• Search results for priyanka
Image Title

ഹരിയാന ഭൂമി ഇടപാട്: റോബര്‍ട് വദ്ര 50 കോടി അനധികൃത ലാഭമുണ്ടാക്കിയെന്ന് അന്വേഷണ കമ്മീഷന്‍;വദ്രയുടെ വരുമാനം ഉപയോഗിച്ചിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി

ഇന്ദിരാഗാന്ധിയില്‍ നിന്ന് തനിക്ക് കിട്ടിയ സ്വത്താണ് തന്റെ വരുമാന മാര്‍ഗം എന്നാണ് പ്രിയങ്ക നല്‍കിയിരിക്കുന്ന വിശദീകരണം

Published on 28th April 2017
raina

സുരേഷ് റെയ്‌നയുടെ സഹായഹസ്തം  ദരിദ്രരായ അമ്മമാരിലേക്ക്

മകള്‍ ഗ്രേസിയ റെയ്‌നയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഈ പ്രഖ്യാപനം

Published on 16th May 2017
577724-sonam-kapoor-deepika-padukone-cannes

സോനം കപൂറിനെ ദീപിക പദുക്കോണാക്കി പാശ്ചാത്യ മാധ്യമങ്ങള്‍; വംശീയതയെന്ന് ദീപിക 

ഒരേ നിറത്തിലുള്ള രണ്ട് പേര്‍ ഒന്നല്ല,പാശ്ചാത്യ മാധ്യമങ്ങള്‍ പേര് തെറ്റിച്ച് നല്‍കുന്നത് അശ്രദ്ധകൊണ്ടല്ലെന്നും ദീപിക

Published on 23rd May 2017
mayil

ബ്രഹ്മചാരിയായ മയില്‍; സോഷ്യല്‍ മീഡിയ തകര്‍ക്കുകയാണ് ബ്രോ! തെളിവുതരാം; വീഡിയോ കാണാം

ആ കണ്ണീര്‍ പെണ്‍മയിലുകള്‍ കുടിച്ചാണത്രെ ഗര്‍ഭധാരണം സാധ്യമാകുന്നത്

Published on 31st May 2017
priyaghgjg

സിനിമയില്‍ വീണ്ടും സജീവമാകുമ്പോള്‍ പ്രിയങ്ക ഉറപ്പിച്ചു പറയുന്നു; ഇനി വിവാഹത്തിനില്ല

പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ താന്‍ എപ്പോഴും മകന്റെ സൗകര്യമാണ് നോക്കാറുള്ളതെന്ന് താരം പറഞ്ഞു.

Published on 21st July 2017
india-women

സംശയിക്കേണ്ട, ലോര്‍ഡ്‌സില്‍ വിരിഞ്ഞത് വസന്തം തന്നെയാണ്‌

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതാനുള്ള കുതിപ്പില്‍ കാലിടറിയെങ്കിലും രാജ്യത്തിന്റെ ഹൃദയം കീഴടക്കുന്നതില്‍ ചാമ്പ്യന്മാരായിരിക്കുകയാണ് നീലക്കുപ്പായത്തിലെ പെണ്‍പട

Published on 24th July 2017
617291-priyanka-chopra

ത്രിവര്‍ണ നിറത്തില്‍ ദുപ്പെട്ട; പ്രിയങ്ക ചോപ്രയ്ക്ക് നേരെ അധിക്ഷേപം

ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് പോകാനാണ് പ്രിയങ്കയോട് ചിലര്‍ ആവശ്യപ്പെടുന്നത്

Published on 17th August 2017
download_(4)bbmkhjk

പ്രിയങ്കാഗാന്ധിക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു

ഡെല്‍ഹിയിലെ ശ്രീ ഗംഗാ രാം ആശുപത്രിയിലാണ് പ്രിയങ്ക ചികിത്‌സ തേടിയത്.

Published on 25th August 2017
ghjgj-birthday759

ബോളിവുഡില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന പത്തു താരങ്ങള്‍

സ്ത്രീകളില്‍ ഒന്നാമതായി നില്‍ക്കുന്നത് മറ്റാരുമല്ല ബോളിവുഡിലെ താരരാജാക്കന്‍മാരേക്കാളുമേറെ വൈകി വെള്ളിത്തിരയിലെത്തിയ ദീപിക പദുക്കോണ്‍ ആണ്

Published on 31st August 2017
MITHALI

നിങ്ങളൊരു പോണ്‍ സ്റ്റാറാണോ? മിതാലിക്കു നേരെ സദാചാര ആങ്ങളമാരുടെ ട്രോള്‍ വര്‍ഷം

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജാണ് ഇപ്പോള്‍ ഇന്ത്യയിലെ സദാചാര ആങ്ങളമാരെക്കൊണ്ട് കുടുങ്ങിയത്

Published on 7th September 2017
priyanka-story_647_062917062320

ആദ്യം ഇന്ത്യയിലെ ഗ്രാമങ്ങള്‍ കാണു, എന്നിട്ട് സിറിയന്‍ കുട്ടികളെ സംരക്ഷിക്കാം; ചുട്ടമറുപടിയുമായി പ്രിയങ്ക ചോപ്ര

ആദ്യം ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളിലേക്കും ഉള്‍നാടുകളിലേക്കും പോകു, അവിടെ പോഷകാഹാരം കിട്ടാതെ വലയുന്ന കുഞ്ഞുങ്ങളെ കാണാം

Published on 11th September 2017
Priyanka+Chop

സിക്കിം കലാപ ബാധിത സംസ്ഥാനമെന്ന് പ്രിയങ്ക ചോപ്ര; അറിവില്ലെങ്കില്‍ മിണ്ടാതിരിക്കണമെന്ന് സമൂഹമാധ്യമങ്ങള്‍

പഹുന: ദി ലിറ്റില്‍ വിസിറ്റേഴ്‌സ് എന്ന പ്രിയങ്ക നിര്‍മിക്കുന്ന സിനിമയുടെ പ്രോമഷന് വേണ്ടി സംസാരിച്ചാണ് പ്രിയങ്ക കുടുങ്ങിയത്

Published on 14th September 2017
sonarka

ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന് ഇവര്‍ കേട്ടതൊന്നും കുറച്ചല്ല; സമൂഹമാധ്യമങ്ങളില്‍ താരങ്ങള്‍ നേരിട്ട അധിക്ഷേപങ്ങള്‍

ഈയടുത്തായി സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്ന സെലിബ്രിട്ടികളും ഒരുപാടുണ്ട്

Published on 16th September 2017
priyanka-chopra-instagram_640x480_41506658692

സ്വിമ്മിങ് പൂളില്‍ നിന്നായാലും പ്രിയങ്ക ചോപ്രയുടെ ഫോട്ടോ വൈറല്‍ തന്നെ

കറുത്ത നിറത്തിലുള്ള നീന്തല്‍വസ്ത്രമിട്ട്, സൂര്യപ്രകാശത്തില്‍ മുഖം വെച്ച് നീന്തുന്ന പ്രിയങ്കയുടെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്

Published on 30th September 2017
priyanka-singh_650x400_51508557711

പത്താം ക്ലാസുകാരിയെ തോല്‍പ്പിച്ചു; അഞ്ച് ലക്ഷം പിഴ ഒടുക്കാന്‍ കോടതി ഉത്തരവ്

മനോധൈര്യം കൈവിടാതെ കോടതിയെ സമീപിച്ച പത്താം ക്ലാസുകാരിക്ക് കോടതിയുടെ നീതി -  ഡിഡി സര്‍ക്കാര്‍ സ്‌കൂളിലെ പ്രിയങ്കയ്ക്കാണ് വിദ്യാഭ്യാസ ബോര്‍ഡിനോട് അഞ്ചുലക്ഷം രൂപ പിഴയായി നല്‍കാന്‍ കോടതി ഉത്തരവിട്ടത്‌

Published on 21st October 2017

Search results 1 - 15 of 206