• Search results for premier league
Image Title
aston_villa

ഗോൾ പോസ്റ്റിൽ വലിഞ്ഞുകയറി നെറ്റിൽ ഊഞ്ഞാലാടി; ആസ്റ്റൻ വില്ല ഗോളിയെ ആക്രമിച്ചു, സിറ്റി ഫാൻസിന്റെ ആഘോഷം കൈവിട്ടു 

ആവേശത്തിനിടെ ആസ്റ്റൻ വില്ല ഗോളി റോബിൻ ഒസ്ലനെ കാണികൾ ആക്രമിച്ചു

Published on 23rd May 2022
manchester_city

ചുണ്ടിനും കപ്പിനും ഇടയിൽ പോയേനെ, ഒടുവിൽ തിരിച്ചുവരവ്; കിരീടം നിലനിര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി 

അവസാന 25 മിനിറ്റുകളിലായിരുന്നു സിറ്റിയുടെ 3 ഗോളുകളും പിറന്നത്

Published on 23rd May 2022
AVESH_KHAN

ശുഭ്മാന്‍ ഗില്ലിന്റെ ഒറ്റയാള്‍ പോരാട്ടം; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 145 റണ്‍സ് വിജയലക്ഷ്യം

ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധസെഞ്ച്വറിയുടെ ബലത്തിലാണ്‌ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

Published on 10th May 2022
HAALAND

എർലിങ് ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക്

ഹാളണ്ട് ഈ സീസണിന്റെ അവസാനം ടീം വിടുമെന്ന് ബൊറൂസിയ ഡോർട്മുണ്ടിനെ അറിയിച്ചുണ്ടെന്ന് ജർമൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു

Published on 9th May 2022
cr7

'എന്റെ പ്രകടനങ്ങൾ തീർന്നിട്ടില്ല!'- നയം വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; മാഞ്ചസ്റ്ററിൽ തുടരും?

മത്സര ശേഷം ക്രിസ്റ്റ്യാനോ നടത്തിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്

Published on 3rd May 2022
rishi

നാല് വർഷത്തെ ഇടവേള; സുരക്ഷാ കവചവുമായി കളിക്കാനിറങ്ങി; നിർണായക വിക്കറ്റുകൾ വീഴ്ത്തി ഋഷി ധവാൻ

കഴിഞ്ഞ അഞ്ച് സീസണുകളില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് താരം ഈ സീസണിലെ തന്റെ ആദ്യ കളിക്കിറങ്ങിയത്

Published on 26th April 2022
erik

അടിമുടി മാറുമോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്? തന്ത്രങ്ങളുമായി എറിക് എത്തുന്നു; സ്ഥിരീകരിച്ച് ക്ലബ്

അടുത്ത സീസണ്‍ മുതല്‍ എറിക് ടെന്‍ ഹാഗ് ടീമിനെ പരീശിലിപ്പിക്കും. മൂന്ന് വര്‍ഷത്തേക്കുള്ള കരാറിലാണ് ഇംഗ്ലീഷ് വമ്പന്‍മാരുമായി എറിക് കരാര്‍ ഒപ്പിട്ടത്

Published on 21st April 2022
IPL_RCB

അഞ്ചാം ജയം ആഘോഷിച്ച് ബാംഗ്ലൂർ; സൂപ്പർ ജയന്റ്സിനെ 18 റൺസിന് കീഴടക്കി 

നാലു വിക്കറ്റെടുത്ത ജോഷ് ഹെയ്‌സൽവുഡാണ് സൂപ്പർ ജയന്റ്‌സിനെ വരിഞ്ഞുമുറുക്കിയത്

Published on 20th April 2022
basil

ആറാം മത്സരത്തിലെങ്കിലും ജയിക്കുമോ? മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗ സൂപ്പര്‍ജയ്ന്റ്‌സിന് എതിരെ

അഞ്ചില്‍ അഞ്ച് മത്സരങ്ങളും തോറ്റ മുംബൈ ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല

Published on 16th April 2022
stump

ഒറ്റയേറ്... സ്റ്റംപ് രണ്ട് കഷ്ണം! ഹര്‍ദ്ദികിന്റെ ബുള്ളറ്റ് ത്രോ; സഞ്ജു റണ്ണൗട്ട് (വീഡിയോ)

ബാറ്റിങിന് ഇറങ്ങി മെല്ലെപ്പോയ ഗുജറാത്ത് സ്‌കോറിന് മാന്യത നല്‍കിയത് ഹര്‍ദ്ദികിന്റെ വെടിക്കെട്ടായിരുന്നു

Published on 15th April 2022
hardik

ഹര്‍ദ്ദിക് നയിച്ചു; മില്ലറും അഭിനവും തകര്‍ത്തു; രാജസ്ഥാന് ജയിക്കാന്‍ 193 റണ്‍സ്

ടോസ് നേടി രാജസ്ഥാന്‍ ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കത്തില്‍ തപ്പിത്തടഞ്ഞ ഗുജറാത്തിനെ ഹര്‍ദ്ദിക് പാണ്ഡ്യയാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്

Published on 14th April 2022
ipl_2022_RCB_VS_RR

കൈവിട്ട ജയം തിരിച്ചുപിടിച്ച് ബാംഗ്ലൂർ; രാജസ്ഥാൻ റോയൽസിനെ നാല് വിക്കറ്റിന് തോൽപ്പിച്ചു 

രാജസ്ഥാൻ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ശേഷിക്കേ ബാംഗ്ലൂർ താണ്ടി

Published on 6th April 2022
shubman_gill

ശുഭ്മാൻ ഗിൽ തകർത്തു; ഗുജറാത്തിനെതിരേ ഡൽഹിയ്ക്ക് 172 റൺസ് വിജയലക്ഷ്യം 

അർധസെഞ്ചുറി നേടി ശുഭ്മാൻ ഗില്ലാണ് ടീമിനെ മാന്യമായ സ്‌കോറിലെത്തിച്ചത്

Published on 2nd April 2022
ipl

കൊല്‍ക്കത്തയെ എറിഞ്ഞുവീഴ്ത്തി; ബാംഗ്ലൂരിന് 129 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 129 റണ്‍സ് വിജയലക്ഷ്യം

Published on 30th March 2022
Premier League suspends broadcast deal with Russia

പ്രിമീയര്‍ ലീഗ് മത്സരങ്ങള്‍ റഷ്യയില്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തി; ബ്രോഡ്കാസ്റ്റ് ഡീല്‍ സസ്‌പെന്‍ഡ് ചെയ്തു

റഷ്യ, യുക്രൈന്‍ ക്ലബ്ബുകളിലെ കളിക്കാര്‍ക്കും പരിശീലകര്‍ക്കും കരാര്‍ റദ്ദാക്കി രാജ്യം വിടാമെന്ന് ഫിഫ അറിയിച്ചിട്ടുണ്ട്

Published on 9th March 2022

Search results 1 - 15 of 162