടിപ്പിച്ചു കൊന്നു ; ഭർത്താവ് ഒളിവിൽ  

കൂടുതൽ സ്ത്രീധനം ലഭിക്കാനായി ഭാര്യ‌യെ സുന്ദരിയല്ലെന്നാരോപിച്ച് തുടർച്ചയായി ഉപദ്രവിച്ചിരുന്നു
 

Published on 29th April 2022
suicide
chain_snatcher

ബൈക്കിൽ സഞ്ചരിച്ച ഗർഭിണിയുടെ മാല പൊട്ടിക്കാൻ ശ്രമം, പരിക്കേറ്റു; പ്രതി പിടിയിൽ 

ഓടിക്കൂടിയ നാട്ടുകാർ ആണ് മോഷ്ടാവിനെ പിടികൂടിയത്

Published on 12th March 2022
Pregnant-Woman

പരിശോധനയിൽ കോവിഡ് പോസിറ്റീവ്; അഡ്മിറ്റ് ചെയ്യില്ലെന്ന് ഡോക്ടർമാർ; ​ഗർഭിണി നടുറോഡിൽ പ്രസവിച്ചു

അച്ചമ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിയ ​ഗർഭിണിയെയാണ് കോവിഡ് പോസിറ്റീവ് ആയതിനാൽ മടക്കി അയച്ചത്

Published on 27th January 2022
Baby_feet

‘മറ്റെവിടേക്കെങ്കിലും കൊണ്ടുപോകൂ‘, ഗുരുതരാവസ്ഥയിലായ ഗർഭിണിക്കൊപ്പം ആംബുലൻസിൽ കയറി സർക്കാർ ഡോക്ടർമാർ; സ്വകാര്യ ആശുപത്രിയിൽ പ്രസവം, പെൺകുഞ്ഞ് 

ഗൈനക്കോളജിസ്റ്റ് ഡോ. ആർ ശ്രീജയും അനസ്തെറ്റിസ്റ്റ് ഡോ. ജയമിനിയുമാണ് 27കാരിയായ സന്ധ്യയ്ക്കൊപ്പം ആശുപത്രിയിലെത്തിയത്

Published on 19th January 2022
arrest

ഗർഭിണിയെയും അമ്മയെയും തടഞ്ഞുവെച്ച് ആക്രമിച്ചു, തടയാനെത്തിയ ട്രാഫിക് വാർഡനെ ബൈക്കിടിപ്പിച്ച് യുവാവ്; അറസ്റ്റ് 

ഗർഭിണിയെയും അമ്മയെയും ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ട്രാഫിക് വാർഡനായ ദിവ്യയെ ബൈക്കിടിപ്പിച്ചത്

Published on 28th December 2021
Dogs_EPS

മക്കളെ തെരുവ് നായ്ക്കള്‍ കടിച്ചുകീറുന്നു; ഓടിയെത്തി ഗര്‍ഭിണി; അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്

തന്റെ മൂന്ന് മക്കളെ ആറ് നായ്ക്കള്‍ ചേര്‍ന്ന് കടിച്ചുകീറുന്നതാണ് ഓടിയെത്തിയ യുവതി കണ്ടത്.
 

Published on 22nd December 2021
CRIME NEWS

കണ്ണൂരില്‍ ഗര്‍ഭിണിയായ ഭര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; 40 കാരന്‍ ഒളിവില്‍

നാല് ദിവസം മുമ്പാണ് ബംഗളൂരുവിലെ ജോലി സ്ഥലത്ത് നിന്നും ഷൈജേഷ് നാട്ടിലെത്തിയത്.

Published on 16th December 2021

Search results 1 - 15 of 37