• Search results for press meet
Image Title
governor

ഒരു മാധ്യമത്തെയും വിലക്കിയിട്ടില്ല; വിശദീകരണവുമായി ഗവര്‍ണര്‍

അഭിമുഖത്തിന് അനുമതി ചോദിച്ച മാധ്യമങ്ങളെ ഒരുമിച്ച് ക്ഷണിച്ചതാണ്.

Published on 25th October 2022
foreign_trip

'ഹിന്ദുജ ഗ്രൂപ്പ് കേരളത്തിലേക്ക്, ഐഇഎല്‍ടിഎസ് ഇല്ലാതെ തന്നെ ഓഫര്‍ ലെറ്റര്‍; പ്രളയ മാപ്പിങ്ങില്‍ സാങ്കേതിക ഉപദേശം'

ആരോഗ്യവിദ്യാഭ്യാസ മേഖലകളിലും  ഇലക്ട്രിക് ബസ്സ് നിര്‍മ്മാണം, സൈബര്‍ രംഗം, ഫിനാന്‍സ് എന്നി മേഖലകളിലും ഹിന്ദുജ ഗ്രൂപ്പ് കേരളത്തില്‍ നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 18th October 2022
arif_muhammed_khan

പൊലീസിനെ വിലക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍; ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍; അസാധാരണ വാര്‍ത്താസമ്മേളനം

തന്നെ തടഞ്ഞതുമായി ബന്ധപ്പെട്ട അറസ്റ്റ് തടഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇപ്പോഴുള്ള ഉന്നതനാണെന്നും ഗവര്‍ണര്‍ ആരോപിച്ചു

Published on 19th September 2022
pinarayi

ലഹരി ഉപയോഗം തടയാന്‍ കര്‍മപദ്ധതി; ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കം; മുഖ്യമന്ത്രി അധ്യക്ഷനായി സമിതി

ലഹരിമരുന്നുകളുടെ ലക്കുകെട്ട ഉപയോഗം ആ വ്യക്തികളെ മാത്രമല്ല ആ കുടുംബങ്ങളെയും സമൂഹത്തെയാകെയും വ്യാപകമായി ബാധിക്കും

Published on 16th September 2022
k surendran

'മകന്‍ കുഴല്‍പ്പണം കടത്തിയെന്ന് വാര്‍ത്ത കൊടുത്തവരാണ് നിങ്ങള്‍; നിയമനം മെറിറ്റ് അടിസ്ഥാനത്തില്‍; ഒരുശ്വാസത്തില്‍ പോലും സുരേന്ദ്രന്‍ ഇടപെട്ടിട്ടില്ല'

മകന്റെ നിയമനവുമായി ബന്ധപ്പെട്ട് അസ്വാഭാവികമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് കെ സുരേന്ദ്രന്‍

Published on 2nd September 2022
aishwarya_lakshmi_sai_pallavi

വേദിയിൽ പൊട്ടിക്കരഞ്ഞ് ഐശ്വര്യ ലക്ഷ്മി, ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് സായി പല്ലവി; വിഡിയോ

സാസാരിക്കാനാവാതെ മൈക്കിന് സമീപത്തു നിന്ന് മാറി നിന്ന ഐശ്വര്യ ലക്ഷ്മിയെ വേദിയിലുണ്ടായിരുന്ന സായി പല്ലവി എത്തി ആശ്വസിപ്പിക്കുകയായിരുന്നു

Published on 8th July 2022
vd_satheesan

'അതൊക്കെ കയ്യില്‍ വെച്ചാ മതി, ഇങ്ങോട്ടു വേണ്ട; മര്യാദയ്ക്കിരുന്നില്ലെങ്കില്‍ പുറത്തിറക്കി വിടും'; ക്ഷുഭിതനായി വി ഡി സതീശന്‍

ഇക്കണക്കിന് എംപി ഓഫീസ് അക്രമിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് നിങ്ങള്‍ പറയുമോയെന്ന് സതീശന്‍ ചോദിച്ചു

Published on 25th June 2022
swapna_1

കളിച്ചത് ആരോടെന്ന് അറിയാമോ?; ഷാജ് കിരണുമായുള്ള സംഭാഷണം പുറത്തുവിട്ട് സ്വപ്ന

അദ്ദേഹത്തിന്റെ മകളുടെ പേര് പുറത്തുപറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കില്ല
 

Published on 10th June 2022
nikki

നിക്കി ​ഗൽറാണി- ആദി പിനിഷെട്ടി വിവാഹം 18ന്, മാധ്യമങ്ങളെ കണ്ട് താരങ്ങൾ

ചെന്നൈയിൽ നടന്ന പ്രസ് മീറ്റിൽ വച്ച് നിക്കിയും ആദിയും തന്നെയാണ് വിവാഹതിയതിയും മറ്റു വിവരങ്ങളും പങ്കുവച്ചത്

Published on 14th May 2022
vinayakan_apologizes

വിവാദ പരാമർശത്തിൽ ക്ഷമ ചോദിച്ച് വിനായകൻ

അത് വ്യക്തിപരമായിരുന്നില്ലെന്നും വിനായകൻ കുറിപ്പിൽ പറയുന്നു

Published on 26th March 2022
kodiyeri
gangulyd

കോഹ്‌ലിയോട് വിശദീകരണം തേടാന്‍ ശ്രമിച്ചോ? മൗനം വെടിഞ്ഞ് സൗരവ് ഗാംഗുലി

ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇടപെടുകയും ഗാംഗുലിയെ പിന്തിരിപ്പിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 22nd January 2022
pinarayi

സര്‍ക്കാരിന്റെ നയം അറിയാത്തയാളല്ല ഗവര്‍ണര്‍; മറുപടിയുമായി മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 12th December 2021
pinarayi vijayan

മഴക്കെടുതിയില്‍ 42 മരണം; 3,851 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളില്‍; 24 വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴ

തെക്കന്‍ തമിഴ്‌നാടിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ അടുത്ത നാല് ദിവസം കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി
 

Published on 20th October 2021
nagarjuna_nagachaithanya

മകന്റെ വിവാഹമോചന വാർത്തയ്ക്ക് മറുപടി പറയേണ്ടിവരും? വാർത്താസമ്മേളനം റദ്ദാക്കി നാ​ഗാർജുന

നാ​ഗചൈതന്യയുടേയും സാമന്തയുടേയും വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അഭിമുഖീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് നാ​ഗാർജുന വാർത്താ സമ്മേളനം ഒഴിവാക്കിയത് എന്നാണ് അഭ്യൂഹം

Published on 8th September 2021

Search results 1 - 15 of 30