Advanced Search
Please provide search keyword(s)- Search results for private bus
Image | Title | |
---|---|---|
![]() | ഒരു കാര്യവുമില്ലാത്ത സമരമെന്ന് മന്ത്രി, ചര്‍ച്ച പരാജയം; ഏഴുമുതല്‍ സ്വകാര്യ ബസ് പണിമുടക്ക്സ്വകാര്യബസ് സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഗതാഗതമന്ത്രി ആന്റണി രാജുവുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയം | |
![]() | വിദ്യാര്‍ഥി കണ്‍സെഷന് പ്രായപരിധി വെയ്ക്കണം; അടുത്തമാസം ഏഴുമുതല്‍ സമരം പ്രഖ്യാപിച്ച് സ്വകാര്യബസ് ഉടമകള്അടുത്തമാസം ഏഴുമുതല്‍ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യബസ് ഉടമകള്‍ | |
സംസ്ഥാനത്ത് സ്വകാര്യബസ്സുകള്‍ സമരത്തിലേക്ക്തൃശൂര് തേക്കിന്‍കാട് മൈതാനത്തില്‍ ഈ മാസം 24ന് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും | ||
![]() | ആംബുലന്‍സിനു നല്‍കാന്‍ 8000 രൂപയില്ല, മകന്റെ മൃതദേഹം ബാഗിലാക്കി ബസ്സില്‍ കൊണ്ടുവന്ന് പിതാവ്അസുഖ ബാധയെത്തുടര്‍ന്ന് അസിമിന്റെ കുട്ടിയെ ആദ്യം കാളിഗഞ്ച് ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് | |
![]() | തൃശൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് സ്ത്രീകൾക്ക് പരിക്ക്തൃശ്ശൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം | |
![]() | കെഎസ്ആര്‍ടിസിക്ക് തിരിച്ചടി; സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതികോടതി ഉത്തരവ് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാണ് | |
മലപ്പുറത്ത് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; മുപ്പതോളം പേർക്ക് പരിക്ക്തിരൂർ ക്ലാരി മൂച്ചിക്കലിൽ ആണ് അപകടം നടന്നത് | ||
ഡ്രൈവറുടെ അശ്രദ്ധ, വഴിയാത്രക്കാരന്റെ ദേഹത്തുകൂടി സ്വകാര്യബസ് കയറിയിറങ്ങി; മരണംസ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധയില്‍ വഴിയാത്രക്കാരന് ദാരുണാന്ത്യം | ||
സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചുഎറണാകുളം ഭാഗത്തുനിന്നും തലയോലപ്പറമ്പിലേക്ക് വന്ന ബസും എതിർദിശയിലെത്തിയ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത് | ||
സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് ഓടിച്ചുപോയി; യുവാവിനെ സാഹസികമായി കീഴടക്കി യുവാവ്മാഹി സ്വദേശി പ്രവീണിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത് | ||
സ്വകാര്യ ബസ് ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 15 പേർക്ക് പരിക്ക്വൈക്കം വെച്ചൂർ വേരുവള്ളിയിലായിരുന്നു അപകടം | ||
'മരണപ്പാച്ചിലില്‍' പരാതി നല്‍കാന്‍ വാട്‌സ്ആപ്പ് നമ്പര്‍; ഓരോ ബസിന്റെയും മേല്‍നോട്ടച്ചുമതലയ്ക്ക് ഉദ്യോഗസ്ഥര്മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസുകളുടെ നിരന്തര മേല്‍നോട്ടച്ചുമതലയുമുണ്ടാകും | ||
കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം: യോഗം വിളിച്ച് ഗതാഗതമന്ത്രിഎറണാകുളത്ത് ഫെബ്രുവരി 14 ന് രാവിലെ പത്തരയ്ക്കാണ് യോഗം. | ||
ഇന്ധന സെസ്; സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്ഇന്ധന സെസ് വര്‍ധനവിന് എതിരെ സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍ | ||
കോഴിക്കോട് വീണ്ടും ഓട്ടോ ഡ്രൈവര്‍മാരുടെ അതിക്രമം; ബസ് തടഞ്ഞു യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കി, സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതികോഴിക്കോട് മടവൂരില്‍ സ്വകാര്യബസ്സിന് നേരെ വീണ്ടും ഓട്ടോ ഡ്രൈവര്‍മാരുടെ അതിക്രമം |
Search results 1 - 15 of 101