Advanced Search
Please provide search keyword(s)- Search results for public
Image | Title | |
---|---|---|
![]() | '68 മാസത്തില്‍ നിക്ഷേപം ഇരട്ടി'; ഐസിഎല്‍ ഫിന്‍കോര്‍പ് സെക്യൂര്‍ഡ് NCD പബ്ലിക് ഇഷ്യൂ ഇന്നുമുതല്പ്രമുഖ ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ് Acuite BBB-STABLE റേറ്റിംഗുള്ള സെക്യൂര്‍ഡ് റെഡീമബിള്‍ എന്‍സിഡികള്‍ പ്രഖ്യാപിച്ചു | |
![]() | '9 ന്റെ കേസ് അല്ലേ ?', ഗവ. പ്ലീഡറും മുതിര്‍ന്ന അഭിഭാഷകരും ആക്ഷേപിച്ചു; നിയമമന്ത്രിക്കും ഹൈക്കോടതിയിലും ട്രാന്‍സ് അഭിഭാഷക പരാതി നല്കിനിയമമന്ത്രി പി രാജീവിനും കേരള ഹൈക്കോടതിയിലെ ജുഡീഷ്യല്‍ രജിസ്ട്രാര്‍ക്കും പരാതി നല്‍കി. | |
![]() | 'അവര്‍ സ്വപ്നം കണ്ടത് അവരുടെ ഇന്ത്യയായിരുന്നു, അവരുടെ വിശ്വാസപ്രമാണങ്ങളുടെ ഇന്ത്യ'ടാഗോര്‍ തന്റെ റഷ്യന്‍ സന്ദര്‍ശനത്തിന്റെ വിശേഷങ്ങള്‍ കത്തുകളായാണ് എഴുതിയത്. അസംഖ്യം കത്തുകള്‍. 1956-ല്‍ ഈ കത്തുകള്‍ (Letters from Russia) റഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു | |
![]() | 'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിമോചനസാധ്യതകളായി ഗാന്ധിയേയും അംബേദ്കറേയും വികസിപ്പിക്കുകയാണ് നാമിപ്പോള്‍ ചെയ്യേണ്ടത്'ഇന്ത്യയുടെ ചരിത്രത്തെ നിര്‍ണ്ണയിച്ച രണ്ട് മഹാപ്രഭാവങ്ങള്‍ എന്ന നിലയില്‍ ഗാന്ധിക്കും അംബേദ്കര്‍ക്കുമിടയില്‍ എന്തെങ്കിലും വിനിമയങ്ങള്‍ സാധ്യമാണോ എന്ന് നാം ആരായേണ്ടതുണ്ട് | |
![]() | 'ഇന്ത്യന്‍ പെലെ'; ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് അന്തരിച്ചുഇന്ത്യന് ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് (74) അന്തരിച്ചു | |
'ഇന്ത്യയുടെ കഥയില്‍ ഓരോ പൗരനും അഭിമാനിക്കാം'; രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശംഅംബേദ്കര് അടക്കമുള്ള രാഷ്ട്രനിര്‍മ്മാതാക്കളെ ഓര്‍മ്മിപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ റിപ്പബ്ലിക് ദിന സന്ദേശം | ||
'എത്ര ഒറ്റതിരിഞ്ഞ് ആക്രമിച്ചാലും സത്യം പറയും, ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പം'; എ എന്‍ ഷംസീര്ഗണപതി മിത്താണെന്ന പരാമര്‍ശത്തിന് എതിരെ തനിക്കെതിരെ നാമജപ ഘോഷയാത്ര സംഘടിപ്പിച്ച എന്‍എസ്എസിനെ വിമര്‍ശിച്ച് നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീര്‍ | ||
![]() | 'എത്രയും വേഗം മൂന്നംഗ ബെഞ്ച് പരിഗണിക്കണം'; സെന്തില്‍ ബാലാജി കേസില്‍ സുപ്രീം കോടതി ഇടപെടല്രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതിനാല്‍ ഹര്‍ജി സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന് ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ | |
![]() | 'ഒരു ക്രെഡിറ്റും വേണ്ട; സതീശനുമായി അന്നും ഇന്നും നല്ല സൗഹൃദം'രാഹുല്‍ കേരളത്തില്‍ നിന്ന് മത്സരിക്കരുതെന്ന ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐയുടെ ആവശ്യം അന്യായമാണെന്നും സുധാകരന്‍ | |
![]() | 'ജുഡീഷ്യറി ഇമ്രാന്‍ ഖാനെ സഹായിക്കുന്നു'; സുപ്രീംകോടതി വളഞ്ഞ് പ്രതിഷേധക്കാര്‍, പാകിസ്ഥാനില്‍ അസാധാരണ സംഭവങ്ങള്‍ (വീഡിയോ)പാകിസ്ഥാനില്‍ സുപ്രീംകോടതിക്ക് എതിരെ പ്രത്യക്ഷ സമരവുമായി പ്രതിപക്ഷം | |
![]() | 'ഞായറാഴ്ചയും പ്രവൃത്തി ദിനം';70 മണിക്കൂര്‍ തൊഴില്‍ സമയ വാദത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്'നാരായണമൂര്‍ത്തിയുടെ പ്രസ്താവനയെ ചുറ്റിപ്പറ്റിയുള്ള വിവാദം എന്തിനെന്ന് മനസ്സിലാകുന്നില്ല' | |
![]() | 'പരാതിക്കാരി എന്നെക്കാണാന്‍ വന്നത് പിണറായി പറഞ്ഞിട്ട്; ഗൂഢാലോചനയില്‍ പങ്കാളിയാക്കാന്‍ ശ്രമിച്ചു'സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നേരത്തേ നടത്തിയ പ്രസ്താവനകള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ് | |
![]() | 'മണിപ്പൂർ കത്തുന്നു; സർക്കാർ പൂർണ പരാജയം; ജനരോഷവും പ്രതിഷേധവും പ്രവഹിക്കുന്നു'- സ്വന്തം സർക്കാരിനെതിരെ ബിജെപി'ക്രമസമാധാന പരിപാലനത്തിൽ നിന്നു സംസ്ഥാന സർക്കാരിനെ മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മേൽക്കൈ നൽകുന്ന തരത്തിൽ കാര്യങ്ങൾ ക്രമീകരിക്കണം' | |
![]() | 'മധ്യപ്രദേശ് അഴിമതിയുടെ തലസ്ഥാനം'; ബിജെപി സര്‍ക്കാരിനെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധിബിജെപി നേതാക്കളുടെ കൊള്ളയില്‍ സംസ്ഥാനത്തെ ജനങ്ങള്‍ നഷ്ടം സഹിക്കുകയാണ് രാഹുല്‍ ഗാന്ധി പറഞ്ഞു. | |
![]() | 'വാരിക്കോരി മാര്‍ക്ക്': അഭിപ്രായം ഔദ്യോഗികമല്ല; വ്യക്തിപരമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വിശദീകരണംപൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിശദീകരണം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് നല്‍കി |
Search results 1 - 15 of 165