• Search results for protest
Image Title
semen_balloon

ഹോളി ആഘോഷത്തിനിടെ ശുക്ലം നിറച്ച ബലൂണ്‍ എറിഞ്ഞു; പ്രതിഷേധവുമായി ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍

ഹോളി കാലത്തെ ഇത്തരം ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും ഡല്‍ഹി പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു

Published on 1st March 2018

ഹിന്ദുത്വത്തിന്റെ കീഴില്‍ മുസ്ലീങ്ങള്‍ രണ്ടാംകിട പൗരന്മാരായി; ഐഎഎസ് ഒന്നാം റാങ്കുകാരന്‍ രാജിവെച്ചു, രാഷ്ട്രീയത്തിലേക്ക് 

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസല്‍ ഐഎഎസ് രാജിവെച്ചു

Published on 9th January 2019

ഹസാരെയുടെ വേദിയില്‍ ദേവേന്ദ്ര ഫട്‌നാവിസ് സംസാരിക്കുന്നതിനിടെ ഷൂവേറ്

ഡല്‍ഹിയില്‍ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്നുവന്ന സമരത്തില്‍ സംസാരിക്കവെയാണ് ഫട്‌നാവിന് നേരെ ഷൂവേറ് നടന്നത്. 

Published on 29th March 2018

സോഷ്യല്‍ മീഡിയ വിപ്ലവം അവസാനിപ്പിക്കേണ്ട സമയമായി; തെരുവില്‍ കാണാമെന്ന് ഫര്‍ഹാന്‍ അക്തര്‍

പൗരത്വ നിയമഭേദഗതിക്ക് എതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങുമെന്ന് ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അത്കര്‍.

Published on 18th December 2019

സുപ്രിംകോടതി പരിസരത്ത് നിരോധനാജ്ഞ ; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി 

സമിതി പരാതിക്കാരിയുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായി തീരുമാനത്തിലെത്തി എന്നാരോപിച്ചാണ് പ്രതിഷേധം അരങ്ങേറിയത്

Published on 7th May 2019

സീറ്റു നിഷേധം; കര്‍ണാടക കോണ്‍ഗ്രസില്‍ കലാപം; കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു ( വീഡിയോ)

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വിമതര്‍ മാണ്ഡ്യ ഓഫീസ് അടിച്ചു തകര്‍ത്തു

Published on 16th April 2018

സിബിഐ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്; രാഹുല്‍ ഗാന്ധി അറസ്റ്റില്‍

സിബിഐ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു

Published on 26th October 2018
cpim-1-668x380

സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് നേരെ പൊതുനിരത്തില്‍ ത്രിണമൂലിന്റെ ക്രൂരമര്‍ദ്ദനം- വീഡിയോ

പശ്ചിമബംഗാളിലെ സിപിഎം നേതാവും മുന്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് നേരെ പൊതുനിരത്തില്‍ ത്രിണമൂല്‍ ആക്രമണം.

Published on 8th April 2018
bangla

സര്‍ക്കാര്‍ ജോലിയില്‍ സംവരണം അവസാനിപ്പിക്കുകയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍

സര്‍ക്കാര്‍ ജോലിയില്‍ സംവരണം അവസാനിപ്പിക്കുകയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍

Published on 12th April 2018

സമരവേദിയിൽ ഇരിപ്പിടം കിട്ടിയില്ല; കോൺ​ഗ്രസ് നേതാക്കൾ തമ്മിൽ കൂട്ട ത്തല്ല് ; വീഡിയോ വൈറൽ

തല്ലിനിടയില്‍ നിലത്ത് വീണ് ഉരുണ്ട ഇവരെ മറ്റ് നേതാക്കള്‍ ഇടപെട്ട് പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം

Published on 11th May 2019
kerala-nuns-protest-759

സമരത്തില്‍ പങ്കെടുത്തു, സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു; സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ നടപടി 

വേദപാഠം പഠിപ്പിക്കുക, വിശുദ്ധ കുര്‍ബാന നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിസിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്

Published on 23rd September 2018

സമരത്തില്‍ തെളിഞ്ഞത് കന്യാസ്ത്രീകളുടെ ഇച്ഛാശക്തി, തുറന്ന് കാട്ടിയത് ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവരെയെന്ന് കോടിയേരി ബാലകൃഷ്ണന്‍

കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ സൂചനയാണ്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത് സര്‍ക്കാര്‍ നയത്തിന്റെ ധീരമായ വിളംബരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published on 22nd September 2018
shaheenbag

സമരക്കാർക്ക് നേരെ തോക്ക് ചൂണ്ടി; ഷഹീൻ ബാ​ഗിൽ അജ്ഞാതൻ പിടിയിൽ (വീഡിയോ)

പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ പ്രതിഷേധ സമരം നടക്കുന്ന ഡൽഹി ഷഹീൻബാ​ഗിലെ സമരപ്പന്തലില്‍ തോക്കുമായി അജ്ഞാതന്‍

Published on 28th January 2020

സമരക്കാരെ നേരിടാന്‍ ശബരിമലയിലേക്ക് കമാന്‍ഡോകള്‍ എത്തുന്നു ; കൂടുതല്‍ പൊലീസ് സംഘത്തെയും വിന്യസിക്കും 

രണ്ട് എസ്.പിമാരുടേയും നാല് ഡിവൈഎസ്പിമാരുടേയും നേതൃത്വത്തിലാവും കമാന്‍ഡോകള്‍ ശബരിമലയില്‍ എത്തുകയെന്ന് ഡിജിപി

Published on 17th October 2018

സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 69 പേര്‍ 14 ദിവസം റിമാന്‍ഡില്‍ 

നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 69 പ്രതിഷേധക്കാരെ 14 ദിവസം റിമാന്‍ഡ് ചെയ്തു

Published on 19th November 2018

Search results 1 - 15 of 277