Advanced Search
Please provide search keyword(s)- Search results for prithviraj sukumaran
Image | Title | |
---|---|---|
പൃഥ്വിരാജിന് ഭീഷണിയില്ല; പ്രചാരണം തെറ്റെന്ന് വിശ്വഹിന്ദു പരിഷത്ത്സിനിമ പുറത്തിറങ്ങുമ്പോള്‍ അപാകതയുണ്ടെങ്കില്‍ | ||
രഞ്ജിത്തിനോട് ഫാസില്‍ പറയുന്നത് പൃഥ്വിയുടെ മുഖം 'വില്ലനു പറ്റിയതാണെന്നാണ്'ഇരുപതാം വയസ്സില്‍ പൃഥ്വി എന്ന യുവാവ് 'നന്ദന'ത്തിലൂടെ കടന്നുവരുമ്പോള്‍ അത് സുകുമാരന്‍ അവശേഷിപ്പിച്ചുപോയ അനുകരിക്കാനാകാത്ത ഭാവുകത്വത്തിന്റെ പൈതൃകത്തുടര്‍ച്ചയാകുമെന്ന് ആരും കരുതിയിരുന്നില്ല | ||
"ലൂസിഫർ പൂർണ്ണ തൃപ്തി തന്നില്ല, ഞങ്ങൾ അത് അപ്ഗ്രേഡ് ചെയ്തു"; കൂടുതൽ ആകർഷകമാക്കിയെന്ന് ചിരഞ്ജീവിഗോഡ്ഫാദർ പ്രേക്ഷകർക്ക് തൃപ്തി നൽകുമെന്നാണ് നടന്റെ അഭിപ്രായം | ||
'എത്ര നാളായി ഇതുപോലൊരു കഥ കേട്ടിട്ട്, ഈ സിനിമ ചെയ്യാൻ നിർമ്മലിനെ ഏറ്റവും നിർബന്ധിച്ചത് ഞാനാണ്'; കുമാരിയെക്കുറിച്ച് പൃഥ്വിരാജ്ഒരു പഴയ മുത്തശ്ശിക്കഥയുടെ മോഡേൺ ഫിലിം അഡാപ്റ്റേഷൻ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു സിനിമയാണ് കുമാരി | ||
പോക്കിരിരാജയ്ക്ക് ശേഷം വീണ്ടും പൃഥ്വിയും വൈശാഖും; ഖലീഫ ഫസ്റ്റ്ലുക്ക്സ്വർണം ഒലിച്ചിറങ്ങുന്ന കൈകൊണ്ട് മുഖം പാതി മറച്ച് നിൽക്കുന്ന പൃഥ്വിരാജാണ് പോസ്റ്ററിലുള്ളത് | ||
![]() | ഗോൾഡ് റിലീസ്: ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയിട്ട് മാത്രം പ്രഖ്യാപനംഗോൾഡിന്റെ റിലീസ് സംബന്ധിച്ച് പുതിയ അപ്ഡേറ്റുമായി അണിയറപ്രവർത്തകർ | |
'എമ്പുരാൻ കഴിഞ്ഞ് അടുത്തത് എന്താണെന്നാണ് നിങ്ങൾ ചോദിക്കാൻ പോകുന്നത്'; ട്രെൻഡിങ്ങായി പ്രഖ്യാപന വിഡിയോലൂസിഫറിനു മുകളിൽ നിൽക്കുന്ന ചിത്രമായിരിക്കും എമ്പുരാൻ എന്നാണ് മോഹൻലാൽ പറയുന്നത് | ||
കളം നിറഞ്ഞ് പൃഥ്വിരാജ്; ആകാംക്ഷ നിറച്ച് 'തീർപ്പ്' ട്രെയിലർഈ മാസം 25ന് ചിത്രം തിയറ്ററിൽ എത്തും | ||
ഇരട്ടത്തലയുള്ള ആ ഒറ്റവാക്ക്; പൃഥ്വിരാജിന്റെ 'തീർപ്പ്'; ടീസർ പുറത്ത്വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് എന്ന ഡയലോഗാണ് ടീസറിൽ മുഴങ്ങിക്കേൾക്കുന്നത് | ||
![]() | 'നിന്നെ നോക്കുന്ന നിമിഷം ലക്ഷക്കണക്കിന് ഹൃദയങ്ങൾ നിശ്ചലമാകും'; ഡിക്യുവിന് പിറന്നാൾ ആശംസകളുമായി സൂപ്പർ താരങ്ങൾദുൽഖറിനും ഭാര്യ അമാനിനും ഒപ്പമുള്ള ചിത്രത്തിനൊപ്പമാണ് നസ്രിയ പിറന്നാളാശംസകൾ അറിയിച്ചത് | |
"സച്ചി.. എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ; സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു"അന്തരിച്ച നടൻ സച്ചിയാണ് മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയത് | ||
'ഇനി നാടൻ അടി'; 'കടുവ' നാളെ എത്തും; എല്ലാ തടസ്സങ്ങളെയും ഭേദിച്ച് തിയറ്ററിലേക്ക്സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത് | ||
ശക്തരായ ശത്രുക്കൾ, അപ്രതീക്ഷിത സാഹചര്യമുണ്ടായി; കടുവ റിലീസ് മാറ്റിയെന്ന് പൃഥ്വിരാജ്ജൂലൈ ഏഴിനായിരിക്കും കടുവ തിയേറ്ററുകളിലെത്തുക | ||
ചാവുകടലിലെ സൂര്യാസ്തമയം, മകളെ തോളിലേറ്റി ജോർദാനിലൂടെ പൃഥ്വിരാജ്; വിഡിയോ വൈറൽചാവുകടലിൽ ഇറങ്ങി നിൽക്കുന്ന പൃഥ്വിരാജിനെയാണ് ചിത്രത്തിൽ കാണുന്നത് | ||
'ടൈസൺ', നായകനും സംവിധായകനുമായി പൃഥ്വിരാജ്; ഒപ്പം കെജിഎഫ് നിർമാതാക്കളും, പാൻ ഇന്ത്യൻ സിനിമ ഒരുങ്ങുന്നുമുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് |
Search results 1 - 15 of 123