• Search results for program
Image Title
sughathakumari

ഈ ചുവടുവയ്പ് കാണാതിരിക്കരുത്, അതൊരു പുതിയ തുടക്കമാവട്ടെ; അപകട സൗജന്യ ചികിത്സാ പദ്ധതിയെക്കുറിച്ച് സുഗതകുമാരി

സര്‍ക്കാര്‍ സംവിധാനങ്ങളെക്കാളൊക്കെ ഇത്തരം വിഷയങ്ങള്‍ക്കായി ഓടിനടക്കുന്ന ഒരുപാട് പാവപ്പെട്ട ആളുകളുടെ സംഘങ്ങള്‍ ഉണ്ട്. അത്തരം ആളുകളുടെ എണ്ണം വര്‍ദ്ധിക്കട്ടെ

Published on 3rd November 2017

സണ്ണി ലിയോണിന് കര്‍ണാടകയില്‍ 'വിലക്ക് ' ; കേരളത്തിലേക്ക് ക്ഷണിച്ച് ആരാധകര്‍

കര്‍ണാടക രക്ഷണ വേദിക യുവസേന അടക്കം നിരവധി സംഘടനകളാണ് താരത്തിന്റെ പുതുവല്‍സരാഘോഷ പരിപാടിക്കെതിരെ രംഗത്തെത്തിയത്

Published on 16th December 2017

മുഖ്യമന്ത്രിയുടെ നാ മുന്നോട്ട്; ടീസര്‍ കാണാം

മുഖ്യമന്ത്രി പിണറായി വിജയന്റെ ടെലിവിഷന്‍ പരിപാടി നാം മുന്നോട്ടിന്റെ ടീസര്‍ പുറത്തിറങ്ങി

Published on 27th December 2017

മോദിയുടെ റാലി അലങ്കോലമാക്കാൻ ആഹ്വാനം ചെയ്തെന്ന് പരാതി; ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ കേസ്

ജി​ഗ്നേഷ് മേവാനിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നൽകിയിട്ടുണ്ട്

Published on 7th April 2018

മോദിക്കെതിരെ കസേര എറിയണം : പ്രധാനമന്ത്രിയുടെ യോഗം അലങ്കോലമാക്കാന്‍ മേവാനിയുടെ ആഹ്വാനം ( വീഡിയോ )

മോദിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ കയറി കസേര എറിഞ്ഞ് പ്രതിഷേധിക്കാൻ കർണാടകയിലെ യുവാക്കളോട് ജി​ഗ്നേഷ് മേവാനി

Published on 7th April 2018
591985-528870-ar-rahman-facebook

എ.ആര്‍. റഹ്മാന്‍ ഷോ മഴകൊണ്ടുപോയി; ടിക്കറ്റ് വാങ്ങിയവര്‍ക്ക് പണം മടക്കിനല്‍കുമെന്ന് ഫ്‌ലവേഴ്‌സ് ടിവി

പരിപാടി മുടങ്ങിയതോടെ സോഷ്യല്‍ മീഡിയയിലും മറ്റും രൂക്ഷമായ വിമര്‍ശനമാണ് ഫ്‌ലവേഴ്‌സിന് എതിരേ ഉയരുന്നത്

Published on 13th May 2018

നോട്ടുകള്‍ ആകാശത്തേയ്ക്ക് വാരിയെറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂര്‍ വിവാദത്തില്‍ ( വീഡിയോ)

സാമുദായിക പരിപാടിയില്‍ കറന്‍സി നോട്ടുകള്‍ ആകാശത്തേയ്ക്ക് വാരിയെറിഞ്ഞ് അല്‍പേഷിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദം പുകയുന്നത്

Published on 18th June 2018
karthyayani

പ്രായമൊക്കെ വെറും നമ്പറാണ് ബ്രോ! അല്ലെങ്കില്‍ കാര്‍ത്ത്യായനിയമ്മയോട് ചോദിച്ചു നോക്കൂ  

എല്ലാവരും പഠിക്കാന്‍ പോകുന്നത് കണ്ടപ്പോള്‍ കാര്‍ത്ത്യായനിയമ്മയ്ക്കും ഒരു മോഹം. പഠിക്കണം! അങ്ങനെ കാര്‍ത്ത്യായനിയമ്മ പഠിക്കാന്‍ തുടങ്ങി.

Published on 18th June 2018

 സുജാതയല്ല, ഇനി ഉദാഹരണം 'റെസി'  

അമ്മയും മക്കളും പഠിക്കാനായി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുന്ന രംഗം 'ഉദാഹരണം സുജാത'യില്‍ മാത്രമല്ല, അടുത്ത ദിവസം മുതല്‍ ഏറ്റുമാന്നൂരിലും കാണാം. 

Published on 19th June 2018
cm_dance

ആദിവാസികള്‍ക്കു നടുവില്‍ ചുവടുകള്‍ വച്ച് മുഖ്യമന്ത്രി; നൃത്തം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

ആദിവാസികള്‍ക്കു നടുവില്‍ ചുവടുകള്‍ വച്ച് മുഖ്യമന്ത്രി; നൃത്തം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

Published on 26th June 2018
Diego-Maradona

എന്തുകൊണ്ട് എന്നെ പരിഗണിക്കുന്നില്ല? അര്‍ജന്റീനയുടെ പരിശീലകനാവണം എന്ന് മറഡോണ

എന്തുകൊണ്ട് അര്‍ജന്റീനയുടെ പരിശീലക സ്ഥാനത്തേക്ക് എന്നെ പരിഗണിക്കുന്നില്ല എന്നതാണ് മറഡോണയുടെ ചോദ്യം

Published on 9th August 2018
old

രാജ്യത്ത് വയോജനങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നു; 2050 ആവുമ്പോള്‍ 34 കോടി വൃദ്ധരുണ്ടാകുമെന്ന്  റിപ്പോര്‍ട്ട്

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ കോളെജിലും നാഷ്ണല്‍ സെന്ററുകള്‍ വയോധികര്‍ക്കായി തുറക്കാനും തീരുമാനമായി

Published on 11th August 2018

'ആര്‍എസ്എസ് വിഷമാണ്, അവരുടെ ക്ഷണം സ്വീകരിക്കരുത്' ;  രാഹുലിന് നേതാക്കളുടെ ഉപദേശം

ആര്‍എസ്എസിനോട് നിശ്ചിത അകലം പാലിക്കണമെന്നും, പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കരുതെന്നും കോണ്‍ഗ്രസ് നേതാക്കള്‍

Published on 30th August 2018
bishop

പൊതുപരിപാടിക്കിടെ മാറിടത്തില്‍ സ്പര്‍ശിച്ചു; പോപ് ഗായികയോട് ബിഷപ്പ് മാപ്പ് പറഞ്ഞു  

അമേരിക്കന്‍ ഗായിക അരേത ഫ്രാങ്ക്‌ളിന്റെ മരണശേഷം സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് സംഭവം

Published on 2nd September 2018

'കാല് ഞാൻ തല്ലിയൊടിക്കും' ; ഭിന്നശേഷിക്കാരുടെ പരിപാടിയിൽ ഭീഷണി മുഴക്കി കേന്ദ്രമന്ത്രി ( വീഡിയോ )

'സാമാജിക് അധികാരിത ശിബിര്‍' എന്ന പരിപാടിയില്‍ ക്ഷണിതാവായി എത്തിയതായിരുന്നു കേന്ദ്രമന്ത്രി

Published on 19th September 2018

Search results 1 - 15 of 102