Advanced Search
Please provide search keyword(s)- Search results for protest march
Image | Title | |
---|---|---|
![]() | കലാപശ്രമത്തിന് കേസെടുത്ത് പൊലീസ്; ജന്തർ മന്തറിൽ സമരം തുടരാൻ ഗുസ്തി താരങ്ങൾപ്രതിഷേധത്തെ തുടർന്ന് ഇന്നലെ സമരപന്തൽ പൊലീസ് പൊളിച്ചു നീക്കിയിരുന്നു | |
'ജനങ്ങളോട് പുച്ഛം, തുടര്‍ഭരണം ലഭിച്ചതിന്റെ ധാര്‍ഷ്ട്യം'; ഇന്ധന സെസിനെതിരെ പ്രതിപക്ഷ എംഎല്‍എമാര്‍ കാല്‍നടയായി നിയമസഭയിലേക്ക്കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന് ഇപ്പോള്‍ സമരത്തോട് പുച്ഛമാണെന്ന് വി ഡി സതീശൻ പറഞ്ഞു | ||
ഇന്ധന സെസില്‍ സമരം കടുപ്പിച്ച് പ്രതിപക്ഷം; നിയമസഭയിലേക്ക് എംഎല്‍എമാരുടെ പ്രതിഷേധ നടത്തംസെസിനെതിരെ യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ സമരം തുടരുകയാണ് | ||
സോണിയ ഇഡിക്ക് മുന്നില്‍, പ്രതിഷേധിച്ച് കോണ്‍ഗ്രസ്, സംഘര്‍ഷം; നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്പ്രതിപക്ഷ നേതാക്കളെ നശിപ്പിക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും ഗൂഢാലോചന നടത്തുകയാണെന്ന് ഖാർഗെ ആരോപിച്ചു | ||
![]() | പൊലീസ് ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റു; യൂത്ത് കോൺഗ്രസ് നേതാവിന്റെ കാഴ്ച നഷ്ടപ്പെട്ടുയൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിന്റെ ഇടതു കണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത് | |
തെരുവുകള്‍ യുദ്ധക്കളമായി; കോണ്‍ഗ്രസ് മാര്‍ച്ചില്‍ കൊല്ലത്തും കോഴിക്കോട്ടും സംഘര്‍ഷം; ജലപീരങ്കി, ലാത്തിച്ചാര്ജ്കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി | ||
![]() | വഴിതടഞ്ഞ് പ്രതിഷേധം, പൊലീസിനെ തടഞ്ഞു; റസിഡന്റ് ഡോക്ടർമാർക്കെതിരെ കേസ്പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിനെ തടഞ്ഞതിനുമാണ് കേസ് | |
![]() | ഡല്‍ഹി ചലോ മാര്‍ച്ച് മുന്നോട്ട് ; ജലപീരങ്കി, കണ്ണീര്‍ വാതകപ്രയോഗം ; യുദ്ധസന്നാഹവുമായി പൊലീസ് ( വീഡിയോ)പൊലീസിനെ കൂടാതെ സിആര്‍പിഎഫ് അടക്കമുള്ള അര്‍ധസൈനിക വിഭാഗങ്ങളെയും ഹരിയാന-ഡല്‍ഹി അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുണ്ട് | |
![]() | ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചു, മെട്രോ സര്‍വീസ് വെട്ടിച്ചുരുക്കി ; റോഡുകള്‍ മണ്ണിട്ട് 'ബ്ലോക്ക്' ചെയ്തു ; കര്‍ഷക മാര്‍ച്ച് തടയാന്‍ വന്‍ സന്നാഹം ( വീഡിയോ)ഡല്‍ഹിയിലെ ബാദര്‍പൂര്‍ അതിര്‍ത്തിയില്‍ ഡല്‍ഹി പൊലീസ്, സിആര്‍പിഎഫ് ജവാന്‍മാരെ വിന്യസിച്ചു | |
![]() | യുവമോർച്ചയുടെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം ; പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചുസെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന എ എൻ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കൂ എന്ന ആവശ്യമുയര്‍ത്തിയായിരുന്നു മാർച്ച് | |
![]() | പ്രതിഷേധക്കടലായി കര്‍ഷക മഹാപ്രക്ഷോഭം ; ഇന്ന് മഹാരാഷ്ട്ര നിയമസഭ വളയുംപ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിക്കും |
Search results 1 - 11 of 11