Advanced Search
Please provide search keyword(s)- Search results for pulsar suni
Image | Title | |
---|---|---|
പള്‍സര്‍ സുനിക്ക് ജാമ്യമില്ല; ഹര്‍ജി സുപ്രീംകോടതി തള്ളിനടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായത് | ||
അച്ഛന്റെ മരണാനന്തര ചടങ്ങിന് പൾസർ സുനി എത്തി; ഒരു ദിവസത്തെ പരോൾആറ് വർഷമായി ജയിലിൽ കഴിയുന്ന സുനി ആദ്യമായാണ് പുറത്തിറങ്ങിയത് | ||
![]() | 'ദിലീപ് താരപരിവേഷമുള്ള വ്യക്തിയായതിനാൽ വിചാരണ അനന്തമായി നീളുന്നു'; ജാമ്യം തേടി പൾസർ സുനി സുപ്രീംകോടതിയിൽആറു വർഷമായി ജയിലിൽ കഴിയുകയാണെന്നും വിചാരണ അനന്തമായി നീണ്ടുപോവുകയാണ് എന്നും പറഞ്ഞുകൊണ്ടാണ് ജാമ്യഹർജി നൽകിയത് | |
നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്കു ജാമ്യമില്ലനടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍ കുമാറിന്റെ (പള്‍സര്‍ സുനി) ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി | ||
നടി നേരിട്ടത് ക്രൂരമായ ആക്രമണം, കുറ്റകൃത്യത്തിന്റെ ഗൗരവം കൂടി പരിഗണിക്കണം; പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി വിധിപറയാന്‍ മാറ്റികേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്കു മേല്‍ ചുമത്തിയിട്ടുള്ളത് ക്രൂരമായ കുറ്റകൃത്യമാണെന്നും കോടതി പറഞ്ഞു | ||
പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണം; വിചാരണക്കോടതിയില്‍ ഹാജരാക്കണം: ഹൈക്കോടതികേസില് വിചാരണ ദിവസങ്ങളില്‍ നേരിട്ട് ഹാജരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പള്‍സര്‍ സുനി കോടതിയെ സമീപിച്ചത് | ||
![]() | 'തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പിരക്കും'; പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിനടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനയിലെ നിർണായക തെളിവായ പൾസർ സുനി ദിലീപിന് അയച്ച കത്തിന്റെ ഒർജിനൽ ആണ് കണ്ടെത്തിയിരിക്കുന്നത് | |
![]() | കുറ്റപത്രം തയാറാവുന്നു, ദിലീപ് ജാമ്യം നേടുന്നത് തടയാന്‍ പൊലീസ് ഒരുമുഴം മുമ്പേബലാത്സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാവും ദിലീപിനെതിരെ കുറ്റപത്രം നല്‍കുക | |
![]() | മരണമൊഴി എടുക്കാന്‍ മജിസ്‌ട്രേറ്റിനോട് പറയും; പൊലീസ് പീഡിപ്പിക്കുന്നുവെന്ന് പള്‍സര്‍ സുനിനടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ക്വട്ടേഷന്റെ കാര്യങ്ങള്‍ വെളിപ്പെടുത്തിയതുകൊണ്ടാണ് താന്‍ ഇതൊക്കെ അനുഭവിക്കുന്നത് | |
![]() | നടി അക്രമിക്കപ്പെട്ട കേസ്; ഒരാള്‍കൂടി പിടിയില്‍; ചോദ്യം ചെയ്യലിനു സഹകരിക്കാതെ സുനി | |
നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി നാദിര്ഷാആലുവ റൂറല്‍ എസ്പിയുടെ പ്രതികരണം ഉള്‍പ്പെടുന്ന വീഡിയോ ഷെയര്‍ ചെയ്താണ് മാധ്യമങ്ങള്‍ക്കെതിരെയുള്ള നാദിര്‍ഷായുടെ പ്രതികരണം |
Search results 1 - 11 of 11