Advanced Search
Please provide search keyword(s)- Search results for public
Image | Title | |
---|---|---|
![]() | ബിരുദതലം വരെയുള്ള പിഎസ്‌സി പരീക്ഷകളില്‍ മലയാളവുംപബ്ലിക് സര്‍വീസ് കമ്മീഷന്റെ ബിരുദതലം വരെയുള്ള പരീക്ഷകളില്‍ മലയാളം ഒരു വിഷയമായി ഉള്‍പ്പെടുത്തുമെന്ന് ചെയര്‍മാന്‍ അഡ്വക്കേറ്റ് എംകെ സക്കീര്‍ അറിയിച്ചു. | |
![]() | ഞങ്ങളുടെ സുഹൃത്ത് ഇരയല്ല, സമൂഹത്തിന് മാതൃകമായ ധീര യുവതി; ദീലിപിനെ പുറത്താക്കിയത് മുഖം രക്ഷിക്കല്‍ നടപടി;ജനപ്രതിനിധികള്‍ അമ്മയില്‍ തുടരുന്നത് നിലപാട് ശരിവെക്കുന്നതിന് തുല്യം; പിന്തുണയുമായി ചലചിത്ര കൂട്ടായ്മസ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ് | |
![]() | നൊബേല്‍ പുരസ്‌കാരം; അധിനിവേശത്തിന്റേയും പലായനത്തിന്റേയും ഗാഥപ്രവാസത്തിന്റെ മനഃപീഡകള്‍ വടുകെട്ടി നില്‍ക്കുന്ന അക്ഷരങ്ങളാല്‍ ആഫ്രിക്കയുടെ സ്വത്വശൈഥില്യം ആവിഷ്‌ക്കരിച്ച് നൊബേല്‍ പുരസ്‌കാരത്തിനര്‍ഹനായ അബ്ദുള്‍ റസാഖ് ഗുര്‍നയുടെ എഴുത്തും ജീവിതവും | |
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതികശരീരം ഇന്നു മുതല്‍ പൊതുദര്‍ശനത്തിന്; കബറടക്കം വ്യാഴാഴ്ചഇന്നു മുതല്‍ മൂന്നു ദിവസമാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വെക്കുക | ||
അമ്മയ്‌ക്കൊപ്പം ട്രെയിന്‍ കാത്തുനിന്നു; മൂന്നു വയസുകാരിയെ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ട് യുവതി; വീഡിയോഅമ്മയോടൊപ്പം പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്നതിനിടെയാണ് അപരിചിതയായ സ്ത്രീ ഈ പെണ്‍കുട്ടിയെ പൊടുന്നനെ ട്രാക്കിലേക്ക് തള്ളിയിടുന്നത്. | ||
മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ ഹോട്ടല്‍ ജില്ലാ ഭരണകൂടം തകര്‍ത്തു- വീഡിയോമധ്യപ്രദേശില് ബിജെപി നേതാവിന്റെ ഹോട്ടല്‍ തകര്‍ത്തു. | ||
മദ്യലഹരിയിൽ വിമാനത്താവളത്തിനുള്ളിൽ മൂത്രമൊഴിച്ചു; യുവാവ് അറസ്റ്റിൽഡൽഹിയിൽ നിന്നും ദമാമിലേക്ക് പോകാനെത്തിയ ജൗഹർ അലി ഖാൻ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. | ||
സിഗരറ്റ് വലിച്ചതിന് 15,000 രൂപ പിഴ, ഉടനെ കുറ്റി റോഡിലേക്കെറിഞ്ഞു, പിഴ അരലക്ഷംസിഗരറ്റ് വലിച്ചതിന് 15,000 രൂപ മാത്രമായിരുന്നു പിഴയെങ്കിൽ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതോടെ തുക ഉയർന്നു | ||
ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലെങ്കില്‍ ഫെബ്രുവരി ഒന്നുമുതല്‍ ഹോട്ടല്‍ പൂട്ടുംമെഡിക്കല് പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകളും റസ്റ്ററന്റുകളും ഫെബ്രുവരി 1 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു മന്ത്രി വീണാ ജോര്‍ജ് | ||
![]() | കുറ്റപത്രം പൊതുരേഖയല്ല, എല്ലാവര്‍ക്കും ലഭ്യമാക്കാനാവില്ല: സുപ്രീം കോടതികുറ്റപത്രം ആര്‍ക്കും ലഭ്യമാവുന്ന വിധം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാനാവില്ലെന്നും സുപ്രീം കോടതി | |
ടിക്കറ്റ് നിരക്കിൽ ഇളവുകളുമായി കൊച്ചി മെട്രോ; റിപബ്ലിക് ദിന സ്പെഷൽ ഓഫർജനുവരി 26ന് യാത്രക്കാർക്ക് ഇളവുകളുമായി കൊച്ചി മെട്രോ. വ്യാഴാഴ്ച മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ | ||
മേല്‍പ്പാലത്തില്‍ നിന്ന് 'നോട്ട് മഴ' തീർത്ത് യുവാവ്, വാരിയെടുത്ത് ജനങ്ങള്‍, ഗതാഗതക്കുരുക്ക്- വീഡിയോമേല്പ്പാലത്തില് നിന്ന് പത്തുരൂപയുടെ നോട്ടുകള്‍ വലിച്ചെറിഞ്ഞ് യുവാവ് | ||
'ഇന്ത്യയുടെ കഥയില്‍ ഓരോ പൗരനും അഭിമാനിക്കാം'; രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശംഅംബേദ്കര് അടക്കമുള്ള രാഷ്ട്രനിര്‍മ്മാതാക്കളെ ഓര്‍മ്മിപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ റിപ്പബ്ലിക് ദിന സന്ദേശം | ||
ഗവര്‍ണറുടെ റിപ്പബ്ലിക് ദിന വിരുന്ന് ഇന്ന്; മുഖ്യമന്ത്രി പങ്കെടുക്കുംക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല | ||
രാജ്യം 74-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍; ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥി; ഡല്‍ഹിയില്‍ കനത്ത സുരക്ഷഡല്ഹി കര്‍ത്തവ്യപഥില്‍ രാവിലെ പത്തുമണിയ്ക്ക് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കും |
Search results 1 - 15 of 165